MDMA IN KERALA - Janam TV

MDMA IN KERALA

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

തൃശൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ പോലീസിന്റെ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസിനെയാണ്’ തൃശൂർ സിറ്റി ഡാൻസാഫ് സംഘം ...

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം വൈറ്റിലയിൽ വൻ ലഹരിവേട്ട. 272 ഗ്രാം എംഡിഎംഎയുമായി നാല് പ്രതികളെ എക്സൈസ് സംഘം പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. എറണാകുളം ...

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

തലശ്ശേരി: ഓണം പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരുവങ്ങാട് സ്വദേശി സജീർ എസ്. (32) ആണ് അറസ്റ്റിലായത്. ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപത്തെ പാർക്കിംഗ് ...

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

കൊച്ചി: ലഹരിക്കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപിക കാവ്യയെ ഉൾപ്പെടെ രണ്ട് അധ്യാപികമാരെ ഇന്ന് കോടതിയിൽ ഹാജരാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടുപോയതാണെന്നുമാണ് കോടതിയിലെത്തിച്ചപ്പോൾ കാവ്യ പ്രതികരിച്ചത്. ...

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരിയെ മറയാക്കി എംഡിഎംഎ കടത്തിയ സംഘം എക്സൈസ് പിടിയിൽ. തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി കടത്തിയ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘത്തെയാണ് ...

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

തൃശൂർ: ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിൽ. റിട്ടയേർഡ് എസ്‌പി ഉണ്ണിരാജ ഐപിഎസിന്റെ മകനടക്കം രണ്ട് പേരാണ് എക്സൈസിൻറെ പിടിയിലായത്. തൃശൂർ ചിയ്യാരത്ത് നിന്നാണ് ...

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ വൻതോതിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുടവട്ടൂർ സ്വദേശി ബിബിൻ, നെടുമൺകാവ് സ്വദേശി അനന്തു അഭിലാഷ്, കരീപ്ര സ്വദേശി അതുൽകൃഷ്ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ...

മുഹമ്മദ് റസീലിന്റെ പോക്കറ്റിൽ 41 ഗ്രാം എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലും കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാനയുമാണ് വാഹന പരിശോധനയ്ക്കിടെ ...

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

കണ്ണൂർ: വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസ്സുകാരിയായ ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം ...

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

തലശ്ശേരി: എംഡിഎംഎ  കേസിന്റെ അന്വേഷണത്തിനിടെ ലഹരി മാഫിയയുടെ വൻ വ്യാജരേഖ റാക്കറ്റ് തകർത്ത് തലശ്ശേരി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ അബ്ദുൾ റഹ്മാനും എറണാകുളം സ്വദേശിയായ ...

ബീമാ പള്ളിക്ക് സമീപം വൻ ലഹരിവേട്ട; 37 ലക്ഷത്തിലേറെ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടി

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാൻന്റെ ഭാഗമായി ബീമാപള്ളി പ്രദേശത്ത് നടത്തിയ വ്യാപക പരിശോധനയിൽ 37 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പൊലീസ് പിടിച്ചെടുത്തു. ശംഖുമുഖം അസിസ്റ്റന്റ് പൊലീസ് കമ്മിഷണറുടെ ...

മെൻസ്ട്രൽ കപ്പിൽ എംഡിഎംഎ; പശ കൊണ്ട് ഒട്ടിച്ച് സ്വകാര്യ ഭാഗത്ത് ഒളിപ്പിക്കും; കൊച്ചിയിലെ ലോഡ്ജിൽ മിന്നൽ റെയ്ഡ്; ലഹരി കടത്തിന്റെ രീതികൾ കണ്ട് ഞെട്ടി എക്സൈസ്

കൊച്ചി: ലഹരിക്കടത്തിൽ ഞെട്ടിക്കുന്ന പുതിയ രീതി പുറത്തുകൊണ്ടുവന്ന് എക്സൈസ്. മെൻസ്ട്രൽ കപ്പിനുള്ളിൽ എംഡിഎംഎ ഒളിപ്പിച്ച് ബെംഗളൂരുവിൽ നിന്ന് കേരളത്തിലെത്തിച്ച് വിൽപന നടത്തിയിരുന്ന യുവതിയെയും കൂട്ടാളിയെയും എറണാകുളം എക്സൈസ് ...

ബന്ധുവീടിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി; ഷിനാസ് ലഹരിക്കടിമയെന്ന് നാട്ടുകാർ

ആലപ്പുഴ: പാണാവള്ളി തൃച്ചാറ്റുകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂച്ചാക്കൽ സ്വദേശി ആലുങ്കൽചിറ ഷിനാസ് (36) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് ബന്ധുവീടിന് സമീപം ഷിനാസിനെ കമഴ്ന്നുകിടക്കുന്ന ...

ഒരു ഗ്രാം എംഡിഎംഎയ്‌ക്ക് 4,000 രൂപ; ഹോട്ടൽ മുറിയിൽ ലഹരി വിൽപ്പന; യുവതിയും യുവാവും പിടിയിൽ

കൊച്ചി: എറണാകുളം സൗത്തിലെ ഹോട്ടൽ മുറി വാടകയ്‌ക്കെടുത്ത് എംഡിഎംഎ ഡോർ ഡെലിവറി ശൃംഖല നടത്തിയിരുന്ന യുവതിയും യുവാവും എക്സൈസിന്റെ പിടിയിലായി. ആലപ്പുഴ സ്വദേശികളായ മുഹമ്മദ് ഷാഫി, സരിത ...

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക്. കേസിൽ കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനും പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാനുമുള്ള നടപടികൾ പൊലീസ് ആരംഭിച്ചു. ലഹരി ...

കാവ്യയും നിഷ്മയും ഇടത് അനുകൂല സംഘടനയുടെ പേരാമ്പ്ര ബ്രാഞ്ച് ഭാരവാഹികൾ; വർഷങ്ങളോളം ഒരേ സ്ഥാപനത്തിൽ താൽകാലിക നിയമനം; എല്ലാം രാഷ്‌ട്രീയ സ്വാധീനത്താൽ; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർക്ക് രാഷ്ട്രീയ ബന്ധമുള്ളതായി അന്വേഷണത്തിൽ കണ്ടെത്തൽ. ഇടത് അനുകൂല അധ്യാപക സംഘടനയായ കെആർടിഎയുടെ പേരാമ്പ്ര ബ്രാഞ്ച് ഭാരവാഹികളാണ് ഇരുവരും. കാവ്യ ...

ഓൺലൈൻ ഡെലിവറിയുടെ മറവിൽ എംഡിഎംഎ വിൽപ്പന; വടകര കേസിൽ ഒരാൾ കൂടി റിമാൻഡിൽ; കൂടുതൽ അറസ്റ്റുകൾ ഉടൻ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരാൾ കൂടി റിമാൻഡിൽ. കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസ് ആണ് കോടതിയുടെ റിമാൻഡിലായത്. ഇതോടെ കേസിൽ റിമാൻഡിലായവരുടെ എണ്ണം മൂന്ന് ...

കീർത്തന, കാവ്യ പിന്നാലെ നീഷ്മയും; വടകര എംഡിഎംഎ കേസ്; ഒരു അധ്യാപിക കൂടി അറസ്റ്റിൽ; പിടിയിലായത് പേരാമ്പ്ര ബിആർസിയിലെ ജീവനക്കാരി; അന്വേഷണത്തിൽ നിർണ്ണായക വിവരങ്ങൾ

കോഴിക്കോട്: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബ്ലോക്ക് റിസോഴ്‌സ് സെന്റർ (BRC) അധ്യാപികയായ നീഷ്മയാണ് പിടിയിലായത്. ആളവ കുട്ടോത്ത് സ്വദേശിനിയായ നീഷ്മയെ ...

12,000 രൂപ ശമ്പളം, ബാങ്കിൽ കോടികളുടെ ഇടപാട്; വടകരയിലെ അധ്യാപികമാരുടെ ആഡംബര ജീവിതത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

കോഴിക്കോട്: വടകരയിൽ എംഡിഎംഎ കേസിൽ അറസ്റ്റിലായ താൽക്കാലിക അധ്യാപികമാരായ കീർത്തനയും കാവ്യയും നയിച്ചിരുന്നത്  ആഡംബര ജീവിതമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ബ്ലോക്ക് റിസോഴ്‌സ് സെന്ററിൽ (BRC) താൽക്കാലിക അധ്യാപികമാരായി ...

പെൺസുഹൃത്ത് വീട്ടിലെത്തി താമസിച്ചതിന് പിന്നാലെ മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത; മാനന്തവാടിയിൽ 16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിന്നിൽ ലഹരി സംഘമെന്ന് പിതാവിന്റെ ഗുരുതര ആരോപണം

വയനാട്: മാനന്തവാടിയിൽ 16 വയസ്സുകാരിയെ രാത്രിയിൽ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ ലഹരി സംഘമെന്ന് ആവർത്തിച്ച് പെൺകുട്ടിയുടെ പിതാവ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ...

ഇരുവരും വിവാഹമോചിതർ, വാഹനാപകടത്തിൽ ചികില്‍സ നടത്തിയത് പിരിവെടുത്ത്; യാത്ര ആഢംബര കാറിൽ; അധ്യാപക ജോലി മറയാക്കി എംഡിഎംഎ കച്ചവടം; കാവ്യയുടെയും കീർത്തനയുടെയും അറസ്റ്റിൽ ഞെട്ടി സഹപ്രവർത്തകർ

കോഴിക്കോട്: വടകരയിൽ എം.ഡി.എം.എ കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. കേസിൽ അറസ്റ്റിലായ ചെറുവാളൂർ സർക്കാർ എൽ.പി സ്കൂളിനോട് ചേർന്നുള്ള ഓട്ടിസം സ്കൂളിലെ സ്പെഷ്യൽ ...

ലഹരി ഇടപാടിൽ അറസ്റ്റിലായ അധ്യാപികയ്‌ക്ക് സർവീസിൽ നിന്ന് പുറത്താക്കി; കോഴിക്കോട് എംഡിഎംഎ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കോഴിക്കോട്: എംഡിഎംഎ ലഹരി ഇടപാട് കേസിൽ അറസ്റ്റിലായ അധ്യാപിക കാവ്യയെ സർവീസിൽ നിന്ന് പുറത്താക്കി. പേരാമ്പ്ര ബി.ആർ.സി.യിലെ താൽക്കാലിക സ്പെഷ്യൽ എഡ്യൂക്കേറ്ററായിരുന്നു കൂരാച്ചുണ്ട് സ്വദേശിനിയായ കാവ്യ. ഇന്നലെയാണ് ...

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

കോഴിക്കോട്: ലഹരി വിൽപ്പന ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ രണ്ട് അധ്യാപികമാരെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര ബി.ആർ.സിയിലെ സ്പെഷ്യൽ എഡ്യൂക്കേറ്ററായ കൂരാച്ചുണ്ട് കാപ്പുമുക്ക് സ്വദേശി കാവ്യയും ...

ലഹരി വാങ്ങാൻ പണം നൽകിയില്ല; അമ്മയ്‌ക്കും സഹോദരിക്കും ക്രൂരമർദ്ദനം; 37 കാരൻ ഷെരീഫ് അറസ്റ്റിൽ

കണ്ണൂർ: ലഹരി വാങ്ങാൻ പണം നൽകാത്തതിന്റെ പേരിൽ അമ്മയെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. ഇരിട്ടി വികാസ് നഗർ സ്വദേശിയായ 37-കാരൻ വി.പി. ഷെരീഫിനെയാണ് പൊലീസ് അറസ്റ്റ് ...

Page 1 of 6 126