'എൻ്റെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു'; 10 വർഷം കൊണ്ട് ഭാരതത്തിന്റെ 25 വർഷത്തേക്കുള്ള അടിത്തറ ഞങ്ങൾ പാകി കഴിഞ്ഞു: പ്രധാനമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘എന്റെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു’; 10 വർഷം കൊണ്ട് ഭാരതത്തിന്റെ 25 വർഷത്തേക്കുള്ള അടിത്തറ ഞങ്ങൾ പാകി കഴിഞ്ഞു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2024, 09:29 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഭാരതത്തെ വികസിത രാജ്യമാക്കുമെന്നുള്ള ദൃഢനിശ്ചത്തിലാണ് കഴിഞ്ഞ 10 വർഷമായി കേന്ദ്ര സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ തന്റെ ജീവിതത്തിലെ ഓരോ നിമിഷവും സമർപ്പിക്കുന്നു. വരുന്ന 25 വർഷത്തേയ്‌ക്കുള്ള അടിത്തറ പാകി കഴിഞ്ഞുവെന്നും 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്‌ക്ക് 400 സീറ്റുകൾ ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്‌ട്രിയിൽ 4900 കോടി രൂപയുടെ വികസന പദ്ധതികൾ അനാച്ഛാദനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഛത്രപതി ശിവാജി മഹാരാജിന്റെ നാടിനെ ഞാൻ നമിക്കുന്നു. ബാബാ സാഹെബ് അംബേദ്കറെയും ഞാൻ വണങ്ങുന്നു. 2019-ൽ എൻഡിഎ 350 കടന്നു. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി വികസനത്തിന്റെ ഉത്സവത്തിൽ ചേരാൻ ഞാൻ എത്തിയപ്പോൾ രാജ്യത്ത് ഒന്നു മാത്രമാണ് പ്രതിധ്വനിക്കുന്നത്, ‘ഇത്തവണ എൻഡിഎ 400 നേടും’. ഈ വർഷം ഏപ്രിൽ-മെയ് മാസങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങളെ അനുഗ്രഹിക്കുന്നതിനായി എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള സ്ത്രീകൾ എത്തുന്നുണ്ട്”.

“2047-ഓടെ ഭാരതത്തെ വികസിത രാജ്യമാക്കാൻ ദരിദ്രർക്കും കർഷകർക്കും യുവാക്കൾക്കും സ്ത്രീകൾക്കുമാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അവർ ശാക്തീകരിക്കപ്പെട്ടാൽ എല്ലാ വിഭാഗവും എല്ലാ സമൂഹവും എല്ലാ കുടുംബങ്ങളും ശാക്തീകരിക്കപ്പെടും. രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ദൗത്യത്തിലാണ് ഞങ്ങൾ. രാജ്യത്തെ ജനങ്ങളുടെ ജീവിതത്തെ ഉയർത്തുകയാണ് ലക്ഷ്യം. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ ഞങ്ങൾ ചെയ്തതെല്ലാം അടുത്ത 25 വർഷത്തിനുള്ള അടിത്തറയാണ്. രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും വികസനം നടത്താൻ ഞാൻ തീരുമാനിച്ചു. ഈ ദൃഢനിശ്ചയം പൂർത്തീകരിക്കാൻ, എന്റെ ജീവിതം നിങ്ങൾക്കായി സമർപ്പിക്കുന്നു”.

“കോൺ​ഗ്രസ് കേന്ദ്രത്തിൽ അധികാരത്തിലിരുന്നപ്പോൾ എന്തായിരുന്നു സ്ഥിതി? പാവപ്പെട്ടവർക്കും കർഷകർക്കും വനവാസികൾക്കും ഒന്നും ലഭിച്ചിരുന്നില്ല. അവർക്ക് അർഹതപ്പെട്ട തുക കൃത്യമായി എത്തിയിരുന്നില്ല. എന്നാൽ ഞാൻ ഒരു ബട്ടൺ അമർത്തി, പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 21,000 കോടി രൂപ കർഷകരുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തി. കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാർ ഭരിച്ചിരുന്ന കാലത്ത് ഡൽഹിയിൽ നിന്ന് ഒരു രൂപ അനുവദിച്ചാൽ 15 പൈസയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയിരുന്നത്”- പ്രധാനമന്ത്രി പറഞ്ഞു.

Tags: Narendra ModiBJPndaModi Government
Share
Tweet
SendShare

More News from this section

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

Latest News

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies