mt vasudevan nair - Janam TV
Thursday, July 10 2025

mt vasudevan nair

ഒരു വടക്കൻ വീരഗാഥ വീണ്ടും തീയേറ്ററുകളിൽ; എംടിയുടെ വീട്ടിലെത്തി സുരേഷ് ​ഗോപി

കോഴിക്കോട്: അന്തരിച്ച സാഹിത്യകാരൻ എം.ടി വാസുദേവൻ നായരുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. എംടിയുടെ ഭാര്യ സരസ്വതി ടീച്ചറുമായും മകൾ അശ്വതിയുമായും സുരേഷ് ​ഗോപി സംസാരിച്ചു. മലയാളത്തിന്റെ കലാമഹത്വമാണ് ...

“മറക്കാനാകുന്നില്ല” ; എംടിയില്ലാത്ത സിതാരയിലേക്ക് മമ്മൂട്ടി എത്തി; നിറകണ്ണുകളോടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ച് താരം

എംടി വാസുദേവൻ നായരുടെ വീട്ടിലെത്തി, കുടുംബാം​ഗങ്ങളെ സന്ദർശിച്ച് മമ്മൂട്ടി. എംടിയുടെ കോഴിക്കോട്ടെ വീടായ സിതാരയിലേക്ക് നടൻ രമേശ് പിഷാരടിയോടൊപ്പമാണ് മമ്മൂട്ടി എത്തിയത്. എംടിയുടെ മരണസമയത്ത് വി​ദേശത്ത് ഷൂട്ടിം​ഗിലായിരുന്നു ...

രണ്ടാമൂഴം; സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമല്ല; വ്യാജ പ്രചരണമെന്ന് എംടിയുടെ മകൾ അശ്വതി

എംടി വാസുദേവൻ നായരുടെ പ്രശസ്ത നോവൽ 'രണ്ടാമൂഴം' പാൻ ഇന്ത്യൻ സിനിമയാക്കാനൊരുങ്ങുന്നുവെന്ന വാർത്ത പുറത്തുവരുന്നിരുന്നു. ഇതിനിടെ സിനിമയുടെ സംവിധായകനെ നിർദ്ദേശിച്ചത് മണിരത്നമാണെന്നും പ്രചരണമുണ്ടായിരുന്നു. ഇതിനെ പാടെ തള്ളുകയാണ് ...

രണ്ടാമൂഴത്തിന് ‘രണ്ടാമൂഴം’; പാൻ ഇന്ത്യൻ ചിത്രം രണ്ട് ഭാ​ഗങ്ങളായി പുറത്തിറങ്ങും; എംടിയുടെ സ്വപ്നം പൂവണിയുന്നു; സംവിധായകനെ ശുപാർശ ചെയ്ത് മണിരത്നം

എംടിയുടെ സ്വപ്നം സാക്ഷാത്കരിക്കാനൊരുങ്ങി കുടുംബം. രണ്ടാംമൂഴം നോവൽ സിനിമയാകും. രണ്ട് ഭാ​ഗമായാകും ചിത്രം പുറത്തിറങ്ങുക. സംവിധായകൻ മണിരത്നം ശുപാർശ ചെയ്ത സംവിധായകനാണ് സിനിമ ഒരുക്കുക. പാൻ ഇന്ത്യൻ ...

എന്റെ ​ഗുരുനാഥൻ, ശക്തിയും പ്രചോദനവുമാണ് അദ്ദേഹം; മലയാള ഭാഷയ്‌ക്ക് തീരാദുഃഖം: എംടിയുടെ വിയോ​ഗത്തിൽ വിനീത്

കലാകാരന്മാർക്ക് മാത്രമല്ല, മലയാള ഭാഷയ്ക്ക് തന്നെ തീരാദുഃഖമാണ് എംടി വാസുദേവൻ നായരുടെ വിയോ​ഗമെന്ന് നടൻ വിനീത്. ആചാര്യനായ, എന്റെ ​​ഗുരുസ്ഥാനത്തുള്ള വ്യക്തിയാണ് അദ്ദേഹമെന്നും പൂർണ ആശിർവാദത്തോടെ എന്നെ ...

ഇനി അക്ഷര നക്ഷത്രമായി ജ്വലിക്കും, എംടിക്ക് യാത്രാമൊഴി ചാെല്ലി മലയാളം

കോഴിക്കോട്: എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർക്ക് വിടചൊല്ലി കേരളം. കോഴിക്കോട് മാവൂർ റോഡിലെ ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്. സർക്കാരിന്റെ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം ...

എംടിയുടെ വിയോ​ഗത്തിൽ സാഹിത്യലോകം ദുർബ്ബലമായി; അനുശോചിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

വിഖ്യാത എഴുത്തുകാരൻ എംടി വാസു​ദേവൻ നായരുടെ വിയോഗത്തിൽ അനുശോചിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു. സാഹിത്യലോകം ദുർബ്ബലമായിരിക്കുന്നുവെന്നാണ് എംടിയെ അനുസ്മരിച്ചുകൊണ്ട് രാഷ്ട്രപതി എക്സിൽ കുറിച്ചത്. "പ്രശസ്ത മലയാള സാഹിത്യകാരൻ ...

“കാലത്തെ അതിജീവിക്കുന്ന അക്ഷരങ്ങളാണ് എംടിയുടേത്, ഭാഷയുള്ളിടത്തോളം അവയ്‌ക്ക് മരണമുണ്ടാകില്ല” : അനുസ്മരിച്ച് ബസേലിയോസ് മാർത്തോമ മാത്യൂസ്

മലയാളസാഹിത്യ ചരിത്രത്തിലെ വായിച്ചുതീർക്കാനാവാത്ത അദ്ധ്യായമാണ് എംടി വാസുദേവൻ നായരെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ. കാലത്തെ അതിജീവിച്ചുനിൽക്കുന്ന അക്ഷരങ്ങളാണ് എംടിയുടേതെന്നും അവയ്ക്ക് ഒരിക്കലും മരണമുണ്ടാകില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ ...

വിങ്ങിപ്പൊട്ടി എംടിയുടെ ‘കുട്ട്യേടത്തി’; “കോഴിക്കോട് വിലാസിനിയെ ലോകമറിയുന്ന കുട്ട്യേടത്തി വിലാസിനിയാക്കിയത് വാസുവേട്ടൻ”

കോഴിക്കോട്: എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാൻ സാംസ്കാരിക കേരളം കോഴിക്കോട്ടേക്ക് ഒഴുകുകയാണ്. കലാ, സാംസ്കാരിക, സിനിമാ പ്രവർത്തകർ എംടിയെ കാണാൻ സിതാരയിലേക്ക് എത്തി. ഇക്കൂട്ടത്തിൽ ...

“എന്റെ വല്യേട്ടനായിരുന്നു; ഇനി ഏതൊക്കെ പേര് പറഞ്ഞാലും അത് എംടിക്ക് പകരമാവില്ല!!” ശ്രീകുമാരൻ തമ്പി 

തിരുവനന്തപുരം: എംടിയെ അനുസ്മരിച്ച് കവി ശ്രീകുമാരൻ തമ്പി. എംടിക്ക് തുല്യം എംടി മാത്രമാണെന്നും ഇങ്ങനെയൊരു എഴുത്തുകാരനെ മലയാളം ഇതുവരെ കണ്ടിട്ടുമില്ല, ഇനി കാണുകയുമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ...

ശബ്ദമില്ലാത്തവർക്ക് ശബ്ദമായി; മലയാള സിനിമയിലെയും സാഹിത്യത്തിലെയും ആദരണീയൻ; ഇനിയുമേറെ പേർക്ക് പ്രചോദനമാകും; എംടിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശബ്ദമില്ലാത്തവർക്കും പാർശ്വവത്കൃതർക്കും എംടി ശബ്ദമായെന്ന് നരേന്ദ്രമോദി അനുസ്മരിച്ചു. എംടിയുടെ കൃതികൾ തലമുറകളെ പ്രചോദിപ്പിക്കുമെന്നും മോദി പറഞ്ഞു. എക്സിൽ ...

“ആ വിരലുകളിലേക്ക് ഞാൻ നോക്കി, ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ”: മഞ്ജു വാര്യർ

എഴുത്തിന്റെ പെരുന്തച്ചൻ എംടി വാസുദേവൻ നായർ അന്തരിച്ചു. മലയാളം വിടപറയുന്ന വേദനയാണ് മലയാളിക്ക്. കാരണം മലയാളിയെ അത്രമേൽ സ്വാധീനിച്ച മറ്റൊരു എഴുത്തുകാരനില്ല. എംടിയെന്ന രണ്ടക്ഷരം മലയാളത്തിലെ എല്ലാ ...

“എന്റെ എം.ടി സാർ പോയി.. എങ്ങനെയാണ് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുക?”: മോഹൻലാൽ

എംടി വാസുദേവൻ നായരും നടൻ മോഹൻലാലും തമ്മിലുള്ള ബന്ധം മലയാളികൾക്ക് സുപരിചിതമാണ്. എംടിയുടെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ മോഹൻലാൽ വളരെ ആഴത്തിലുള്ള അടുപ്പമായിരുന്നു അദ്ദേഹവുമായി പുലർത്തിയിരുന്നത്. ...

1,000 കോടി വേണമായിരുന്നു, എനിക്കിനി കഴിയില്ല, അങ്ങനെയാണ് കേസ് അവസാനിപ്പിച്ചത്, വിഷമവും കുറ്റബോധവുമുണ്ട്: ശ്രീകുമാ‍ർ മേനോൻ

കോഴിക്കോട്: എംടി വാസുദേവൻ നായരെ അനുസ്മരിച്ച് സംവിധായകൻ ശ്രീകുമാർ മേനോൻ. രണ്ടാമൂഴം എന്ന കൃതി സിനിമയാക്കാൻ കഴിയാതെ പോയതിന്റെ വിഷമവും കുറ്റബോധവും ശ്രീകുമാർ മേനോൻ പങ്കുവച്ചു. ആയിരം കോടിയിലേറെ ...

‘കൊട്ടാരം റോഡ്’ അടച്ചു; എംടിയെ കാണാൻ ‘സിതാര’യിലേക്ക് ഒഴുകി കേരളം

കോഴിക്കോട്: എംടിയുടെ വീട് സ്ഥിതിചെയ്യുന്ന 'കൊട്ടാരം റോഡ്' അടച്ചു. ഇന്ന് വൈകിട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനമില്ല. അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തുന്നവർ വാഹനങ്ങൾ മറ്റിടങ്ങളിൽ പാർക്ക് ചെയ്ത ശേഷം ...

എംടി ഓർമയാകുമ്പോൾ.. കലാ-രാഷ്‌ട്രീയ കേരളത്തിന്റെ പ്രതികരണങ്ങൾ ഇങ്ങനെ..

എംടി വിടവങ്ങി.. മനസിനെ മരവിപ്പിക്കുന്ന ആ വാർത്ത രാത്രി പത്ത് മണിയോടെ പുറത്തുവന്നപ്പോൾ ചുറ്റുമൊരു ശൂന്യതയാണ് ഓരോ മലയാളിക്കും അനുഭവപ്പെട്ടത്. മലയാളത്തിന്റെ സുകൃതം മാഞ്ഞുപോകുമ്പോൾ ഇനി എംടിയില്ലാത്ത ...

“നാലുകെട്ടിന്റെ പെരുന്തച്ചൻ”

എംടി എന്ന രണ്ടക്ഷരങ്ങൾ കൊണ്ട് മലയാള സാഹിത്യത്തിന്റെ തലവര തന്നെ മാറ്റിമറിച്ച മാടത്തു തെക്കേപ്പാട്ട് വാസുദേവൻ നായർ 1933 ജൂലൈ 15നാണ് ജനിച്ചത്. നാട്ടിലെ എഴുത്താശാനായിരുന്ന കോപ്പൻ ...

