mohanlal - Janam TV
Tuesday, July 15 2025

mohanlal

100 കോടി മുടക്ക്; വമ്പൻ ടെക്‌നോളജി; ലാലേട്ടന്റെ മരക്കാറിന് എന്ത് സംഭവിക്കും? ഒടിടിയോ അതോ തീയേറ്ററോ? ആകാംക്ഷയുടെ മുൾമുനയിൽ ആരാധകർ

മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രം, 100 കോടിയുടെ മുതൽ മുടക്കും അതിനൂനത സാങ്കേതിക വിദ്യയും , താര രാജാവ് മോഹൻലാൽ അടക്കമുള്ള വമ്പൻ താരനിരയെ അണിനിരത്തി പ്രിയദർശൻ ...

ആന്റണി പെരുമ്പാവൂരെടുക്കുന്ന എല്ലാ തീരുമാനത്തിനും കൂടെയുണ്ട്: മോഹൻലാൽ ഫാൻസ് അസോസിയേഷൻ

കൊച്ചി: സംസ്ഥാനത്ത് തീയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ആരാധകരും തീയേറ്റർ ഉടമകളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. എന്നാൽ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുമെന്ന് ...

പുലിമുരുകൻ ടീം വീണ്ടും ഒന്നിക്കുന്നു: വൈശാഖ്-മോഹൻലാൽ ചിത്രം വരുന്നു

കൊച്ചി: പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. പുലിമുരുകന്റെ തിരക്കഥയൊരുക്കിയ ഉദയകൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. അതുവരെയുണ്ടായിരുന്ന ബോക്‌സ്ഓഫീസ് റെക്കോർഡുകൾ ...

പുനീതിന്റെ മരണവാർത്ത ഞെട്ടലുണ്ടാക്കി; ഉൾക്കൊള്ളാനാവുന്നില്ല; അനുശോചിച്ച് മോഹൻലാൽ

തിരുവനന്തപുരം: കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാൽ. മരണവാർത്ത ഞെട്ടലുണ്ടാക്കിയെന്നും, വാർത്ത ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും മോഹൻലാൽ പറഞ്ഞു. പുനീതിനൊപ്പം മൈത്രി എന്ന ചിത്രത്തിൽ ...

മരക്കാർ ഈ വർഷം പുറത്തിറങ്ങും; ഒടിടി റിലീസിന് പരിഗണിക്കുന്നു; ആമസോൺ പ്രൈമുമായി ചർച്ച നടത്തി ആന്റണി പെരുമ്പാവൂർ

തിരുവനന്തപുരം : ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസിന് പരിഗണിക്കുന്നുവെന്ന് റിപ്പോർട്ട്. ആമസോൺ പ്രൈമുമായി ചർച്ച നടത്തിയെന്നും ഈ വർഷം ...

അന്ന് ചേർന്നുനിന്ന് ചിത്രമെടുത്ത ഓർമ്മകൾ ഇന്നും മനസിൽ മായാതെ നിൽക്കുന്നു; വൈശാഖുമായുള്ള ഓർമ്മ പങ്കുവെച്ച് മോഹൻലാൽ

തിരുവനന്തപുരം : ജമ്മു കശ്മീരിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ എച്ച് വൈശാഖിന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ മോഹൻലാൽ. വൈശാഖിന്റെ അമ്മയുമായി താൻ ...

യഥാർത്ഥ നായകന്മാർ എപ്പോഴും ഒറ്റയ്‌ക്കാണ്: ഷാജികൈലാസ് ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ച് മോഹൻലാൽ

12 വർഷങ്ങൾക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. എലോൺ(alone) എന്നാണ് ചിത്രത്തിന്റെ പേര്. 'ഷാജിയുടെ നായകന്മാർ എപ്പോഴും ശക്തരാണ്, ധീരരാണ്. യഥാർത്ഥ ...

നടുക്കടലിൽ ഒഴുക്കിൽപ്പെട്ട് തെരുവ് നായ: നീന്തിയെത്തി രക്ഷിച്ച് പ്രണവ് മോഹൻലാൽ, വീഡിയോ വൈറൽ

ചെന്നൈ: നടുക്കടലിൽ ഒഴുക്കിൽപ്പെട്ട തെരുവ് നായയെ രക്ഷിക്കുന്ന പ്രണവ് മോഹൻലാലിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ. കടലിൽ അകപ്പെട്ട നായയെ നീന്തിയെത്തി രക്ഷപെടുത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക. ലോക്ഡൗൺ ...

‘മിഷൺ കൊങ്കൺ’: ഒടിയന് ശേഷം ശ്രീകുമാർ മേനോനും മോഹൻലാലും വീണ്ടും ഒന്നിക്കുന്നു

ഒടിയൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ വി.എ ശ്രീകുമാർ മേനോനും വീണ്ടും ഒന്നിക്കുന്നു. മിഷൻ കൊങ്കൺ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിൽ രൺദീപ് ഹൂഡയും പ്രധാന ...

ഷാജി കൈലാസും ,മോഹന്‍ലാലും 12 വര്‍ഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്നു

ഹിറ്റ് ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച മോഹന്‍ലാലും ഷാജി കൈലാസും വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒക്ടോബറില്‍ സിനിമയുടെ ചിത്രീകരണം ...

മോഹൻലാലിന് എന്തോ വല്ലാത്ത ഇഷ്ടമാണ് ടൊയോട്ടയോട്; പുതിയ ഇന്നോവ സ്വന്തമാക്കി താരം

തിരുവനന്തപുരം: ടൊയോട്ടയുടെ വാഹനങ്ങൾ ഏറെ പ്രിയങ്കരമാണ് സൂപ്പർതാരം മോഹൻലാലിന്. ഇപ്പോഴിതാ പുതിയ ഇന്നോവ ക്രിസ്റ്റ സ്വന്തമാക്കിയിരിക്കുകയാണ് താരം. ഗാർനെറ്റ് റെഡ് നിറത്തിലുള്ള വാഹനമാണ് അദ്ദേഹം തന്റെ ടൊയോട്ട ...

‘എല്ലാ സന്തോഷത്തിലും ദുഃഖത്തിലും താങ്ങായി നിന്നു, സ്‌നേഹത്തിന്റെ മധുരം ചാലിച്ച് ഇച്ചാക്കയ്‌ക്ക് പിറന്നാൾ ഉമ്മ’: ആശംസകളുമായി മോഹൻലാൽ

മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി ഇന്ന് 70-ാം പിറന്നാൾ ആഘോഷിക്കുകയാണ്. വിവിധ കോണുകളിൽ നിന്നും നിരവധി പേരാണ് താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുന്നത്. തന്റെ ജ്യേഷ്ഠ സഹോദരന് പിറന്നാൾ ...

നടി ഗായത്രി അരുണിന്റെ അച്ഛപ്പം കഥകൾ മോഹൻലാൽ പ്രകാശനം ചെയ്തു

ചേർത്തല: നടി ഗായത്രി അരുണിന്റെ ആദ്യ പുസ്തകമായ അച്ഛപ്പം കഥകൾ നടൻ മോഹൻലാൽ പ്രകാശനം ചെയ്തു. മോഹൻലാലിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം ചെയ്തത്. പുസ്തകത്തിന്റെ ആദ്യ ...

മമ്മൂട്ടിയും മോഹൻലാലും ദുബായിൽ: വൈറലായി താരങ്ങളുടെ പുതിയ ചിത്രങ്ങൾ

ഷാർജ: വ്യവസായി എംഎ യൂസഫ് അലിയുടെ സഹോദരൻ അഷ്‌റഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങിൽ അതിഥികളായി മലയാളത്തിന്റെ പ്രിയതാരങ്ങൾ. ഷാർജയിൽ നടന്ന ചടങ്ങിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് ...

ശ്രീജേഷ് സ്വന്തമാക്കിയത് എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടം ; അഭിനന്ദിച്ച് മോഹന്‍ലാല്‍

കൊച്ചി : എല്ലാവര്‍ക്കും അഭിമാനിക്കാന്‍ ഉതകുന്ന നേട്ടമാണ് രാജ്യത്തിനായി ശ്രീജേഷ് സ്വന്തമാക്കിയതെന്ന് നടന്‍ മോഹന്‍ലാല്‍. രാജ്യത്തിനായി വെങ്കല മെഡല്‍ നേടിയ പി. ആര്‍. ശ്രീജേഷിനെ ഫോണില്‍ വിളിച്ച് ...

വെള്ളിത്തിരയിൽ 50 വർഷം പൂർത്തിയാക്കി മമ്മൂട്ടി: ’55 സിനിമകളിൽ ഒന്നിച്ചു, അഭിമാനം തോന്നുന്നു’, ഇച്ചാക്കയ്‌ക്ക് ആശംസയുമായി മോഹൻലാൽ

കൊച്ചി: വെള്ളിത്തിരയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്ന് പ്രിയതാരം മോഹൻലാൽ. മമ്മൂട്ടിയ്‌ക്കൊപ്പം 55 സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചതിൽ അഭിമാനം തോന്നുവെന്നും ഇനിയും ഒരുപാട് സിനിമകളിൽ ...

ലാലേട്ടന്‍ ഉണ്ടാക്കിയ ചിക്കന്‍കറി പരീക്ഷിച്ച് ജൂഡ് ആന്റണി ജോസഫ്

സോഷ്യല്‍ മീഡിയയിലൂടെ കഴിഞ്ഞ ദിവസം രസകരമായ കുക്കിംഗ് വീഡിയോയുമായി നമ്മുടെ പ്രിയ താരം മോഹന്‍ ലാല്‍ എത്തിയിരുന്നു. വെള്ളം ചേര്‍ക്കാൻ പാടില്ലാത്ത സ്പെഷ്യല്‍ ചിക്കന്‍ കറിയുണ്ടാക്കുന്ന വീഡിയോ ...

വിജയം മാത്രമല്ല, വീരമൃത്യു വരിച്ച സൈനികരെയും സദാ ഓർക്കണം; ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

കൊച്ചി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിച്ച് മോഹൻലാൽ. വിജയത്തെ ഓർക്കുക മാത്രമല്ല വീരമൃത്യുവരിച്ച സൈനികർക്ക് ആദരാജ്ഞലി അർപ്പിക്കുകയും ചെയ്യാമെന്ന് മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് ...

സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി മോഹന്‍ലാലിന്റെ ആറാട്ട് ദോശ

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. 'നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്' ...

സ്‌പെഷ്യൽ ചിക്കൻ കറിയുമായി മോഹൻലാൽ: കൂടെ സുചിത്രയും, വീഡിയോ വൈറൽ

പ്രിയതാരം മോഹൻലാലിന്റെ പാചക മികവ് ഏറെ പ്രസിദ്ധമാണ്. കഴിഞ്ഞ ലോക്ഡൗൺ കാലത്തും ദൃശ്യത്തിന്റെ വിജയാഘോഷ സമയത്തുമൊക്കെയമുള്ള താരത്തിന്റെ പാചക വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും ...

അടുത്തത് മോഹന്‍ലാലിനൊപ്പം ഒരു മാസ് എന്റര്‍ടെയ്നര്‍; വിനയന്‍

നിരവധി നല്ല സിനിമകള്‍ മലയാള സിനിമ ലോകത്തിന് സമ്മാനിച്ച സംവിധായകനാണ് വിനയന്‍. ഒരിടവേളയ്ക്കു ശേഷം ശക്തമായ തിരിച്ചു വരവിനുളള തയ്യാറെടുപ്പിലാണ് വിനയന്‍. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ പത്തൊമ്പതാം ...

‘മഹാമാരികാലത്ത് നമുക്ക് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസം’: മോഹൻലാൽ

കൊച്ചി: കൊറോണ മഹാമാരി കാലത്ത് ആത്മവിശ്വാസവും ആശ്വാസവും പകരട്ടെ ഈ രാമായണമാസമെന്ന് പ്രിയതാരം മോഹൻലാൽ. അഹംഭാവത്തിന്റെ അന്ധകാരത്തെ മാറ്റാൻ രാമായണപാരായണത്തിലൂടെ സാധിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ ...

വേദന വാക്കുകളിൽ ഒതുങ്ങില്ലെന്ന് മോഹൻലാൽ: വേദനയോടെ വിട….. മഹാ ആചാര്യന് പ്രണാമമെന്ന് സുരേഷ് ഗോപി

തിരുവനന്തപുരം : ആയുർവേദ ആചാര്യൻ ഡോ. പി കെ വാര്യരുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാലും സുരേഷ് ഗോപിയും. ഫേസ്ബുക്കിലൂടെയാണ് ഇരുവരും അനുശോചനം അറിയിച്ചത്. വാര്യരുടെ വിയോഗം ...

ഇന്ത്യൻ സിനിമയുടെ അതികായൻ, മഹാനായ നടൻ; ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മോഹൻലാലും സുരേഷ് ഗോപിയും

തിരുവനന്തപുരം : ബോളിവുഡ് താരം ദിലീപ് കുമാറിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മോഹൻലാലും, സുരേഷ് ഗോപിയും. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇരുവരും ദു:ഖം രേഖപ്പെടുത്തിയത്. ഇന്ത്യൻ സിനിമാ വേദിയിലെ ...

Page 34 of 36 1 33 34 35 36