'നമ്മൾ മാത്രമല്ല, നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെയാണ് പാകിസ്താൻ പോലും ആഗ്രഹിക്കുന്നത്'; പ്രശംസയുമായി മോഹൻ യാദവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നമ്മൾ മാത്രമല്ല, നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെയാണ് പാകിസ്താൻ പോലും ആഗ്രഹിക്കുന്നത്’; പ്രശംസയുമായി മോഹൻ യാദവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2024, 07:05 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: അയൽരാജ്യമായ പാകിസ്താൻ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ആഗ്രഹിക്കുന്നുണ്ടെന്ന പ്രശംസയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭോപ്പാലിലെ ആനന്ദ് നഗറിലുള്ള രാമക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓരോ നീക്കങ്ങളേയും തീരുമാനങ്ങളേയും ലോകം ഉറ്റു നോക്കുകയാണെന്നും, ഇന്ത്യ ഇപ്പോൾ അതിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണെന്നും മോഹൻ യാദവ് വ്യക്തമാക്കി.

” പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ നേതാവായിരുന്നെങ്കിൽ എന്നാണ് പലരും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല അയൽരാജ്യങ്ങളും ഈ ആഗ്രഹം പ്രത്യക്ഷമായി പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു പൊതുവേദിയിൽ ഈ ആഗ്രഹം പങ്കുവയ്‌ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓരോ നീക്കങ്ങളും അത്യധികം ആകാംക്ഷയോടെയാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത്.

രാമരാജ്യം എന്നത് ഭാരതത്തിലെ ഓരോ പൗരനും ആഗ്രഹിക്കുന്ന കാര്യമാണ്. ഭഗവാൻ രാമനെ പോലെ ഒരു പുത്രനെ എല്ലാവരും ആഗ്രഹിക്കുന്നു. മര്യാദ പുരുഷോത്തമനാണ് രാമൻ. ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും രാമരാജ്യം എന്ന ചിന്താഗതി ആളുകളുടെ മനസിൽ ഉണ്ടാകുമെന്നും” മോഹൻ യാദവ് വ്യക്തമാക്കി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി മദ്ധ്യപ്രദേശ്, സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും അന്നേ ദിവസം പൂർണ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags: pm modiPakisthanFEATURED2Mohan yadav
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies