mehul choksi - Janam TV

mehul choksi

പത്ത് രാജ്യങ്ങളിൽ ശതകോടിയുടെ സ്വത്ത്; മെഹുൽ ചോക്സിയുടെ വിദേശസ്വത്ത് കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി; സിബിഐ ബെൽജിയത്തിലേക്ക്

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്സിയുടെ വിദേശ സ്വത്തുകൾ കണ്ടുകെട്ടാനുള്ള നടപടികൾ ഇഡി ആരംഭിച്ചു.  ചോക്സിയുടെ സ്വത്ത് വിവരം കൈമാറാൻ  യുഎഇ, ...

അറസ്റ്റിലാണ്, കൈമാറണമെന്ന് ഇന്ത്യ അപേക്ഷിച്ചിട്ടുമുണ്ട്; സ്ഥിരീകരിച്ച് ബെൽജിയം

ഇന്ത്യ തേടുന്ന വായ്പാ തട്ടിപ്പുകേസ് പ്രതി മെഹുൽ ചോക്സിയുടെ അറസ്റ്റ് സ്ഥിരീകരിച്ച് ബെൽജിയം. ഏപ്രിൽ 12നാണ് ചോക്സിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കൈമാറണമെന്ന അപേക്ഷ ഇന്ത്യ നൽകിയെന്നും ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസ് ; മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ, നടപടി ഇന്ത്യ ആവശ്യപ്പെട്ടതിന് പിന്നാലെ

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ ഇന്ത്യൻ ര​ത്നവ്യാപാരി മെഹുൽ ചോക്സി ബെൽജിയത്തിൽ പിടിയിൽ. നിലവിൽ മെഹുൽ ചോക്സി ബെൽജിയം ജയിലിൽ കഴിയുകയാണെന്ന് സിബിഐ ...

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്; നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന വ്യവസായി നീരവ് മോദിയുടെ 29.75 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ്. 6,498 കോടി ...

തട്ടിപ്പ് കേസ് ; വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരെ പുതിയ കേസ്

ന്യൂഡൽഹി : ഇൻഡസ്‌ട്രിയൽ ഫിനാൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ കബളിപ്പിച്ച് ഒളിവിൽപ്പോയ വജ്രവ്യാപാരി മെഹുൽ ചോക്‌സിക്കും അദ്ദേഹത്തിന്റെ കമ്പനിയായ ഗീതാഞ്ജലി ജെംസിനും എതിരെ പുതിയ കേസ് രജിസ്റ്റർ ...

കള്ളപ്പണക്കാർക്കും തട്ടിപ്പുകാർക്കുമെതിരെ നരേന്ദ്ര മോദി എന്ത് നടപടിയെടുത്തു? ഉത്തരം ഇതാ….

നാടുവിട്ട വൻ തട്ടിപ്പുകാർ. കാലാകാലങ്ങളായി കേന്ദ്രസർക്കാറുകളേയും ബാങ്കുകളേയും എങ്ങനെയാണ് പറ്റിച്ചിരുന്നത്...നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ ശേഷം ഇത്തരം വൻകിട തട്ടിപ്പുകാരുടെ സ്വാധീനങ്ങളേയും വിദേശബന്ധങ്ങളേയും എങ്ങനെയാണ് നേരിടുന്നത്... വിദേശ ബാങ്കുകളിൽ ...

നല്ല ഭയമുണ്ട് ; ഗയാനയിലേക്ക് ഇനിയും തന്നെ തട്ടിക്കൊണ്ടു പോകും ; ആകെ തളർന്നെന്ന് മെഹുൽ ചോക്സി

ന്യൂഡൽഹി: തന്നെ വീണ്ടും തട്ടിക്കൊണ്ടു പോകുമെന്നും ഗയാനയിലേക്ക് നിയമവിരുദ്ധമായ രീതിയിൽ കടത്തിക്കൊണ്ടു പോയേക്കാമെന്നും ഭയപ്പെടുന്നതായി വിവാദ വ്യവസായി മെഹുൽ ചോക്‌സി. എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ചോക്‌സി ...

തട്ടിപ്പ് നടത്തിയ പണത്തേക്കാൾ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി; ഇഡിക്കെതിരേ മെഹുൽ ചോക്‌സി

ന്യൂഡൽഹി: വൻ സാമ്പത്തിക തട്ടിപ്പു നടത്തി സർക്കാറിനേയും ബാങ്കുകളേയും പറ്റിച്ച് നാടുവിട്ട ചോക്‌സി പരാതിയുമായി രംഗത്ത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയ സമ്പത്ത്, തട്ടിപ്പു നടത്തിയ തുകയേക്കാളേറെയാണെന്നാണ് ചോക്‌സിയുടെ ...

തട്ടിപ്പുകാരിൽ നിന്ന് ആസ്തി പിടിച്ചെടുത്തു ; 9371 കോടി ബാങ്കുകൾക്കും സർക്കാരിനും നൽകി എൻഫോഴ്സ്മെന്റ്

ന്യൂഡൽഹി: വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വ്യവസായികളിൽ നിന്നും കണ്ടുകെട്ടിയ 9371 കോടി രൂപയുടെ ആസ്തി കേന്ദ്രസർക്കാരിനും പൊതു മേഖലാബാങ്കുകളിലേക്കും കൈമാറിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. വിജയ് ...

ബാങ്ക് വായ്പ തട്ടിപ്പ്; വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ 18170 കോടിയുടെ ആസ്തി കണ്ടുകെട്ടി

ന്യൂഡൽഹി: കോടികളുടെ ബാങ്ക് വായ്പ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വിവാദ വ്യവസായികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി. വിജയ് മല്യ, നീരവ് മോദി, മെഹുൽ ചോക്‌സി എന്നിവരുടെ ആസ്തിയാണ് ...

മെഹുൽ ചോക്‌സിയെ റിമാൻഡ് ചെയ്ത് ഡൊമിനിക്ക കോടതി: ആശുപത്രിയിൽ തുടരും

ന്യൂഡൽഹി: ഇന്ത്യയിൽ കോടികളുടെ തട്ടിപ്പ് നടത്തി രാജ്യം വിട്ട മെഹുൽ ചോക്‌സിയെ റിമാൻഡ് ചെയ്ത് ഡൊമിനിക്ക കോടതി. പോലീസ് കസ്റ്റഡിയിൽ നിന്ന് ചോക്‌സിയെ ജയിലിലേക്ക് മാറ്റാൻ ഡൊമിനിക്കയിലെ ...

ചോക്‌സി എന്നെ പറ്റിച്ചു, രത്‌നങ്ങളെന്ന വ്യാജേന മുക്കുപണ്ടങ്ങൾ തന്നു: തട്ടിക്കൊണ്ടുപോയതിൽ പങ്കില്ലെന്ന് കാമുകി

ന്യൂഡൽഹി: കോടികളുടെ ബാങ്ക് തട്ടിപ്പ് നടത്തി നാടുവിട്ട രത്‌ന വ്യാപാരി മെഹുൽ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതിൽ തനിക്ക് പങ്കില്ലെന്ന് കാമുകി ബാർബറ ജറാബിക്ക. തന്നെ ചോക്‌സി വഞ്ചിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ...

മെഹുൽ ചോക്‌സിയുടെ പദ്ധതികൾ ആസൂത്രിതം; ക്യൂബയിലേക്ക് കടക്കാൻ ശ്രമിച്ചത് ആന്റിഗ്വ പ്രധാനമന്ത്രിയുടെ നീക്കമറിഞ്ഞ്

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സി ആഫ്രിക്കൻ രാജ്യത്ത് നടത്തിയത് തികച്ചും ആസൂത്രിതമായ നീക്കമെന്ന് കണ്ടെത്തൽ. ആന്റ്വിഗയിൽ നിന്നും സുഹൃത്തിന്റെ സഹായത്താലാണ് ഡൊമിനിക്കയിലേക്ക് രക്ഷപെട്ടത്. ഇന്ത്യൻ വിദേശകാര്യവകുപ്പാണ് ...

ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി സംഭാഷണത്തിന് തയ്യാര്‍; ഡൊമിനിക്ക ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി ചോക്സി

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്സി ഇന്ത്യന്‍ ഉദ്യോഗസ്ഥരുമായി  സംഭാഷണം നടത്താന്‍ തയ്യാറെന്ന് കോടതിയിയെ അറിയിച്ചു. താന്‍ ഇന്ത്യയിലെ നിയമം തെറ്റിച്ചിട്ടില്ല. ചികിത്സയ്ക്കായാണ് ഇന്ത്യ വിട്ടത്. തന്‍റെ ...

മെഹുൽ ചോക്‌സിയ്‌ക്ക് ജാമ്യമില്ല; രാജ്യത്തേക്ക് അനധികൃതമായി കടന്നു എന്ന കേസിൽ വിധി നാളെ

ലണ്ടൻ: സാമ്പത്തിക തട്ടിപ്പുവീരൻ മെഹുൽ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡോമിനിക്കൻ കോടതി തള്ളി. തന്നെ തട്ടിക്കൊണ്ടുവന്നതാണെന്ന ചോക്‌സിയുടെ വാദം തള്ളിയ കോടതി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്ന കേസിലാണ് ...