‘സര്ക്കാരിന് കഴിയില്ലെങ്കില് മോദി സര്ക്കാരിനെ ഏല്പ്പിക്കൂ’; ശബരിമല വികസനത്തില് കടുത്ത വിമര്ശനവുമായി അനൂപ് ആന്റണി
പത്തനംതിട്ട: ശബരിമല വികസനത്തില് യുഡിഎഫ് സര്ക്കാരിനും കാര്യമായ മാറ്റം കൊണ്ടുവരാന് കഴിഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല് സെക്രട്ടറി അനൂപ് ആന്റണി. ശബരിമലയില് തീര്ഥാടകര് നേരിടുന്ന അസൗകര്യങ്ങള്ക്ക് ശാശ്വത ...
























