mm mani - Janam TV
Tuesday, July 15 2025

mm mani

എസ്.സി വിഭാഗക്കാരൻ ആയത് കൊണ്ടാണ് രാജേന്ദ്രൻ എംഎൽഎ ആയത്; ജാതി നോക്കിയത് കൊണ്ടാണ് മൂന്ന് തവണ എംഎൽഎ ആയി ഞെളിഞ്ഞതെന്ന് എംഎം മണി

ഇടുക്കി: പാർട്ടിയാണ് ജാതി പറഞ്ഞതെന്ന എസ് രാജേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി സിപിഎം സംസ്ഥാന സമിതിയംഗം എംഎം മണി. ബ്രാഹ്മണൻ ആയത് കൊണ്ടല്ല, എസ്.സി വിഭാഗക്കാരൻ ആയത് കൊണ്ടാണ് ...

രവീന്ദ്രൻ പട്ടയം ;ആരെയും കുടിയിറക്കില്ല ; വിവാദങ്ങളെ ഭയപ്പെടുന്നില്ല. സി പി എം ഓഫീസിന്റെ പേരിൽ അനാവശ്യ വിവാദം വേണ്ട; ന്യായീകരിച്ച് റവന്യു മന്ത്രി .

തിരുവനന്തപുരം : രവീന്ദ്രൻ പട്ടയത്തിന്റെ പേരിൽ അനാവശ്യ വിവാദങ്ങൾക്കില്ലെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജൻ . നടപടികൾ 2019 ഓഗസ്റ്റിലെ മന്ത്രിസഭാ തീരുമാനത്തെ തുടര്‍ന്നുള്ളതാണെന്നും മന്ത്രി ...

എസ്എഫ്‌ഐ പ്രവർത്തകന്റെ മരണം; ചിരിച്ചും, തമാശ പറഞ്ഞും എംഎം മണി; ലൈവ് മുക്കി സിപിഎം

ഇടുക്കി :ഇടുക്കി ഗവ:എൻജിനീയറിങ് കോളജിൽ എസ് എഫ് ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിനെത്തുടർന്ന് എഫ് ബി ലൈവിലൂടെ സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി പ്രതികരണവുമായെത്തിയിരുന്നു.കൊല്ലപ്പെട്ട ...

‘മരിച്ച് കിടന്നാലും ഞങ്ങൾക്ക് പറയാനുള്ളത് പറയും, പിടി തോമസ് ദ്രോഹി’: മരിച്ചപ്പോൾ പുണ്യാളനാണെന്ന് പറഞ്ഞാൽ അംഗീകരിക്കില്ലെന്ന് എംഎം മണി

ഇടുക്കി: അന്തരിച്ച എംഎൽഎ പിടി തോമസിനെ ദ്രോഹിയെന്ന് വിളിച്ച് മുൻ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി. തനിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കാൻ ശ്രമിച്ചയാളാണ് പിടി തോമസെന്നും സിപിഎമ്മിനെ ...

പാതിരാത്രി ഡാം തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു: തമിഴ്‌നാട് സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമെന്ന് എംഎം മണി

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി എംഎം മണി. സർക്കാരിന്റേത് ശുദ്ധ പോക്രിത്തരമാണെന്ന് എം.എം മണി പറഞ്ഞു. പാതിരാത്രിയിൽ ഡാം തുറന്നുവിട്ട തമിഴ്‌നാടിൻറെ ...

മുല്ലപ്പെരിയാർ ജലബോംബ്;പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം മണി

തിരുവനന്തപുരം:മുല്ലപ്പെരിയാർ ഡാം അപകടാവസ്ഥയിലെന്ന് എംഎം മണി എംഎൽഎ. മുല്ലപ്പെരിയാർ വണ്ടിപ്പെരിയാറിന് മുൻപിൽ ജലബോംബായി നിൽക്കുകയാണ്.ഡാം പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കുടിക്കാതെയും മരിക്കുമെന്ന് എംഎം ...

പെട്രോൾ വില; സമരം ചെയ്യാൻ സിപിഎമ്മിന് മാത്രമേ അവകാശമുള്ളൂവെന്ന് എം.എം മണി

ഇടുക്കി: പെട്രോൾ വില വർദ്ധനയ്‌ക്കെതിരെ സമരം ചെയ്യാൻ സിപിഎമ്മിന് മാത്രമേ അവകാശമുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.എം മണി. സി പി എം ...

അണക്കെട്ടുകൾ തുറന്നതല്ല, മഴയാണ് പ്രളയത്തിന് കാരണം; എല്ലാവരും മനസ്സിലാക്കണം; സിഎജി റിപ്പോർട്ടിനെതിരെ എംഎം മണി

ഇടുക്കി : 2018 ലെ പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിൽ ഉണ്ടായ പിഴവാണെന്ന സിഎജി റിപ്പോർട്ടിനെതിരെ മുൻ മന്ത്രി എംഎം മണി. തീവ്രമായ മഴയെ തുടർന്ന് അണക്കെട്ടിലെ ...

2018 ലെ സർപ്രൈസ് ഇക്കുറി ഉണ്ടാകില്ലല്ലോ ?, മിസ് യു ആശാനേ; ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് അറിയിച്ചുള്ള എംഎം മണിയുടെ പോസ്റ്റിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

തിരുവനന്തപുരം : ഇടുക്കി അണക്കെട്ട് തുറക്കുമെന്ന് അറിയിച്ചുകൊണ്ടുള്ള എംഎൽഎ എം.എം മണിയുടെ ഫേസ്ബുക്ക് കുറിപ്പിനെ പരിസഹിച്ച് സോഷ്യൽ മീഡിയ. നിരവധി പേരാണ് കുറിപ്പിന് താഴെ പരിഹസിച്ചുകൊണ്ടുള്ള കമന്റ് ...

മോദി സർക്കാർ കാർഷിക നിയമം പിൻവലിച്ചേ തീരൂവെന്ന് മന്ത്രി എം എം മണി

ന്യൂഡൽഹി : പ്രധാനമന്ത്രി കർഷകരുടെ വളയത്തിനുള്ളിലാണെന്ന് മന്ത്രി എം എം മണി . കാർഷിക നിയമം ഉടൻ പിൻ വലിച്ചേ തീരൂ . ആയിരക്കണക്കിനു കർഷകർ ഡൽഹിയിലുണ്ട് ...

Page 4 of 4 1 3 4