പാലും പൊള്ളും; വില കൂട്ടാൻ തീരുമാനിച്ച് സർക്കാർ, നടപടികൾ പുരോഗമിക്കുന്നതായി ചിഞ്ചു റാണി
തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർദ്ധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി. വില വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്ന് മന്ത്രി അറിയിച്ചു. ക്ഷീരകർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിൽ വില കൂട്ടുമെന്നാണ് മന്ത്രിയുടെ ...
























