muhammed shami - Janam TV

muhammed shami

ഷമിയും സാനിയയും ഒരുമിച്ച് ദുബായിലെ ബീച്ചിൽ! ആരാധകർ ഞെട്ടേണ്ട, ഇതും എഐ സൂത്രപ്പണി

മുംബൈ: എ ഐ ജനറേറ്റഡ് ചിത്രങ്ങൾ സിലിബ്രിറ്റികളുടെ ഉറക്കം കെടുത്തിയിട്ട് കുറച്ചധികം നാളുകളായി. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടേയും ടെന്നീസ് താരം സാനിയ ...

ശസ്ത്രക്രിയ പൂർത്തിയായി, സുഖം പ്രാപിച്ചു വരുന്നു; ആശ്വാസ വാർത്ത പങ്കുവച്ച് ഷമി; പോസ്റ്റിന് താഴെ വൈറലായി ആരാധകന്റെ കമന്റ്

തന്റെ ശസ്ത്രക്രിയ പൂർത്തിയായെന്നും സുഖം പ്രാപിച്ചു വരുന്നതായും മുഹമ്മദ് ഷമി സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏകദിന ലോകകപ്പിനിടെ കണങ്കാലിന് പരിക്കേറ്റ ഷമി ലണ്ടനിലെ ആശുപത്രിയിലാണ് ശസ്ത്രക്രിയക്ക് വിധേയനായത്. ...

വിരാട് കോലിയും രോഹിത് ശർമ്മയും അല്ല; മികച്ച നായകനെ തിരഞ്ഞെടുത്ത് മുഹമ്മദ് ഷമി

ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ ഇഷ്ടപ്പെട്ട നായകനാര്? രോഹിത് ശർമ്മയോ വിരാട് കോലിയോ ആണെന്ന് കരുതണ്ട. തനിക്ക് ഇഷ്ടപ്പെട്ട ഇന്ത്യൻ നായകൻ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുഹമ്മദ് ഷമി. ...

നമാൻ അവാർഡുകൾ വിതരണം ചെയ്തു; രാജ്യത്തിന് വേണ്ടി എപ്പോൾ വേണമെങ്കിലും കളിക്കാൻ തയ്യാർ: മുഹമ്മദ് ഷമി

ബിസിസിഐയുടെ കഴിഞ്ഞ നാല് വർഷങ്ങളിലെ നമാൻ അവാർഡുകൾ വിതരണം ചെയ്തു. ഹൈദരാബാദിലായിരുന്നു ചടങ്ങ്. 2019-20, 2020-21, 2021-22, 2023 വർഷങ്ങളിലെ ക്രിക്കറ്റർ ഓഫ് ദി ഇയർ അവാർഡ് ...

പരസ്പരം ആശ്വസിപ്പിക്കാനോ സംസാരിക്കാനോ കഴിയാത്ത നിമിഷമായിരുന്നു; അപ്രതീക്ഷിതമായാണ് പ്രധാനമന്ത്രി എത്തിയത്, ഞങ്ങൾക്ക് ആശ്വാസമായി: മുഹമ്മദ് ഷമി

നവംബർ 19 ന് മൊട്ടേരയിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനലിൽ 6 വിക്കറ്റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്. സ്വന്തം മണ്ണിൽ മികച്ച പ്രകടനം ...

ലോകകപ്പിലെ തോൽവി; പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വർദ്ധിപ്പിച്ചു : മുഹമ്മദ് ഷമി

ലക്‌നൗ: ലോകകപ്പ് തോൽവിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച ആത്മവിശ്വാസം വർദ്ധിക്കാൻ കാരണമായെന്ന് പേസർ മുഹമ്മദ് ഷമി. ഓസ്‌ട്രേലിയയുമായുള്ള മത്സരത്തിന് ശേഷം പ്രധാനമന്ത്രി ഡ്രസിംഗ് റൂമിലെത്തി ...

എന്റെ പ്രകടനം പാകിസ്താൻ താരങ്ങൾക്ക് ദഹിക്കുന്നില്ല..; അതിനുള്ള കാരണം… അഭിമുഖത്തിൽ തുറന്നടിച്ച് മുഹമ്മദ് ഷമി

പാക് താരങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ചില പാക് താരങ്ങൾക്ക് താൻ മികച്ച രീതിയിൽ ബോൾ ചെയ്യുന്നത് ഇഷ്ടപ്പെടുന്നില്ല. അവർ അതിൽ ...

ലോകകപ്പിലെ താരം മുഹമ്മദ് ഷമി; അതിനുള്ള അർഹത അവന് മാത്രം: യുവരാജ് സിംഗ്

ഏകദിന ലോകകപ്പിൽ ഇന്ത്യ കീരിടം നേടിയാലും ഇല്ലെങ്കിലും ടൂർണമെന്റിലെ താരം മുഹമ്മദ് ഷമിയാണെന്ന് യുവരാജ് സിംഗ്. ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം കാഴച വച്ച താരം ഷമിയാണന്നും ...

ടൂർണമെന്റിൽ ഈ നാല് ഇന്ത്യക്കാരിൽ ആരാകും മികച്ചവർ; ഐസിസി പട്ടികയിൽ ഇടം പിടിച്ച താരങ്ങളെ അറിയാം

ഇന്ത്യ ആതിഥേയത്വം വഹിച്ച ക്രിക്കറ്റ് മാമാങ്കത്തിന് നാളെ പര്യാവസാനം. ഇന്ത്യയെ സംബന്ധിച്ച് ബാറ്റർമാരും ബൗളർമാരും ഒരു പോലെ മിന്നും പ്രകടനം കാഴ്ച വച്ച ലോകകപ്പാണിത്. പല റെക്കോർഡുകളും ...

ഷമിയുടെ ഏഴ് വിക്കറ്റ് നേട്ടം സ്വപ്നം കണ്ട ഒരാൾ; പോസ്റ്റ് വൈറൽ

മുംബൈ: ന്യൂസിലൻഡിനെ 70 റൺസിന് തകർത്തെറിഞ്ഞാണ് ഹിറ്റ്മാനും സംഘവും ലോകകപ്പ് ഫൈനലിന് ടിക്കറ്റെടുത്തത്. 2019-ലെ ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനോട് 18 റൺസിന് പരാജയപ്പെട്ടത്തിന്റെ മധുരപ്രതികാരം കൂടിയാണ് വാങ്കഡെയിലെ ...

മായാജാലം സൃഷ്ടിക്കുന്ന താരം; ഷമിയെ വാനോളം പ്രശംസിച്ച് ഷൊയ്ബ് അക്തർ

ലോകകപ്പ് സെമിയിൽ കിവീസിനെ വീഴ്ത്തി ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത് മുഹമ്മദ് ഷമിയുടെ പ്രകടനമാണ്. വിരാട് കോലി, ശ്രേയസ് അയ്യർ എന്നിവർ സെഞ്ച്വറി നേടിയ ...

‘നാണക്കേട്, ഓരോന്ന് വിളിച്ച് പറയാതെ സ്വന്തം രാജ്യത്തെ കളിക്കാരുടെ പ്രകടനത്തിൽ വിശ്വസിക്കൂ..’; ഹസൻ റാസക്ക് മറുപടിയുമായി മുഹമ്മദ് ഷമി

ഡിആർഎസിൽ ഇന്ത്യ കൃത്രിമത്വം കാണിക്കുകയാണെന്നും ഇന്ത്യൻ ടീമിനെ ലോകകപ്പിൽ ജയിപ്പിക്കാനായി ബിസിസിഐയും ഐസിസിയും ശ്രമിക്കുന്നുവെന്നും ആരോപിച്ച പാകിസ്താൻ മുൻ താരം ഹസൻ റാസക്ക് തക്കതായ മറുപടി നൽകി ...

ഗാർഹിക പീഡന കേസ്; മുഹമ്മദ് ഷമിക്ക് ജാമ്യം

കൊൽക്കത്ത: മുൻ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് ജാമ്യം. 2018ൽ നൽകിയ കേസിലാണ് ഷമിയ്ക്ക് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. കോടതി ...

മുഹമ്മദ് ഷമിക്ക് പരിക്ക്; ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന ടീമിലേക്ക് ഉമ്രാൻ മാലിക്ക്- Indian Team for Bangladesh Series

ന്യൂഡൽഹി: പരിശീലനത്തിനിടെ തോളിന് പരിക്കേറ്റ പേസ് ബൗളർ മുഹമ്മദ് ഷമി ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കില്ല. പകരം ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തി. പരിക്കേറ്റ ഷമി നിലവിൽ ...

ഇന്ത്യയെന്ന പേര് ഹിന്ദുസ്ഥാൻ എന്നോ, ഭാരതമെന്നോ ആക്കണം; പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ട് മുഹമ്മദ് ഷമിയുടെ ഭാര്യ

ന്യൂഡൽഹി: രാജ്യത്തിന്റെ പേര് മാറ്റണമെന്നാവശ്യവുമായി ക്രിക്കറ്റ് താരത്തിന്റെ ഭാര്യ. മുഹമ്മദ് ഷമിയുടെ ഭാര്യ ഹസീൻ ജഹാനാണ് ഇന്ത്യയുടെ പേര് മാറ്റണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയുടെ ...