2,000 കോടിയുടെ ക്ലാസ്റൂം നിർമാണ അഴിമതി; ചെലവ് പെരുപ്പിച്ച് കാണിച്ച് പണം തട്ടി, മനീഷ് സിസോദിയയ്ക്ക് വീണ്ടും സമൻസ്
ന്യൂഡൽഹി: തലസ്ഥാനത്തെ സ്കൂളുകളിലെ ക്ലാസ് മുറി നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് വീണ്ടും സമൻസ് അയച്ച് അന്വേഷണസംഘം. കഴിഞ്ഞ ദിവസം ചോദ്യം ...





















