MDMA IN KERALA - Janam TV

MDMA IN KERALA

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

മലപ്പുറം: കാറിൽ കടത്തുകയായിരുന്ന 10.5 ഗ്രാം എംഡിഎംഎയുമായി വനിതാ യൂട്യൂബർ അടക്കം നാലുപേരെ മലപ്പുറം പൊലീസ് പിടികൂടി. മലപ്പുറം ഹാജിയാർപ്പള്ളി സ്വദേശി അനസ് (24), മങ്കട സ്വദേശി ...

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

കണ്ണൂർ: ന്യൂമാഹിയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായി. തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശി റുബൈദ പി.കെ. (34), കോഴിക്കോട് ...

26 കിലോ കഞ്ചാവ് കടത്തിയ കേസിൽ പൊലീസ് സേനയിൽനിന്ന് പുറത്ത്; വീണ്ടും ലഹരിക്കേസിൽ പിടിയിൽ, ബക്കറിന്റെ വീട്ടിൽ എംഡിഎംഎയും കഞ്ചാവും

കൊല്ലം: പൊലീസിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ജീവനക്കാരൻ എംഡിഎംഎയും കഞ്ചാവുമായി എക്സൈസ് സ്ക്വാഡിന്റെ പിടിയിൽ. കരുനാഗപ്പള്ളി ആദിനാട് സ്വദേശി ബക്കറാണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 2.186 ...

മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി അറസ്റ്റിൽ; പിടിയിലായവരിൽ പഞ്ചായത്തംഗത്തിന്റെ ഭർത്താവും

ഇടുക്കി:  വണ്ണപ്പുറത്ത് മുസ്ലിം ലീഗ് പ്രവർത്തകർ എംഡിഎംഎയുമായി പിടിയിൽ. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമ്മാസ്, കബീർ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വണ്ണപ്പുറം പള്ളിക്ക് സമീപത്തെ വാടകവീട്ടിൽ ...

അരീക്കോട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; അന്തർസംസ്ഥാന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ

മലപ്പുറം: അരീക്കോടും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. നിലമ്പൂർ സ്വദേശി തലയഞ്ചേരി വീട്ടിൽ മുഹമ്മദ് ബിൻ താരിഖ് ...

 മലപ്പുറത്ത് രാസലഹരിവേട്ട; 22 കാരി ഷെർമിനാ ജാസ്മിൻ അടക്കം നാല് പേർ അറസ്റ്റിൽ

മലപ്പുറം: കരുവാരകുണ്ടിൽ വിൽപ്പനയ്‌ക്കെത്തിച്ച 4.96 ഗ്രാം എംഡിഎംഎയുമായി യുവതി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കരുവാരകുണ്ട് പോലീസ് നടത്തിയ പരിശോധനയിലാണ് ...

കീർത്തനയെ ആക്രമിക്കാൻ ഒരാഴ്ച മുമ്പേ കത്തി വാങ്ങി; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലിയുള്ള വൈരാഗ്യമെന്ന് ലിവിംഗ് പങ്കാളിയുടെ മൊഴി; യുവതി ഗുരുതരാവസ്ഥയിൽ

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതിയും മുൻ അധ്യാപികയുമായ കീർത്തനയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കീർത്തനയോടും സുഹൃത്തുക്കളോടുമുണ്ടായിരുന്ന വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലിവിംഗ് ...

വടകര എംഡിഎംഎ കേസ് പ്രതി കീർത്തനയ്‌ക്ക് വെട്ടേറ്റു; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ; ആക്രമണം സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോൾ

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ രണ്ടാം പ്രതി കീർത്തനയ്ക്ക് വെട്ടേറ്റു. ഭർത്താവ് വിനീഷാണ് ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. ജാമ്യവ്യവസ്ഥയുടെ ഭാഗമായി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് സ്റ്റേഷന് സമീപം ...

ഫാഷൻ ഡിസൈനറാണെന്ന് പറഞ്ഞ് ലോഡ്ജിൽ മുറിയെടുത്തു; നടത്തിയത് എംഡിഎ വിൽപ്പന; രണ്ട് യുവാക്കൾ അറസ്റ്റിൽ

തൃശൂർ: പുതുക്കാട് ആമ്പല്ലൂരിലെ ലോഡ്ജിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഒല്ലൂർ മരത്താക്കര സ്വദേശി പനമാടൻ വീട്ടിൽ യാഗിൻ (28), പുതുക്കാട് ചെങ്ങാലൂർ റോഡ് ...

വിദ്യാർഥികൾക്കും എംഡിഎംഎ? മമ്പാട് എംഇഎസ് കോളേജ് അധ്യാപകനെ കേന്ദ്രീകരിച്ച് അന്വേഷണം; കൂടുതൽ അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് സംശയം

മലപ്പുറം: മമ്പാട് എംഇഎസ് കോളേജിലെ ഗസ്റ്റ് അധ്യാപകൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കോളേജ് വിദ്യാർഥികളിലേക്കും യുവാക്കളിലേക്കും ലഹരിമരുന്ന് എത്തിയതായുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ...

മലപ്പുറത്ത് എംഡിഎംഎയുമായി കോളേജ് അധ്യാപകൻ അറസ്റ്റിൽ; പിടിയിലായത്   മമ്പാട് എംഇഎസ് കോളേജിലെ സുഹൈൽ പെരിങ്ങോടൻ; വിദ്യാർത്ഥികൾക്ക് ലഹരി എത്തിക്കുന്ന സംഘത്തിലെ പ്രധാനി

മലപ്പുറം:  എംഡിഎംഎ കേസിൽ കോളേജ് അധ്യാപകൻ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ. മലപ്പുറം  മമ്പാട് എംഇഎസ് കോളേജിലെ അധ്യാപകൻ സുഹൈൽ പെരിങ്ങോടനാണ് അറസ്റ്റിലായത്. നിലമ്പൂരും സമീപ പ്രദേശങ്ങളിലും ...

ഓപ്പറേഷൻ തൂഫാൻ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ മുൻ നഗരസഭ അധ്യക്ഷൻ സനീഷ് ജോർജ് പിടിയിൽ; സിറിഞ്ചും ലഹരിയും കണ്ടെടുത്തു

തൊടുപുഴ: എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ പിടിയിൽ. കോൺഗ്രസ് നേതാവായിരുന്ന സനീഷ് ജോർജ് ആണ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പിടിയിലായത്.  ലഹരി ഉപയോഗിക്കുന്നതിനിടയാണ് പ്രത്യേക സംഘം ...

എംഡിഎയ്‌ക്കായി മാസം ചെലവാക്കുന്നത് 35,000 രൂപ; ലഹരിയുമായി 47 കാരൻ പിടിയിൽ; 5.547 ഗ്രാം പിടികൂടി

കോഴിക്കോട്: നടുവണ്ണൂരിൽ എംഡിഎംഎയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. മന്ദങ്കാവ് വലിയപറമ്പിൽ ബൈജു (47) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 5.547 ഗ്രാം എംഡിഎംഎ പിടികൂടി. പേരാമ്പ്ര ...

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

കൊച്ചി: മട്ടാഞ്ചേരിയിൽ പൊലീസിന്റെയും കൊച്ചി ഡാൻസാഫ് സംഘത്തിന്റെയും നേതൃത്വത്തിൽ വൻ ലഹരിവേട്ട. രണ്ട് കിലോയിലധികം എംഡിഎംഎയുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ...

ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ; മുഖ്യസൂത്രധാരൻ ‘കല്ല് റിയാസിനെ’ യുപിയിൽ പോയി പിടികൂടി തൃശൂർ സിറ്റി ഡാൻസാഫ് സംഘം

തൃശൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എംഡിഎംഎ എത്തിക്കുന്ന ലഹരിസംഘത്തിലെ മുഖ്യസൂത്രധാരൻ പോലീസിന്റെ പിടിയിൽ. ഗുരുവായൂർ സ്വദേശി റിയാസ് എന്ന ‘കല്ല് റിയാസിനെയാണ്’ തൃശൂർ സിറ്റി ഡാൻസാഫ് സംഘം ...

വൈറ്റിലയിൽ വൻ ലഹരിവേട്ട; കാറിൽ കടത്തുകയായിരുന്ന 272 ഗ്രാം എംഡിഎംഎ പിടികൂടി, നാല് പേർ അറസ്റ്റിൽ

കൊച്ചി: എറണാകുളം വൈറ്റിലയിൽ വൻ ലഹരിവേട്ട. 272 ഗ്രാം എംഡിഎംഎയുമായി നാല് പ്രതികളെ എക്സൈസ് സംഘം പിടികൂടി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും എക്സൈസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. എറണാകുളം ...

വാച്ചിനുള്ളിൽ എം.ഡി.എം.എ; ഓപ്പറേഷൻ തൂഫാനിൽ തലശ്ശേരിയിൽ യുവാവ് പിടിയിൽ

തലശ്ശേരി: ഓണം പട്രോളിംഗിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. തിരുവങ്ങാട് സ്വദേശി സജീർ എസ്. (32) ആണ് അറസ്റ്റിലായത്. ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപത്തെ പാർക്കിംഗ് ...

‘കീർത്തന നുണ പറയുകയാണ്, ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, പെട്ടുപോയതാണ്’; റിമാൻഡിലുള്ള അധ്യാപിക കാവ്യയെ കോടതിയിൽ ഹാജരാക്കി

കൊച്ചി: ലഹരിക്കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപിക കാവ്യയെ ഉൾപ്പെടെ രണ്ട് അധ്യാപികമാരെ ഇന്ന് കോടതിയിൽ ഹാജരാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും പെട്ടുപോയതാണെന്നുമാണ് കോടതിയിലെത്തിച്ചപ്പോൾ കാവ്യ പ്രതികരിച്ചത്. ...

8 വയസുകാരിയെ മറയാക്കി ലഹരിക്കടത്ത്; എംഡിഎംഎയുമായി അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘം പിടിയിൽ; അറസ്റ്റിലായവർക്ക് സ്വന്തമായി ടെക്സ്റ്റൈൽ ഷോപ്പ്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ എട്ട് വയസുകാരിയെ മറയാക്കി എംഡിഎംഎ കടത്തിയ സംഘം എക്സൈസ് പിടിയിൽ. തുണിക്കച്ചവടത്തിന്റെ മറവിൽ ലഹരി കടത്തിയ അമ്മയും മകനും പെൺസുഹൃത്തും ഉൾപ്പെടെ നാലംഗ സംഘത്തെയാണ് ...

തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ

തൃശൂർ: ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിൽ. റിട്ടയേർഡ് എസ്‌പി ഉണ്ണിരാജ ഐപിഎസിന്റെ മകനടക്കം രണ്ട് പേരാണ് എക്സൈസിൻറെ പിടിയിലായത്. തൃശൂർ ചിയ്യാരത്ത് നിന്നാണ് ...

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ വൻതോതിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ. കുടവട്ടൂർ സ്വദേശി ബിബിൻ, നെടുമൺകാവ് സ്വദേശി അനന്തു അഭിലാഷ്, കരീപ്ര സ്വദേശി അതുൽകൃഷ്ണൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ...

മുഹമ്മദ് റസീലിന്റെ പോക്കറ്റിൽ 41 ഗ്രാം എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

വയനാട്: മുത്തങ്ങ ചെക്ക് പോസ്റ്റിൽ 41 ഗ്രാം എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. മലപ്പുറം തെരട്ടമ്മൽ സ്വദേശി മുഹമ്മദ് റസീലും കൊടുങ്ങല്ലൂർ സ്വദേശിനി സെറ്റ്‌ലാനയുമാണ് വാഹന പരിശോധനയ്ക്കിടെ ...

‘ഓന് കള്ളും എംഡിഎംഎയും വേറെ പെണ്ണുമുണ്ട്, എന്റെ കല്ല്യാണഡ്രസ് സൂക്ഷിച്ചതിന്റെ പുറകിൽ രണ്ട് പേപ്പറുണ്ട്, അത് എടുത്ത് ഉപ്പയ്‌ക്ക് നൽകണം’; റിസ സുഹൃത്തിനയച്ച സന്ദേശങ്ങൾ പുറത്ത്

കണ്ണൂർ: വളപട്ടണം പൊയ്ത്തുംകടവിൽ 20 വയസ്സുകാരിയായ ഫാത്തിമത്തുൽ റിസ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ആസിഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. വിവാഹം കഴിഞ്ഞ് എട്ട് മാസം ...

തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

തലശ്ശേരി: എംഡിഎംഎ  കേസിന്റെ അന്വേഷണത്തിനിടെ ലഹരി മാഫിയയുടെ വൻ വ്യാജരേഖ റാക്കറ്റ് തകർത്ത് തലശ്ശേരി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ അബ്ദുൾ റഹ്മാനും എറണാകുളം സ്വദേശിയായ ...

Page 1 of 7 12…7