Mohan yadav - Janam TV

Mohan yadav

നിക്ഷേപകരുടെ കണ്ണ് മധ്യപ്രദേശിൽ; യുകെയിൽ നിന്ന് മാത്രം ലഭിച്ചത് 60,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനങ്ങൾ; പുത്തൻ കുതിപ്പിനൊരുങ്ങി ഭാരതം

ലണ്ടൻ: യുകെയിൽ നിന്ന് മധ്യപ്രദേശിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപ‌ വാ​ഗ്ദാനങ്ങൾ‌ ലഭിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ്. നിരവധി അവസരങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും വാ​ഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി ...

ഹൈന്ദവ സംസ്കാരം ലോകമെമ്പാടും വ്യാപിക്കുന്നു; സനാതന ധർമമാണ് അതിന്റെ അടിത്തറ; ലണ്ടനിലെ ബാപ്സ് മന്ദിറിൽ‌ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി

ലണ്ടനിലെ ബാപ്സ് മന്ദിറിൽ ദർശനം നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും സന്യാസി സമൂഹവുമായി അദ്ദേഹം സംവദിക്കുകയും ചെയ്തു. ഹിന്ദു സനാതന ധർമത്തെ ...

വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ : 50 ശതമാനം ഭാര്യക്കും 50 ശതമാനം മാതാപിതാക്കൾക്കും : പ്രഖ്യാപനവുമായി മധ്യപ്രദേശ് സർക്കാർ

ഭോപ്പാൽ : വീരമൃത്യു വരിച്ച സൈനികർക്ക് ഒരു കോടി രൂപ നൽകുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് .ആഭ്യന്തര വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം . ...

72,000 കോടിയുടെ ജലസേചന പദ്ധതി; രാജസ്ഥാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി

ഭോപ്പാൽ: നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജലസേചന പദ്ധതി നടപ്പിലാക്കുന്നതിന് രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. പാർബതി-കാളിസിന്ധ്-ചമ്പൽ നദികളെ തമ്മിൽ ...

പ്രധാനമന്ത്രിക്ക് ജനങ്ങൾ നൽകുന്നത് മികച്ച പിന്തുണ; മൂന്നാം മോദി സർക്കാർ അധികാരത്തിലേറാൻ ഏതാനും നാളുകൾ മാത്രം ബാക്കി: മോഹൻ യാദവ്

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തോടെ മൂന്നാം മോദി സർക്കാർ അധികാരത്തിലേറുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. 2014ലും 2019ലും ബിജെപി ...

മഹാകാൽ ക്ഷേത്രത്തിലെ അപകടം; പരിക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി; ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട് മോഹൻ യാദവ്

ഭോപ്പാൽ: ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ച് മുഖ്യമന്ത്രി മോഹൻ യാദവ്. പാർലമെന്ററി കാര്യമന്ത്രി കൈലാഷ് വിജയവർഗിയയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇൻഡോറിലെ അരബിന്ദോ ആശുപത്രിയിലെത്തിയാണ് ...

കർഷകരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം; മദ്ധ്യപ്രദേശ്- രാജസ്ഥാൻ ടൂറിസം അടിമുടി മാറും; പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിൽ കൈക്കോർത്ത് മുഖ്യമന്ത്രിമാർ

ന്യൂഡൽഹി: പുതുക്കിയ പാർവതി- കാളിസിഡ്, ചമ്പൽ പ്രൊജക്ടിന്റെ ധാരണാ പത്രത്തിൽ ഒപ്പുവച്ച് മദ്ധ്യപ്രദേശ്, രാജസ്ഥാൻ മുഖ്യമന്ത്രിമാർ. ഇരു സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് കർഷകർക്ക് പ്രയോജനപ്പെടുന്ന പുതുക്കിയ പാർവതി, കാളിസിഡ്, ...

സിന്ധ് അഖണ്ഡ ഭാരതത്തിന്റെ ഭാഗം; ദേശീയഗാനത്തിലും നമ്മളത് ഏറ്റുപറയുന്നു; പാകിസ്താൻ എത്ര എതിർത്താലും അത് സത്യമല്ലാതായി മാറില്ലെന്ന് മോഹൻ യാദവ്

ന്യൂഡൽഹി: സിന്ധും അതിനോടടുത്തുള്ള സ്ഥലങ്ങളും വിഭജനത്തിന് മുൻപ് അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നു എന്നത് യാഥാർത്ഥ്യം നിറഞ്ഞതും എല്ലാവരും അംഗീകരിക്കുന്നതുമായ വസ്തുതയാണെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. അയോദ്ധ്യയിലെ ...

‘നമ്മൾ മാത്രമല്ല, നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെയാണ് പാകിസ്താൻ പോലും ആഗ്രഹിക്കുന്നത്’; പ്രശംസയുമായി മോഹൻ യാദവ്

ഭോപ്പാൽ: അയൽരാജ്യമായ പാകിസ്താൻ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ആഗ്രഹിക്കുന്നുണ്ടെന്ന പ്രശംസയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭോപ്പാലിലെ ആനന്ദ് നഗറിലുള്ള രാമക്ഷേത്രത്തിൽ നടന്ന ...

വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് കോൺഗ്രസ് അയോദ്ധ്യയിലെ ക്ഷണം നിരസിച്ചത്; ഹിന്ദു ദൈവങ്ങൾക്ക് നേരെ വിരൽ ചൂണ്ടിയതിന് വലിയ വില നൽകേണ്ടി വരുമെന്ന് മോഹൻ യാദവ്

ഭോപ്പാൽ: ഹിന്ദു വിശ്വാസങ്ങൾക്കും ദേവീ ദേവന്മാർക്കും നേരെ വിരലുയർത്തിയ കോൺഗ്രസിന് വലിയ വില നൽകേണ്ടി വരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഉജ്ജയിനിലെ നഗ്ദയിൽ നടന്ന ഒരു ...

ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; ഉപമുഖ്യമന്ത്രിമാർക്ക് ധനകാര്യവും പൊതുജനാരോഗ്യവും; മദ്ധ്യപ്രദേശിൽ മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ച് മോഹൻ യാദവ്

ഭോപ്പാൽ: മദ്ധ്യപ്രദേശ് മന്ത്രിമാർക്ക് വകുപ്പുകൾ വീതിച്ചുനൽകി മുഖ്യമന്ത്രി മോഹൻ യാദവ്. ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യാൻ തീരുമാനിച്ചപ്പോൾ, ധനവകുപ്പ് നൽകിയത് ഉപമുഖ്യമന്ത്രി ജഗദീഷ് ദേവ്ദയ്ക്കായിരുന്നു. പൊതുജനാരോഗ്യ ...

മദ്ധ്യപ്രദേശിൽ മുൻ സർക്കാർ നടപ്പിലാക്കിയ ക്ഷേമപദ്ധതികൾ ഇനിയും തുടരും; ലക്ഷ്യം എട്ട് കോടി ജനങ്ങളുടെ ക്ഷേമം: ഡോ. മോഹൻ യാദവ്

ഭോപ്പാൽ: മദ്ധ്യപ്രദേശിൽ മുൻ സർക്കാർ നടപ്പിലാക്കിയ എല്ലാ ക്ഷേമപദ്ധതികളും തുടരുമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ്. പുതുതായി രൂപീകരിച്ച നിയമസഭയിൽ സ്ത്രീകൾക്കായുള്ള 'ലാഡ്‌ലി ബെഹ്ന യോജന'യെ ...

മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ നടപടി ; ബിജെപി നേതാവിന്റെ കൈ വെട്ടിയ തീവ്ര ഇസ്ലാമിസ്റ്റുകളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്ത് മോഹൻ യാദവ്

ഭോപ്പാൽ ; മദ്ധ്യപ്രദേശിൽ മുഖ്യമന്ത്രിയായി ചുമതലയേറ്റതിന് പിന്നാലെ ശക്തമായ നീക്കവുമായി മോഹൻ യാദവ് . ബിജെപി നേതാവിന്റെ കൈ വെട്ടിയ പ്രതികളുടെ വീടുകൾ ബുൾഡോസർ കൊണ്ട് തകർത്തു ...

‘ഓരോ പ്രവർത്തകനേയും കൃത്യമായി നിരീക്ഷിക്കുന്നുണ്ട്’; മൂന്ന് സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത രീതി വ്യക്തമാക്കി ജെ.പി നദ്ദ

ന്യൂഡൽഹി: രാജസ്ഥാൻ, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുത്ത പ്രക്രിയയെ കുറിച്ച് തുറന്ന് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ബിജെപിയിൽ എല്ലാ പ്രവർത്തകരേയും ...

പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്തു; ഉപമുഖ്യമന്ത്രിമാരും ചുമതലയേറ്റു

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹൻ യാദവ് സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സാന്നിധ്യത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി ...

മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും; ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി ഡോ.മോഹൻ യാദവും ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി വിഷ്ണു ദേവ് സായിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, മുതിർന്ന ബിജെപി നേതാക്കൾ തുടങ്ങിയവർ ...

മോഹൻ യാദവിൽ പൂർണ വിശ്വാസം, ജനപ്രിയ പദ്ധതികൾ തുടരും: ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: നിയുക്ത മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിന്റെ നേതൃത്വത്തിൽ നിരവധി വികസന പദ്ധതികൾ പൂർത്തിയാക്കുമെന്നും അക്കാര്യത്തിൽ തനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും മുൻ മുഖ്യമന്ത്രി ശിവരാജ് സിം​​ഗ് ചൗഹാൻ. ...

ദാരിദ്ര്യം മൂലം പഠനം മുടങ്ങാതിരിക്കാൻ അദ്ധ്യാപകർ സൗജന്യമായി പഠിപ്പിച്ചു; മഹാകാലേശ്വരന്റെ സേവകനായി ജീവിതം; മദ്ധ്യപ്രദേശിന്റെ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്

ഭോപ്പാൽ: ജീവിതം തന്നെ ഒരു പോരാട്ടമായി കണ്ട വ്യക്തിയായിരുന്നു മദ്ധ്യപ്രദേശിന്റെ പുതിയ മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്. തിങ്കളാഴ്ച വൈകീട്ട് ഭോപ്പാലിൽ നടന്ന എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപിച്ചയുടൻ ...

ഒറ്റക്കെട്ടായി നിന്ന് സംസ്ഥാനത്തെ മുന്നോട്ട് നയിക്കുമെന്ന് മോഹൻ യാദവ്; അദ്ദേഹത്തെ കഴിവിൽ അങ്ങേയറ്റം ആത്മവിശ്വാസമുണ്ടെന്ന് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ; മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി ഡോ.മോഹൻ യാദവ്. സർക്കാരിനെ ശരിയായ ദിശയിൽ നയിക്കുന്നതിനും മുന്നോട്ട് കൊണ്ടു പോകാനും ശിവരാജ് ...

മദ്ധ്യപ്രദേശിന് പുതുമുഖം; മുഖ്യമന്ത്രിയായി മോഹൻ യാദവിനെ പ്രഖ്യാപിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശിലും പുതുമുഖം. ദക്ഷിണ ഉജ്ജൈൻ മണ്ഡലത്തിൽ നിന്നുള്ള മോഹൻ യാദവിനെ മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചു. മുൻപ് വിദ്യാഭ്യാസ മന്ത്രിയായി ചുമതല വഹിച്ചിരുന്നു. ഭോപ്പാലിൽ ചേർന്ന ബിജെപി ...