ടെസ്‌ല ഇന്ത്യയില്‍ കാറുകള്‍ നിര്‍മിച്ചേക്കില്ലെന്ന് കേന്ദ്രം; ഇവി നയത്തോട് താല്‍പ്പര്യം കാട്ടി മെഴ്‌സിഡസും ഫോക്‌സ്‌വാഗണും
ന്യൂഡെല്‍ഹി: യുഎസ് ഇവി വമ്പനായ ടെസ്‌ല തങ്ങളുടെ കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി. നിലവില്‍ രാജ്യത്ത് ഷോറൂമുകള്‍ തുറക്കുന്നതില്‍ മാത്രമാണ് ...