monson mavunkal fraud case - Janam TV
Saturday, November 8 2025

monson mavunkal fraud case

ചെമ്പോല വ്യാജം; മോൺസന്റെ കയ്യിലുള്ള നാണയങ്ങളും കുന്തവും മാത്രം പുരാവസ്തുവെന്ന് കണ്ടെത്തൽ

കൊച്ചി ; പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ കൈവശമുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ. മ്യൂസിയത്തിലുണ്ടായിരുന്ന രണ്ട് നാണയങ്ങളും ഒരു കുന്തവും ...

മോൻസൻ മാവുങ്കലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ്: പുരാവസ്തു വകുപ്പിന്റെ പരിശോധന ഇന്ന്

കൊച്ചി: പുരാവസ്തു തട്ടിപ്പ് വീരൻ മോൻസൻ മാവുങ്കലിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പുരാവസ്തു വകുപ്പിന്റെ പരിശോധന ഇന്ന്. മോൻസൻ സൂക്ഷിച്ച പുരാവസ്തുക്കളുടെ ആധികാരികത വകുപ്പ് പരിശോധിക്കും. ആർക്കിയോളജിക്കൽ ...

ശബരിമല ചെമ്പോലയിൽ വിശദമായ പരിശോധന വേണം; മോൻസന്റെ കൈയ്യിലുണ്ടായിരുന്ന ടിപ്പുവിന്റെ സിംഹാസനം അടക്കം 35 പുരാവസ്തുക്കൾ വ്യാജം; ക്രൈംബ്രാഞ്ചിന് റിപ്പോർട്ട് നൽകി പുരാവസ്തുവകുപ്പ്

കൊച്ചി: പുരാവസ്തു- സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ ശേഖരത്തിലുള്ള 35 എണ്ണം വ്യാജമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പ്. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട പ്രകാരം പുരാവസ്തുവകുപ്പ് സമർപ്പിച്ച ...

പുരാവസ്തു തട്ടിപ്പുകേസ് : ടിവി സംസ്‌കാരയിൽ ക്രൈംബ്രാഞ്ച് പരിശോധന നടത്തി

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ടിവി സംസ്‌കാരയിൽ ക്രൈംബ്രാഞ്ച് പരിശോന നടത്തി. മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലിന്റെ പേരിൽ തട്ടിപ്പ് നടന്നെന്ന പരാതിയിലാണ് ക്രൈംബ്രാഞ്ച് പരിശോധന ...

കേസിൽ നിന്നും തടിയൂരാൻ പരാതിക്കാർക്ക് ഭീഷണി: കോൺഗ്രസ് അദ്ധ്യക്ഷന്റെ പേരുപറയാതിരിക്കാൻ സമ്മർദ്ദം:മോൻസൻ കേസിലെ പരാതിക്കാർ ഡിജിപിക്ക് പരാതി നൽകി

തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പുകേസിൽ പാരാതി കൊടുത്തവരെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം.പുരാവസ്തു തട്ടിപ്പുകേസിൽ മോൻസൻ മാവുങ്കലിനെതിരെ പരാതി നൽകിയവർക്കാണ് ഭീഷണിപ്രവാഹം. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് യാക്കൂബ്, ഷെമീർ, അനൂപ് ...

മോൻസനെ കുരുക്കിലാക്കി ഭൂമി തട്ടിപ്പും; പാട്ട ഭൂമി നൽകാമെന്ന് പറഞ്ഞ് വഞ്ചന; തട്ടിയത് ഒരു കോടി 72 ലക്ഷം രൂപ; കേസിൽ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്

വയനാട്: സാമ്പത്തിക തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഭൂമി തട്ടിപ്പ് നടത്തിയതായി വിവരങ്ങൾ പുറത്ത്. വയനാട് സുൽത്താൻ ബത്തേരി റോഡിലുള്ള 500 ഏക്കർ ഭൂമി പാട്ടത്തിന് നൽകാമെന്ന് ധരിപ്പിച്ച് ...

മോൻസനെ ഇന്ന് വിശദമായി ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച്; തട്ടിപ്പിനിരയായ കൂടുതൽ പേർ മൊഴി നൽകും

കൊച്ചി: പുരാവസ്തു വിൽപനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ ഇന്ന് ക്രൈംബ്രാഞ്ച് സംഘം വിശദമായി ചോദ്യം ചെയ്യും. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ...

മോൻസൻ മാവുങ്കലിന് ജാമ്യമില്ല; മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊച്ചി: പുരാവസ്തു വിൽപനയുടെ മറവിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കൽ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ട കോടതി മോൻസന്റെ ജാമ്യാപേക്ഷ തള്ളി. ...

മോൻസന്റെ കൂടുതൽ തട്ടിപ്പുകൾ പുറത്ത്; തട്ടിപ്പിൽ മുൻ ഡിഐജി എസ്.സുരേന്ദ്രനും പങ്കെന്ന് പരാതി; പണം കൈമാറിയത് കെ. സുധാകരന്റെ സാന്നിധ്യത്തിൽ

കൊച്ചി: അത്ഭുതങ്ങളുടെ കൂട്ടുകാരനെന്ന വിശേഷണവുമായി നടന്നിരുന്ന പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ ഉന്നത രാഷ്ട്രീയ, പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഇടപാടുകൾ നടത്തിയ വിവരങ്ങൾ പുറത്ത്. പരാതിക്കാരിൽ നിന്നാണ് ...

യൂദാസിന്റെ വെള്ളിനാണയവും നബിയുടെ റാന്തൽ വിളക്കും;മോൻസൻ മാവുങ്കലിന്റെ തട്ടിപ്പിന് പിന്നിൽ ഉന്നത ബന്ധങ്ങൾ

കൊച്ചി:പുരാവസ്തു വിൽപനക്കാരൻ എന്നവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിന് ഉന്നതരുമായി ബന്ധമെന്ന് വിവരം. മോൻസൻ നടത്തിയ പത്ത് കോടി രൂപയുടെ തട്ടിപ്പുകൾ സംസ്ഥാനത്തെ മുതിർന്ന പോലീസ് ...