mt vasudevan nair - Janam TV
Saturday, July 12 2025

mt vasudevan nair

മരതകം പതിപ്പിച്ച ലോക്കറ്റ്, ഡയമണ്ട് കമ്മൽ എല്ലാം കവർന്നു; എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി

കോഴിക്കോട്: സാഹിത്യകാരനും തിരക്കഥാകൃത്തുമായ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം നടന്നതായി പരാതി. കൊട്ടാരം റോഡിലുള്ള വീട്ടിലാണ് കവർച്ച നടന്നത്. 26 പവനോളം മോഷണം പോയതായി എംടിയുടെ ...

രണ്ടാമൂഴം വരും, തുടക്കം കുറിച്ചു കഴിഞ്ഞു; അധികം വൈകാതെ അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് എംടിയുടെ മകൾ

മലയാള സിനിമയിലെ ഏറ്റവും വലിയ പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി 'രണ്ടാമൂഴം' വരുന്നു എന്നത്. എന്നാൽ പല കാരണങ്ങൾ കൊണ്ട് ...

എന്നെ അത്ഭുതപ്പെടുത്തുന്നത് അദ്ദേഹത്തിന്റെ ‘ചെറുപ്പം’; മമ്മൂട്ടി

കൊച്ചി: എംടി വാസുദേവൻ നായരുടെ ചെറുപ്പമാണ് ഏറ്റവുമധികം അത്ഭുതപ്പെടുത്തുന്നതെന്ന് മമ്മൂട്ടി. മനോരഥങ്ങൾ എന്ന ചലച്ചിത്ര സമാഹാരത്തിന്റെ ട്രെയിലർ ലോഞ്ചിനിടെയായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ. എംടി വാസുദേവൻ നായർ എഴുതിയ തിരക്കഥകളുടെ അടിസ്ഥാനത്തിലൊരുങ്ങുന്ന ...

മലയാളത്തിന്റെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്നു; തിരക്കഥയെഴുതി എം ടി വാസുദേവൻ നായർ: പിറന്നാൾ ദിനത്തിൽ ‘മനോരഥങ്ങൾ’ ട്രെയിലർ പുറത്ത്

എംടി യുടെ പിറന്നാൾ ദിനത്തിൽ പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി അണിയറപ്രവർത്തകർ. സാഹിത്യകാരനും തിരക്കഥാകൃത്തുമായ എം ടി വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിന്റെ മുൻനിര സംവിധായകർ ഒരുക്കുന്ന ...

പിണറായി വിജയനെയും സർക്കാരിനെയും വിമർശിച്ചു; എംടിയുടെ പ്രസംഗത്തിൽ ആഭ്യന്തര വകുപ്പിന്റെ അന്വേഷണം

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസറ്റിവൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതുപക്ഷ സർക്കാരിനെയും രൂക്ഷമായി വിമർശിച്ച എംടി വാസുദേവൻനായരുടെ പ്രസംഗത്തിൽ അന്വേഷണം. എംടിയുടെ പ്രസംഗത്തിൽ ബാഹ്യഇടപെടൽ ഉണ്ടായോയെന്നാണ് ...

വ്യക്തിപൂജ എതിർക്കുന്ന കമ്യൂണിസം; ഇന്ന് മുഖ്യമന്ത്രിക്ക് വാഴ്‌ത്തുപാട്ട് നടത്തുന്നു; ഈ ഇരട്ടത്താപ്പിനെയാണ് എംടി ചോദ്യം ചെയ്തത്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ഇഎംഎസിനെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംടി വാസുദേവൻ നായർ നടത്തിയ വിമർശനം കേരള സമൂഹത്തിന്റെ വികാരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി വിജയനെ ...

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വാതന്ത്ര്യം:എം.ടിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം

ഈ സാഹിത്യോത്സവത്തിന്റെ ആദ്യ വര്‍ഷം ഞാന്‍ പങ്കെടുത്തിരുന്നു. ഇത് ഏഴാമത്തെ വര്‍ഷമാണെന്നു അറിയുന്നു. സന്തോഷം ചരിത്രപരമായ ഒരാവശ്യത്തെ കുറിച്ച് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നു. രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ ...

അധികാരം ജനസേവനത്തിന് എന്ന സിദ്ധാന്തം കുഴിച്ചു മൂടി, ആധിപത്യമായി മാറി; മുഖ്യമന്ത്രിയെ വേദിയിലിരുത്തി എംടിയുടെ വിമർശനം

കോഴിക്കോട്: കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സംസ്ഥാന സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി എം.ടി വാസുദേവൻ നായർ. അധികാരം എന്നാൽ ആധിപത്യമോ, സർവാധിപത്യമോ ആയി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ...

കൊലയും അക്രമവും നടത്തിയാൽ സ്വര്‍ഗം കിട്ടുമെന്നും ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കുമെന്നുമൊക്കെ പഠിപ്പിക്കുന്നത് തെറ്റാണ് ; എം.ടി. വാസുദേവന്‍ നായര്‍

തൃശൂര്‍ : കൊലയും അക്രമവും നടത്തിയാൽ സ്വര്‍ഗം കിട്ടുമെന്നും ഹൂറിമാര്‍ ബിരിയാണി വിളമ്പിക്കൊടുക്കുമെന്നുമൊക്കെ പഠിപ്പിക്കുന്നത് തെറ്റാണെന്ന് എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായര്‍ . തൃശൂര്‍ തെക്കേ മഠത്തില്‍ ...

‘പരദേവതയെ തൊഴുത് വണങ്ങി’; കൊടിക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി എം.ടി; ചിത്രങ്ങൾ ശ്രദ്ധനേടുന്നു

മലയാളികൾക്ക് കഥയുടെ സർഗ വസന്തം സമ്മാനിച്ച എഴുത്തുകാരനാണ് എം.ടി വാസുദേവൻ നായർ. കഥാകാരനായും തിരക്കഥാകൃത്തായും സംവിധായകനുമായെല്ലാം മലയാളി മനസ്സുകളുടെ മനം കവർന്ന എംടി തന്റെ 90-ാം പിറന്നാൾ ...

എംടിയ്‌ക്ക് നവതി ആശംസകൾ; ആയുരാരോഗ്യ സൗഖ്യം നേരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എഴുത്തുകാരനും സിനിമാ പ്രവർത്തകനുമായ എം.ടി വാസുദേവൻ നായരുടെ നവതി മലയാളക്കര കൊണ്ടാണ്ടുകയാണ്. നിരവധി പേരാണ് പ്രിയപ്പെട്ട എഴുത്തുകാരന് ആശംസകൾ നേരുന്നത്. എം.ടിക്ക് നവതി ആശംസകൾ നേർന്ന് ...

90ന്റെ നിറവിൽ എംടി ; തിരൂർ തുഞ്ചൻപറമ്പിൽ നവതി ആഘോഷങ്ങൾക്ക് തുടക്കമായി ; മുഖ്യാതിഥിയായി മമ്മൂട്ടി

മലപ്പുറം : മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ജ്ഞാനപീഠ ജേതാവുമായ എം ടി വാസുദേവൻ നായർ 90ന്റെ നിറവിൽ. എം ടി ചെയർമാനായ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ...

ഏതോ ഒരു ശക്തി ഞങ്ങളെ പരസ്പരം ബന്ധപ്പെടുത്തി; അം​ഗീകാരമൊക്കെ ഞാൻ ആസ്വദിച്ചിട്ടുണ്ട്; എനിക്ക് ലഭിച്ച എല്ലാ പുരസ്കാരങ്ങളും ഞാൻ അദ്ദേഹത്തിന്റെ കാൽക്കീഴിൽ സമർപ്പിക്കുന്നു: മമ്മൂട്ടി

എംടി വാസുദേവാൻ നായരുമായുള്ള ബന്ധം വാക്കുകളാൽ വർണ്ണിക്കുന്നതിനപ്പുറമാണെന്ന് നടൻ മമ്മൂട്ടി. എംടിയുടെ കഥകളും കഥാപാത്രങ്ങളും തന്നിലെ നടനെ വളരെയധികം പരിപോഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഓരോ കഥാപാത്രങ്ങളായും താൻ അഭിനയിച്ചിട്ടുണ്ട്. ...

എംടി വാസുദേവൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി; പിറന്നാൾ ആശംസകൾ നേർന്നു, കോടി മുണ്ടും സമ്മാനിച്ചു

കോഴിക്കോട് : സാഹിത്യകാരൻ എംടി വാസുദേവൻ നായരെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് നടക്കാവിലെ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയായിരുന്നു സന്ദർശനം. എംടിക്ക് പിറന്നാൾ ആശംസകൾ നേർന്ന ...

‘ലോക്ഡൗൺ കവിതകൾ’; ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുസ്തകം പ്രകാശനം ചെയ്ത് എം.ടി വാസുദേവൻനായർ

​ഗോവ ​ഗവർണർ പി.എസ്.ശ്രീധരൻപിള്ളയുടെ പുതിയ പുസ്തകം പ്രകാശനം ചെയ്തു. സംവിധായകനും തിരക്കഥാകൃത്തും എഴുത്തുകാരനുമായ എം.ടി വാസുദേവൻനായരാണ് പുസ്തകത്തിന്റെ പ്രകാശനം നിർവ്വഹിച്ചത്. 'ലോക്ഡൗൺ കവിതകൾ' എന്ന കവിതാ സമാഹാരം ...

Page 2 of 2 1 2