mk stalin - Janam TV
Friday, November 7 2025

mk stalin

“ഹിന്ദുവിരുദ്ധതയിൽ സിദ്ധരാമയ്യയും പിണറായി വിജയനും സ്റ്റാലിനും ത്രിമൂർത്തികൾ; കമ്യൂണിസ്റ്റ് ഒരിക്കലും ദൈവത്തെ വിശ്വസിക്കുന്നില്ല, എന്നാലിന്ന് നാടകം കളിക്കുന്നു”: തേജസ്വി സൂര്യ

പത്തനംതിട്ട: കമ്യൂണിസ്റ്റ് അയ്യപ്പ സംഗമം നടത്തുന്നത് വിരോധാഭാസമാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. കമ്യൂണിസ്റ്റ് ഒരിക്കലും ദൈവത്തെ വിശ്വസിക്കുന്നില്ലെന്നും എന്നാൽ ഇന്ന് ഭക്തരെ കബളിപ്പിച്ചുകൊണ്ട് അവർ നാടകം ...

“അയ്യപ്പഭക്ത സംഗമത്തിന് സ്റ്റാലിനെ ക്ഷണിച്ചത് തമാശയായി തോന്നുന്നു, ദൈവം ഇല്ലെന്ന് പറയുന്നവരെയാണ് വിളിച്ചിരിക്കുന്നത്”: സംസ്ഥാന സർക്കാരിനെതിരെ ഖുശ്ബു സുന്ദർ

പാലക്കാട്: അയ്യപ്പഭക്ത സംഗമത്തിന് പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ വിളിച്ചത് വലിയ തമാശയായാണ് തോന്നുന്നതെന്ന് ബിജെപി തമിഴ്നാട് സംസ്ഥാന ഉപാദ്ധ്യക്ഷയും നടിയുമായ ഖുശ്ബു ...

“രാഹുലിനെ പ്രധാനമന്ത്രിയാക്കണം എന്നതാണ് സോണിയയുടെ അജണ്ട, സ്റ്റാലിന്റെ നീക്കം മകനെ മുഖ്യമന്ത്രിയാക്കാൻ”; രണ്ടും നടക്കാൻ പോകുന്നില്ലെന്ന് അമിത് ഷാ 

ചെന്നൈ: മകനെ മുഖ്യമന്ത്രിയാക്കുക എന്നതാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഏക അജണ്ടയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുനെൽവേലിയിൽ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ്റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ...

സെന്തിൽ ബാലാജിയും പൊൻമുടിയും പുറത്ത് ; മനോ തങ്കരാജ് വീണ്ടും അകത്ത്; മന്ത്രിസഭ പുനഃസംഘടിപ്പിച്ച് സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. മന്ത്രിമാരായിരുന്ന വി. സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജി വെച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു ...

“ഇടുങ്ങിയ രാഷ്‌ട്രീയം; ഭാഷയുടെ പേരിൽ സ്റ്റാലിൻ സർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുന്നു”: രൂക്ഷ വിമർശനവുമായി യോ​ഗി ആദിത്യനാഥ്

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. സ്റ്റാലിൻ ഇടുങ്ങിയ രാഷ്ട്രീയം കളിക്കുകയാണെന്നും തന്റെ വോട്ട് ബാങ്ക് രാഷ്ട്രീയം വിലപോകില്ലെന്ന് ...

“ഇല്ലാത്ത പ്രശ്നം ഉണ്ടെന്ന് പറഞ്ഞ്, അത് ചർച്ച ചെയ്യാൻ ചെന്നൈയിൽ യോഗം ചേർന്നു; DMK-യുടെ മദ്യ അഴിമതി മറയ്‌ക്കാനുള്ള നീക്കം”

തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാർ നേരിടുന്ന 'മദ്യ അഴിമതി' ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് അതിർത്തി നിർണ്ണയത്തിന്റെയും ഹിന്ദിയുടേയും പേരിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുന്നതെന്ന് കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി. ...

സൂക്ഷിച്ച് നോക്കിയേ, ഒരു “ഹിന്ദിച്ഛായ” ഇല്ലേ!! രൂപയുടെ ചിഹ്നത്തോടും കലിപ്പ് തീർത്ത് സ്റ്റാലിൻ; ₹ – ഒഴിവാക്കി; പകരം അക്ഷരം നൽകി

ചെന്നൈ: തമിഴ്നാട്ടിൽ ഭാഷാ വിവാ​ദം കത്തിപ്പടരുന്നതിനിടെ രൂപയുടെ ചിഹ്നത്തിനോടും കലിപ്പ് തീർത്ത് ഡിഎംകെ സർക്കാർ. ഇന്ത്യയുടെ കറൻസിയായ രൂപയുടെ ഔദ്യോ​ഗിക ചിഹ്നമായ ₹ എന്നതിന് പകരം തമിഴിൽ രു ...

‘അനാവശ്യ വാദങ്ങൾ വിലപ്പോകില്ല, ജനങ്ങൾ ഞങ്ങൾക്കൊപ്പമുണ്ട്’; എം കെ സ്റ്റാലിനെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ തമിഴ്നാട് സർക്കാർ ഉന്നയിക്കുന്ന വിമർശനങ്ങളിൽ രൂക്ഷ വിമർശനവുനായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കേന്ദ്ര സർക്കാർ ഹിന്ദി അടിച്ചേൽപ്പിക്കാൻ നോക്കുന്നുവെന്ന് ...

നാം ഒന്ന് നമുക്ക് ’16’; പെറ്റുകൂട്ടൂ, 16 കുട്ടികൾ ലക്ഷ്യമിടൂ; തമിഴ് ജനതയോട് സ്റ്റാലിൻ

ചെന്നൈ: കേട്ടാൽ ആരും അമ്പരന്ന് പോകുന്നൊരു പ്രസ്താവനയാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കഴിഞ്ഞ ദിവസം നടത്തിയിരിക്കുന്നത്. പരമാവധി കുട്ടികളെ പ്രസവിക്കണമെന്നാണ് തമിഴ്നാട്ടിലെ ദമ്പതികൾക്ക് സ്റ്റാലിൻ നൽകുന്ന ...

മുഖ്യമന്ത്രിയുടെ മകൻ ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജിയും തിരികെയെത്തി; ഡിഎംകെ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാ​ഗമായി മൂന്ന് എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഡിഎംകെ സർക്കാരിന്റെ ഉപമുഖ്യമന്ത്രിയായി ഉദയനിധി സ്റ്റാലിനും അധികാരമേറ്റു. കൂടാതെ അഴിമതിക്കേസിൽ ആരോപണവിധേയനായ സെന്തിൽ ബാലാജി ...

സ്‌കൂളിലെത്തിയ മോട്ടിവേഷൻ സ്പീക്കർ സംസാരിച്ചത് കർമ്മഫലവും പുനർജൻമവും; പരിപാടി സംഘടിപ്പിച്ച പ്രധാന അദ്ധ്യാപികയെ സ്ഥലംമാറ്റി സ്റ്റാലിൻ സർക്കാർ

ചെന്നൈ: സ്‌കൂളിൽ വിദ്യാർത്ഥികളുമായി സംവദിക്കാനെത്തിയ മോട്ടിവേഷൻ സ്പീക്കർ കർമ്മഫലത്തെക്കുറിച്ചും പുനർജൻമത്തെക്കുറിച്ചും സംസാരിച്ചതിൽ കലിപൂണ്ട് സ്റ്റാലിൻ സർക്കാർ. സംഭവത്തിൽ വിമർശനമുയർന്നതായി ചൂണ്ടിക്കാട്ടി സ്‌കൂളിലെ പ്രധാന അദ്ധ്യാപികയെ സർക്കാർ സ്ഥലം ...

ഭാഷാ ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് തമിഴ് നാട് പരീക്ഷാ വകുപ്പിന്റെ ഇരുട്ടടി; തമിഴ് പരീക്ഷ നിർബന്ധമാക്കി ഉത്തരവിറങ്ങി

ചെന്നൈ: ഈ വർഷം ന്യൂനപക്ഷ ഭാഷാ വിദ്യാർഥികൾ ഉൾപ്പെടെ പത്താം ക്ലാസിലെ എല്ലാ വിദ്യാർത്ഥികളും തമിഴ് വിഷയത്തിന്റെ പരീക്ഷ നിർബന്ധമായും എഴുതണമെന്ന് പരീക്ഷാ വകുപ്പ് ഉത്തരവിട്ടു. സുപ്രീം ...

ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ചരടുവലി; ചർച്ചകൾ വീണ്ടും സജീവം; നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്ന് ഡിഎംകെ നേതാവ്

ചെന്നൈ: മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും തമിഴ്‌നാട് കായിക വകുപ്പ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കി ഉയർത്താൻ ചരടുവലി വീണ്ടും സജീവമായി. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഡിഎംകെ ...

വ്യാജ മദ്യം തടയുന്നതിൽ ഡിഎംകെ സർക്കാരിന് അലസമായ സമീപനം; മരണ സംഖ്യ ഉയരുന്നതിൽ ആശങ്ക; സ്റ്റാലിനെതിരെ വൻ പ്രതിഷേധം

ചെന്നൈ: കള്ളക്കുറിച്ചിൽ വ്യാജ മദ്യം കുടിച്ച് നിരവധി പേർ മരണപ്പെട്ട സംഭവത്തിൽ തമിഴ്‌നാട് സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നു. വ്യാജ മദ്യം തടയുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നുവെന്ന് ...

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ചവരിൽ തമിഴ്നാട് സ്വദേശികളും; പേരുവിവരങ്ങളറിയിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ : കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 5 പേർ തമിഴ്നാട് സ്വദേശികൾ. തമിഴ്‌നാട് ന്യൂനപക്ഷ - പ്രവാസി ക്ഷേമവകുപ്പ് മന്ത്രി ജിംഗി കെ.എസ് മസ്താനാണ് ...

ബന്ധത്തിന് കോട്ടം വരാതിരിക്കണമെങ്കിൽ ചിലന്തിയാറിലെ തടയണ നിർമ്മാണം നിർത്തണം : പിണറായിയ്‌ക്ക് എം.കെ.സ്റ്റാലിന്റെ കത്ത്

ഇടുക്കി ; വട്ടവടയിൽ ചിലന്തിയാറിനു കുറുകെ തടയണ നിർമിക്കുന്നത് നിർത്തിവയ്‌ക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ . ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സ്റ്റാലിൻ കത്തയച്ചു ...

തെരഞ്ഞെടുപ്പിന് മുൻപ് എത്രപേരെ തടവിലിടണം..! സ്റ്റാലിനെ വിമർ‌ശിച്ച യുട്യൂബറുടെ ജാമ്യം റദ്ദാക്കില്ല; സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ വിമർശിച്ചതിന് അറസ്റ്റിലായ യുട്യൂബറുടെ ജാമ്യം റദ്ദാക്കണമെന്ന തമിഴ് സർക്കാരിന്റെ ആവശ്യം തള്ളി സുപ്രീംകോടതി. സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് ഹർജി തള്ളിയത്. ...

മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഉത്തരവാദി ഡിഎംകെ സർക്കാർ: എംകെ സ്റ്റാലിന്റെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കെ അണ്ണാമലൈ

ചെന്നൈ: കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടുനൽകിയതിൽ തമിഴ്‌നാട് സർക്കാരിന് പങ്കില്ലെന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. കോൺ​ഗ്രസ് സർക്കാരിന്റെ ...

ഗവർണർ പദവി ഇല്ലാതാക്കും; നീറ്റ് പരീക്ഷ നിരോധിക്കും; CAA-യും UCC–യും നടപ്പിലാക്കില്ല; വിചിത്ര വാഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക

ചെന്നൈ: ജനങ്ങളുടെ കണ്ണിൽ പൊടിയിടും വിധത്തിലുള്ള വാ​ഗ്ദാനങ്ങളുമായി ഡിഎംകെ പ്രകടന പത്രിക. ലോക്സഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടികയ്ക്കൊപ്പമാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ പ്രകടന പത്രിക പുറത്തിറക്കിയത്. എംപിയും ...

പ്രധാനമന്ത്രിയുടെ റോഡ് ഷോ അനുവദിച്ച മദ്രാസ് ഹൈക്കോടതിക്ക് നന്ദി; സ്വേച്ഛാധിപത്യ സർക്കാരിനേറ്റ മുഖത്തേറ്റ അടി: അണ്ണാമലൈ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ തടഞ്ഞ തമിഴ്നാട് സർക്കാരിന്റെ നടപടി റദ്ദാക്കിയ കോടതിക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. പ്രധാനമന്ത്രിയുടെ റോഡ് ...

പിറന്നാളൊക്കെയല്ലേ.. ആശംസ ‘ഇഷ്ടഭാഷയിൽ’ തന്നെയാകട്ടെ! എം.കെ സ്റ്റാലിന് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിക്ക് ചൈനീസ് ഭാഷയിൽ ജന്മദിനാശംസകൾ നേർന്ന് ബിജെപി. ഔദ്യോ​ഗിക എക്സ് പേജിലൂടെയാണ് ചൈനീസ് ഭാഷയായ മാൻഡറിനിൽ എം.കെ സ്റ്റാലിന് ആശംസ അറിയിച്ചത്. സ്റ്റാലിന്റെ ഇഷ്ടഭാഷയിൽ‌ ...

തമിഴ്‌നാട്ടിലെ ഏറ്റവും ശക്തരായ ചില പുരുഷന്മാർ പീഡകനോപ്പം വേദി പങ്കിടുന്നു; ഈ നിമിഷം മുതൽ അവർ നശിക്കാൻ തുടങ്ങട്ടെ; ചിന്മയി

ചെന്നൈ: ലൈംഗികാരോപണ വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനോപ്പം വേദി പങ്കിട്ട തമിഴ്‌നാട് മുഖ്യമന്ത്രി എം. കെ സ്റ്റാലിനെതിരെ രൂക്ഷമായ വിമർശനവുമായി ഗായിക ചിന്മയി ശ്രീപാദ. പരിപാടിയിൽ പങ്കെടുത്ത കോൺഗ്രസ് ...

തമിഴ്നാട് പ്രളയം; പ്രധാനമന്ത്രി ഫോൺ വിളിച്ചു, എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്: എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിലുണ്ടായ പ്രളയം വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോണിലൂടെ പ്രധാനമന്ത്രി വിളിച്ച് സ്ഥിതിഗതികൾ ആരാഞ്ഞ കാര്യം മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ ...

സംസ്ഥാനം പ്രളയക്കെടുതിയിൽ; മുഖ്യമന്ത്രി ഇൻഡി മുന്നണി യോഗത്തിൽ; സ്റ്റാലിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം

ചെന്നൈ: തെക്കൻ തമിഴ്‌നാട് പ്രളയക്കെടുതിയിൽ ബുദ്ധിമുട്ടവെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇൻഡി യോഗത്തിനായി ഡൽഹിയിലെത്തിയതിനെതിരെ പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ ബിജെപി സംസ്ഥാന ഘടകം രംഗത്തുവന്നു. പ്രധാനമന്ത്രിയെ കാണാനെന്ന പേരിൽ ...

Page 1 of 3 123