എംടിയുടെ മരണം സംഭവിച്ചത് രാത്രി 10 മണിക്ക്; സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് അഞ്ച് മണിക്ക്; സംസ്ഥാനത്ത് രണ്ട് ദിവസം ഔദ്യോഗിക ദു:ഖാചരണം

കോഴിക്കോട്/ തിരുവനന്തപുരം; ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ മരണം സംഭവിച്ചത് രാത്രി 10 മണിക്ക്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നെങ്കിലും ...

മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭ; എംടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിന്റെ നെറുകയിൽ എത്തിച്ച പ്രതിഭയാണ് എംടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളീയ ജീവിതത്തിന്റെ സൗന്ദര്യവും സങ്കീർണതയുമായിരുന്നു തന്റെ എഴുത്തുകളിലൂടെ അദ്ദേഹം പകർന്നുവെച്ചതെന്ന് മുഖ്യമന്ത്രി ...

കേരളത്തെ പിടിച്ചു കുലുക്കിയ എംടി യുടെ കോഴിക്കോട് പ്രസംഗം: നേതൃപൂജക്കെതിരെ എം ടി നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം

ഏതാണ്ട് ഏഴു പതിറ്റാണ്ടിനടുപ്പിച്ച് മലയാള സാഹിത്യത്തിൽ നിറഞ്ഞുനിന്നിരുന്ന ജ്ഞാനപീഠ ജേതാവ് എം ടി വാസുദേവൻ നായർ നല്ല ഒരു പ്രഭാഷകനും കൂടിയായിരുന്നു. ഒരിക്കലും ഘോരഘോരമോ ഉച്ചസ്ഥായിയിലോ എത്താതെ ...

മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരം; എം.ടി. വാസുദേവൻ നായർ അന്തരിച്ചു

കോഴിക്കോട്: മലയാള സാഹിത്യത്തിലെ പ്രകാശ ഗോപുരമായിരുന്ന എംടി വാസുദേവൻ നായർ അന്തരിച്ചു. 92 വയസ്സായിരുന്നു. ശ്വാസതടസത്തെ തുടർന്ന് ഈ മാസം 15നാണ് എംടിയെ കോഴിക്കോട് ബേബി മെമ്മോറിയൽ ...

എംടിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി; കൈകാലുകൾ ചലിപ്പിക്കാൻ തുടങ്ങി; മരുന്നുകളോട് പ്രതികരിക്കുന്നതായി ഡോക്ടർമാർ

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകൾ ചലിപ്പിച്ചെന്നും ഡോക്ടർമാർ പറഞ്ഞു. നിലവിൽ തീവ്ര ...

എംടിയുടെ ആരോ​ഗ്യനില ​അതീവ ഗുരുതരം; ഹൃദയത്തിന്റെ പ്രവർത്തനം ദുർബ്ബലമായതായി മെഡിക്കൽ ബുള്ളറ്റിൻ

കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ ആരോ​ഗ്യനില അതീവ ​ഗുരുതരമെന്ന് റിപ്പോർട്ട്. ശ്വസന-ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് പുറമേ ശരീരത്തെ മറ്റ് അവയവങ്ങളുടെ പ്രവർത്തനവും മോശമായതായി ഡോക്ടർമാർ അറിയിച്ചു. ...

എം.ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച; കള്ളൻ കപ്പലിൽ തന്നെ? പാചകക്കാരിയും ബന്ധുവും പിടിയിൽ

കോഴിക്കോട്: എം.ടി വാസുദേവൻ നായരുടെ വീട്ടിൽ കവർച്ച നടന്ന സംഭവത്തിൽ വീട്ടിലെ പാചകക്കാരിയെയും ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശാന്ത, പ്രകാശൻ എന്നിവർ പിടിയിലായത്. ഇവരെ നടക്കാവ് പൊലീസ്  ...

Page 1 of 2 1 2