ms dhoni - Janam TV
Wednesday, July 16 2025

ms dhoni

ധോണിക്കൊപ്പം നമ്മുടെ സ്വന്തം ലാലേട്ടനും; ഈ കോംബോയിൽ സിനിമ വരുമോയെന്ന് ആരാധകർ; ചിത്രങ്ങൾ വൈറൽ 

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എംഎസ് ധോണിയും മലയാളത്തിന്റെ താരരാജാവ് മോഹൻലാലും ഒന്നിച്ചാൽ എങ്ങനെയിരിക്കും?. ഇരുവരും ഒന്നിച്ചുളള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. മുംബൈയിൽ നിന്നുളള ഈ ചിത്രങ്ങളെ ...

ഭാരതീയനായതിൽ ഞാൻ അഭിമാനിക്കുന്നു; പ്രൊഫൈൽ ചിത്രം മാറ്റി എം എസ് ധോണി

ഇൻസ്റ്റഗ്രാമിലെ മുഖചിത്രം മാറ്റി ആരാധകരെ അത്ഭുതപ്പെടുത്തി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണി. ഇന്ത്യൻ ദേശീയ പതാകയും സംസ്‌കൃതത്തിലെ വാക്യവുമാണ് പുതിയ പ്രെഫൈൽ ചിത്രം. 'ഒരു ഭാരതീയനായതിൽ ...

ഡബ്ല്യുഡബ്ല്യുഇ സൂപ്പർസ്റ്റാർ താരങ്ങൾക്കും പ്രിയങ്കരൻ എം എസ് ധോണി; ധോണിയെ കുറിച്ച് വാചാലനായി താരങ്ങൾ, കാണാം വിഡീയോ

എം എസ് ധോണിയെ അറിയാത്തവർ ആരുണ്ട് ? ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കുമ്പോൾ കപിൽ ദേവിനെ കുറിച്ചും സച്ചിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോൾ എം എസ് ധോണിയെ കുറിച്ചും നാം സംസാരിക്കും. ...

രണ്ട് ദേശീയ ടീമിനായി കളിച്ച വനിത; എം എസ് ധോണിയുടെ കടുത്ത ആരാധിക, അറിയാം മഹിക കൗറിനെ പറ്റി

മഹിക കൗർ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് 12-ാം വയസ്സിലാണ്. ശ്രീലങ്കക്കെതിരായ മത്സരത്തിൽ ഇംഗ്ലണ്ടിനായി അരങ്ങേറിയതിലൂടെ രണ്ട് രാജ്യങ്ങൾക്കായി മത്സരിക്കാനിറങ്ങുന്ന താരമെന്ന റെക്കോർഡും താരത്തിന്റെ പേരിലായി. ഇടങ്കയ്യൻ ...

മടങ്ങിവരവ് തലയ്‌ക്കൊപ്പം..!ഫ്രീഫയർ ഇന്ത്യയുടെ ബ്രാൻഡ് അംബാസിഡറായി ക്യാപ്റ്റൻ കൂൾ; സെപ്റ്റംബർ അഞ്ച് മുതൽ വെടിപൊട്ടിക്കാൻ ഗെയിമെത്തും

ആഗോളതലത്തിൽ ഏറ്റവും അധികം ഡൗൺലോഡ് ചെയ്യപ്പെട്ട ഫ്രീഫയർ ഗെയിം ഇന്ത്യയിലേക്ക് മടങ്ങിവരുന്നു. നിലവിൽ കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന എല്ലാ മാനദണ്ഡങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും പാലിച്ചാണ് ഗെയിം വീണ്ടുമെത്തുന്നത്.സെപ്റ്റംബർ അഞ്ചുമുതൽ ...

ധോണിയും റെയ്‌നയും വിരമിക്കാൻ ആ ദിവസം തന്നെ എന്തിന് തിരഞ്ഞെടുത്തു ? വർഷങ്ങളായുളള ചോദ്യത്തിന് മറുപടിയായി തലയുടെ റൈറ്റ് ഹാൻഡ്

മൂന്ന് വർഷങ്ങൾക്ക് മുമ്പാണ് എം എസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ ആശ്ചര്യപ്പെടുത്തിയത്.. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ ...

ധോണിയുടെ ഒപ്പം ചിത്രമെടുത്ത് ട്രാഫിക് ഉദ്യോഗസ്ഥൻ; ആരാധകന്റെ ആഗ്രഹത്തിനായി കാർ നിർത്തി ക്യാപ്റ്റൻ കൂൾ

റാഞ്ചി: ക്രിക്കറ്റ് പ്രേമികളുടെ പ്രിയ താരമാണ് എംഎസ് ധോണി. കൊച്ചുകുട്ടികൾ മുതൽ പ്രായമായവർ വരെ താരത്തിന്റെ ആരാധക വ്യന്ദത്തിലുണ്ട്. ആരാധകരോട് എന്നും സൗമ്യമായി പെരുമാറുന്ന ക്രിക്കറ്ററാണ് ധോണി. ...

അത്ര കൂളല്ല ഈ സ്‌കൂളിലെ ഫീസ്…! ധോണിയുടെ മകൾ പഠിക്കുന്നതെവിടെ അറിയാം അപൂർവ്വ സ്‌കൂളിലെ വിശേഷങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ മകൾ സിവയ്ക്കും പിതാവിനെപ്പോലെ ആരാധകർ ഏറെയാണ്. എം.എസ് ധോണിയുടെ മകളെന്നതിലുപരി കൈക്കുഞ്ഞായിരുന്ന കാലം മുതൽ സിവയുടെ ...

അല്ലു അർജുന്റെ എല്ലാ ചിത്രങ്ങളും കാണാറുണ്ട്, നടന്റെ വലിയ ആരാധികയാണെന്ന് സാക്ഷി ധോണി ; വീഡിയോ കാണാം

സിനിമാ നിർമ്മാണ രം​ഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ക്രിക്കറ്റ് താരം എംഎസ് ധോണിയും ഭാര്യ സാക്ഷി ധോണിയും. ധോണി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ...

സ്മൃതി മന്ദാന മുതൽ മിതാലി രാജ് വരെ, എം.എസ് ധോണിയെ കുറിച്ച് വാചാലരായി വനിതാ താരങ്ങൾ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽ മഹേന്ദ്രസിങ് ധോണി സ്വാധീനം ചെറുതല്ല. സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, മിതാലി രാജ്, എന്നിവരുടെ ക്രിക്കറ്റ് യാത്രകളിൽ ധോണിയെന്ന നായകന്റെ പങ്ക് പലപ്പോഴും ...

എംഎസ് ധോണിയുടെ ആസ്തി 1,000 കോടി കടന്നു; കണക്കു പുറത്ത് വിട്ട് സ്റ്റോക്ക് ഗ്രോ

ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണി. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് ശേഷവും അദ്ദേഹത്തിന് ആരാധകരിൽ നിന്ന് ലഭിയ്ക്കുന്ന ...

ഇനി ക്യാൻഡി ക്രഷ് സാഗ കളിക്കുന്നവരുടെ എണ്ണം കൂടിയേക്കും; കാരണം ധോണി

ന്യൂഡൽഹി: സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്രസിംഗ് ധോണിയുടെ പുതിയ വീഡിയോ. വിമാനയാത്രക്കിടെ ക്യൻഡി ക്രഷ് സാഗ കളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ...

ടീം അംഗങ്ങളോട് ഞാൻ ഒന്നേ പറഞ്ഞിട്ടുള്ളു; എന്നെ വെറുതെ ഓടിക്കരുതെന്ന്: എംഎസ് ധോണി

ചെന്നൈ: ഐപിഎല്ലിൽ പ്ലേ ഓഫിന് അടുത്തെത്തിയിരിക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്‌സ്. കഴിഞ്ഞ ദിവസം ഡൽഹി ക്യാപിറ്റൽസിനൊപ്പം നടന്ന മത്സരം പ്ലേ ഓഫ് ലക്ഷ്യത്തിലെത്താനുള്ള ഒരു ചവിട്ടു പടികൂടിയായിരുന്നു. ...

സഞ്ജു ധോണിയെപ്പോലെ..; രാജസ്ഥാൻ നായകനെ വാനോളം പുകഴ്‌ത്തി രവി ശാസ്ത്രി

രാജസ്ഥാൻ നായകൻ സഞ്ജു സാാസണിനെ പുകഴ്ത്തി മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി. മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർകിംഗ്‌സ് ക്യാപ്റ്റനുമായ സാക്ഷാൽ ധോണിയുമായാണ് രവി ശാസ്ത്രി ...

വിവാഹ ക്ഷണക്കത്തിൽ എംഎസ് ധോണിയുടെ ചിത്രം അച്ചടിച്ച് ആരാധകൻ

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളാണ് എം.എസ് ധോണി. ധോണി ആരാധകന്റെ വിവാഹ ക്ഷണക്കത്താണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. ആരാധന മൂത്ത് സ്വന്തം ...

അഭിഷേക് ബച്ചന്റെയും എംഎസ് ധോണിയുടെയും പാൻ കാർഡ് വിവരങ്ങൾ ചോർത്തി തട്ടിപ്പ് അഞ്ച്പേർ അറസ്റ്റിൽ

ന്യൂഡൽഹി: ബോളീവുഡ് താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും പാൻകാർഡ് വിവരങ്ങൾ ചോർത്തി തട്ടിപ്പ്. ഓൺലൈനിൽ ലഭ്യമായ താരങ്ങളുടെ ജിഎസ്ടി ഐഡന്റിഫിക്കേഷൻ നമ്പറുകളിൽ നിന്നും വിവരങ്ങൾ ചോർ്്ത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ ...

‘ക്യാപ്റ്റൻ കൂൾ’; ഓൺസ്‌ക്രീനിൽ കണ്ട അതേപോലെ; ധോണിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ടൊവിനോ

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിം​ഗ് ധോണിയെ കണ്ടു മുട്ടിയതിലുള്ള സന്തോഷം പങ്കുവെച്ച് നടൻ ടൊവിനോ തോമസ്. ക്യാപ്റ്റനൊപ്പം സമയം ചിലവഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഓൺസ്‌ക്രീനിൽ കണ്ടപോലെ ...

ധോണിയുടെ പൊന്നോമനയ്‌ക്ക് മെസ്സിയുടെ സർപ്രൈസ് ഗിഫ്റ്റ്

ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മകൾക്ക് സർപ്രൈസ് ഗിഫ്റ്റുമായി ലയണൽ മെസ്സി. ഇതിഹാസ ഫുട്‌ബോൾ താരം മെസ്സി ഒപ്പുവച്ച അർജന്റീനയുടെ ജഴ്‌സിയാണ് ധോണിയുടെ 7 വയസുള്ള ...

ബ്രസീലിന്റെ കളിക്കിടെ ധോണിയുടെ ജേഴ്സി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ- M S Dhoni’s Jersey in Qatar World Cup

ദോഹ: ഖത്തറിൽ കഴിഞ്ഞ ദിവസം നടന്ന ബ്രസീൽ- സെർബിയ മത്സരത്തിനിടെ ഗാലറിയിൽ എം എസ് ധോണിയുടെ ജേഴ്സിയുമായി ചെന്നൈ ആരാധകൻ. ധോണിയുടെ ജേഴ്സിയുമായി ബ്രസീൽ ആരാധകനോടൊപ്പം നിൽക്കുന്ന ...

ധോണിയുടെ ബാറ്റ് തീറ്റയ്‌ക്ക് പിന്നിലെ രഹസ്യമിത്; പരസ്യമാക്കി ക്രിക്കറ്റ് താരം

മുംബൈ : ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഡഗ് ഔട്ടിലിരുന്ന ചെന്നൈ ക്യാപ്റ്റൻ എംഎസ് ധോണി ബാറ്റ് കടിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ചെന്നൈയുടെ ബാറ്റിംഗിനിടെയാണ് ധോണി ...

സൂപ്പർ കിംഗ്‌സിനെ നയിക്കാൻ ധോണി മതി; നായകസ്ഥാനം തിരികെ നൽകി ജഡേജ

മുംബൈ : ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കാൻ വീണ്ടും മഹേന്ദ്ര സിംഗ് ധോണി തന്നെ. രവീന്ദ്ര ജഡേജ നായകസ്ഥാനം മുൻ നായകനായിരുന്ന ധോണിക്ക് കൈമാറി. ടീമിൻറെ ...

ഏഴ് എന്ന നമ്പർ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത്; ജെഴ്സി നമ്പർ തിരഞ്ഞെടുത്തതിന്റെ കാരണം വിശദീകരിച്ച് ധോണി

മുംബൈ: രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത് മുതൽ ക്യാപ്റ്റൻ കൂളിന്റെ ജെഴ്സി നമ്പർ 7 ആണ്. ഈ നമ്പർ തന്റെ ജെഴ്സി നമ്പറായി തിരഞ്ഞെടുക്കാനുണ്ടായ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ...

ധോണി താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ കൂർമ്മബുദ്ധിശാലിയായ ക്രിക്കറ്ററെന്ന് ഗ്രെഗ് ചാപ്പൽ

മുംബൈ:മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയെ ''ഏറ്റവും കൂർമ്മബുദ്ധിശാലിയായ ക്രിക്കറ്റർമാരിലൊരാൾ'' എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയൻ ഇതിഹാസം ഗ്രെഗ് ചാപ്പൽ. തീരുമാനങ്ങൾ എടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഈ ...

ധോണിയുടെ റെക്കോഡ് തകർത്ത് ഋഷഭ് പന്ത്; ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ

സെഞ്ചൂറിയൻ: ധോണിയുടെ റെക്കോഡ് തകർത്ത് ഋഷഭ് പന്ത്. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 പേരെ പുറത്താക്കുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ഋഷഭ് പന്ത് സ്വന്തം ...

Page 6 of 7 1 5 6 7