തിരഞ്ഞെടുപ്പ് വാതിലുകളിൽ മുട്ടുകയാണ്, നിങ്ങൾക്ക് രണ്ട് വഴികളുണ്ട്; മോദി ഭരണം തിരഞ്ഞെടുക്കാം, അല്ലെങ്കിൽ കുടുംബാധിപത്യ പാർട്ടികളെ തിരഞ്ഞെടുക്കാം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തിരഞ്ഞെടുപ്പ് വാതിലുകളിൽ മുട്ടുകയാണ്, നിങ്ങൾക്ക് രണ്ട് വഴികളുണ്ട്; മോദി ഭരണം തിരഞ്ഞെടുക്കാം, അല്ലെങ്കിൽ കുടുംബാധിപത്യ പാർട്ടികളെ തിരഞ്ഞെടുക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2024, 10:07 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: ഏഴ് കുടുംബങ്ങൾ നടത്തുന്ന പാർട്ടികളുടെ കൂട്ടായ്മയാണ് ഇൻഡി സഖ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അഴിമതികളിലൂടെ പണം സമ്പാദിക്കുന്ന പാർട്ടികളെല്ലാം ചേർന്ന് രൂപം കൊണ്ടതാണ് ഇൻഡി സഖ്യമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വീണ്ടും തിരഞ്ഞെടുക്കുന്നത് വികസനത്തിന്റെ ​ഗ്യാരന്റിയാണെന്നും അമിത് ഷാ പറഞ്ഞു. ​ഗുജറാത്തിൽ സിൽവാസ ജില്ലയിലെ ദാദ്ര നാഗർ ഹവേലിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ദളിതരോ വനവാസികളോ ഒബിസികളോ ആകട്ടെ, അവരുടെ ജീവിതം സുഗമമാക്കുന്നതിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും നൽകാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കിയതായാലും രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയായാലും അസാധ്യമെന്ന് കരുതിയ വാഗ്ദാനങ്ങളും ഞങ്ങൾ സാധ്യമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് നമ്മുടെ വാതിലുകളിൽ മുട്ടുകയാണ്. നമുക്ക് രണ്ട് വഴികളുണ്ട്. ഒന്ന്, പ്രധാനമന്ത്രി മോദിയുടെ ഭരണം തിരഞ്ഞെടുക്കാം. രണ്ട്, ഏഴ് കുടുംബാധിപത്യ പാർട്ടികളെ തിരഞ്ഞെടുക്കാം. ഇതിൽ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്”.

“മക്കൾക്കും ബന്ധുക്കൾക്കും മരുമക്കൾക്കും വേണ്ടി പ്രവർത്തിക്കുന്നവരെകൊണ്ട് നിങ്ങൾക്ക് എന്തെങ്കിലും ഗുണം ചെയ്യാൻ കഴിയുമോ?അവർക്ക് നിങ്ങൾക്കായി നല്ലത് ചെയ്യാൻ കഴിയുമോ? നരേന്ദ്രമോദിക്കും ഭാരതീയ ജനതാ പാർട്ടിക്കും മാത്രമേ ഇന്ത്യയിലെ ജനങ്ങൾക്കായി നല്ലത് ചെയ്യാൻ കഴിയൂ, മറ്റാർക്കും കഴിയില്ല. തങ്ങളുടെ കുടുംബാംഗങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അഴിമതിക്കാരുടെ കൂട്ടായ്മയാണ് ഇൻഡ്യാ മുന്നണി. മോദി സർക്കാരിനെയാണ് വീണ്ടും തിരഞ്ഞെടുക്കുന്നത് എങ്കിൽ അത് വികസനത്തിന്റെ ​ഗ്യാരന്റിയാണ് “- അമിത് ഷാ പറഞ്ഞു.

Tags: amitshahModi Government
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies