നിക്ഷേപകരുടെ കണ്ണ് മധ്യപ്രദേശിൽ; യുകെയിൽ നിന്ന് മാത്രം ലഭിച്ചത് 60,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനങ്ങൾ; പുത്തൻ കുതിപ്പിനൊരുങ്ങി ഭാരതം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നിക്ഷേപകരുടെ കണ്ണ് മധ്യപ്രദേശിൽ; യുകെയിൽ നിന്ന് മാത്രം ലഭിച്ചത് 60,000 കോടി രൂപയുടെ നിക്ഷേപ വാ​ഗ്ദാനങ്ങൾ; പുത്തൻ കുതിപ്പിനൊരുങ്ങി ഭാരതം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2024, 10:39 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുകെയിൽ നിന്ന് മധ്യപ്രദേശിലേക്ക് 60,000 കോടി രൂപയുടെ നിക്ഷേപ‌ വാ​ഗ്ദാനങ്ങൾ‌ ലഭിച്ചതായി മുഖ്യമന്ത്രി മോഹൻ യാദവ്. നിരവധി അവസരങ്ങളും അത്യാധുനിക സാങ്കേതികവിദ്യയും വാ​ഗ്ദാനം ചെയ്യുന്ന സംസ്ഥാനമായി മധ്യപ്രദേശ് മാറുന്നതിന്റെ സൂചനയാണ് യുകെയിൽ നിന്ന് ലഭിച്ച നിക്ഷേപ വാ​ഗ്ദാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.

വിദ്യാഭ്യാസം, കൃഷി, നൂതനാശയങ്ങൾ‌, ഖനനം, സേവനം തുടങ്ങി വിവിധ മേഖലയിലാണ് നിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചത്. അന്താരാഷ്‌ട്ര സഹകരണം വർദ്ധിപ്പിക്കുന്നതിലും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിലും നിർണായകമായിരുന്നു സന്ദർശനമെന്ന് അദ്ദേഹം പറഞ്ഞു. ത്രിദിന യുകെ സന്ദർശനത്തിന് ശേഷം ജർമനിയിലേക്ക് പുറപ്പെട്ടിരിക്കുകയാണ് മധ്യപ്രദേശ് മുഖ്യമന്ത്രി.

യുകെ സന്ദർശനത്തിനിടെ മോഹൻ യാദവ് വാർവിക് മാനുഫാക്ചറിം​ഗ് ​ഗ്രൂപ്പ് (WMG) ക്യാമ്പസ് സന്ദർശിച്ചു. 30,000-ത്തിലധികം വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നതെന്നും ഇന്ത്യൻ വിദ്യാർത്ഥികളുമായി സംവദിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാവസായിക തലത്തിന് അപ്പുറത്തേക്ക് സാമൂഹികപരമായ നേട്ടങ്ങളും ക്യാമ്പസ് വഴി കുട്ടികൾക്ക് ലഭിക്കുന്നുവെന്നുംവരും തലമുറയ്‌ക്ക് തന്നെ ഇത് ​ഗുണം ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags: MP CMMohan yadavuk visit
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies