mukesh ambani - Janam TV
Wednesday, July 9 2025

mukesh ambani

അംബാനിയെ വീഴ്‌ത്തി അദാനി ഒന്നാമത്; ഓരോ 5 ദിവസവും ഇന്ത്യയിൽ ഒരു ശതകോടീശ്വരനുണ്ടാകുന്നു; 21-കാരനായ കൈവല്യ ഏറ്റവും പ്രായം കുറഞ്ഞ സമ്പന്നൻ

ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനിയെ മറികടന്ന് ​ഗൗതം അദാനി. 2024ലെ ​ഹുരുൻ ഇന്ത്യ റിച്ച് ലിസ്റ്റിലാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ ...

മുകേഷ് അംബാനിയുടെ വാ​ഗ്ദാനം ; ഗുരുവായൂരിലെ സ്വപ്ന പദ്ധതിക്ക് 56 കോടി; സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രി നിർമാണം ഉടൻ ആരംഭിക്കും

തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡിന്റെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ നിർമാണത്തിന് അനുമതി. മന്ത്രി വി.എൻ വാസവൻ ഈ മാസം 30 ന് ആശുപത്രിയുടെ തറക്കല്ലിടൽ നിർവ​ഹിക്കും. ദേവസ്വം ...

“വിഷ്ണുവിന്റെ ഹൃദയത്തിൽ ലക്ഷ്മി വസിക്കുന്നത് പോലെ അനന്തിന്റെ ഹൃദയത്തിൽ എന്നെന്നും രാധിക”: സനാതന ധർമ പ്രകാരം നടന്ന വിവാഹത്തെ കുറിച്ച് മുകേഷ് അംബാനി

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹവും അതിന്റെ ഭാ​ഗമായി നടന്ന ആഘോഷങ്ങളുമായിരുന്നു കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നത്. ആഘോഷവേളയിൽ മകനോടും ...

അംബാനിയുടേയും ഷാരൂഖിന്റെയും കയ്യിൽ ORS ലായിനി; സംശയങ്ങളുമായി സോഷ്യൽ മീഡിയ

എൻഡിഎ സർക്കാരിന്റെ സത്യപ്രതിഞ്ജാ ചടങ്ങിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു. ഇവരുടെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലുമാണ്. ഇതിൽ സദസിലിരിക്കുന്ന ഷാരൂഖ് ഖാന്റെയും മുകേഷ് അംബാനിയുടെയും ചിത്രങ്ങളാണ് ഏറെ ശ്രദ്ധേയമാകുന്നത്. ...

മുകേഷ് അംബാനിയെ കടത്തിവെട്ടി ഗൗതം അദാനി; ബ്ലൂംബെർഗ് പട്ടികയിൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി അദാനി

ന്യൂഡൽഹി: മുകേഷ് അംബാനിയെ മറികടന്ന് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന സ്‌ഥാനം തിരിച്ചു പിടിച്ച് ഗൗതം അദാനി. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം  ആഗോള സൂചികയിൽ ...

ആഘോഷങ്ങൾ അവസാനിക്കുന്നില്ല; ആനന്ദ് അംബാനി- രാധിക മെർച്ചെന്റ് പ്രീ വെഡ്ഡിംഗ് ആഘോഷം ഇറ്റലിയിലും ഫ്രാൻസിലും

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹത്തിന് മുന്നോടിയായുള്ള പ്രീ വെഡ്ഡിംഗ് ആഘോഷങ്ങൾ വിദേശത്തും. ഇറ്റലിയിലും ഫ്രാൻസിലുമാണ് ആഘോഷങ്ങൾ നടക്കുന്നത്. ...

ജിയോയുടെ ഇന്റർനെറ്റ് കുതിപ്പ് ഇനി ആഫ്രിക്കയിലും; ഘാനയിൽ‌ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ്; കുറഞ്ഞ ചെലവിൽ 5G സേവനം ലഭ്യമാകും 

അക്ര: കരകടന്ന് ആഫ്രിക്കൻ രാജ്യമായ ഘാനയിൽ ടെലികോം സർവീസ് ആരംഭിക്കാൻ റിലയൻസ് ജിയോ. ഘാന ആസ്ഥാനമായുള്ള നെക്സ്റ്റ്-ജെൻ ഇൻഫ്രാകോയ്ക്ക് (NGIC) നെറ്റ്‌വർക്ക് ഇൻഫ്രാസ്ട്രക്ചർ, ആപ്ലിക്കേഷനുകൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയ റിലയൻസ് ...

പ്രീ വെഡ്ഡിം​ഗ് ആഘോഷങ്ങൾക്ക് വിരാമം, ഇനി വിവാഹം; അതിഥികളെ അതിശയിപ്പിച്ച് മുകേഷ് അംബാനിയുടെ നൃത്തം

ജാംന​ഗറിൽ ആനന്ദ് അംബാനി-രാധിക മെർച്ചന്റ് പ്രീ വെഡ്ഡിം​ഗിന്റെ അവസാന ദിവസ ആഘോഷങ്ങൾ നടക്കുകയാണ്. കഴിഞ്ഞ ദിവസം കലാപരിപാടികളായിരുന്നു ജാം നഹ​ഗറിൽ നടന്നത്. സിനിമാ മേഖലയിൽ നിന്നും നിരവധി ...

‘രാമക്ഷേത്രം സാംസ്കാരികമായി ഏറെ പ്രാധാന്യം അർഹിക്കുന്നു’; ക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകാൻ അംബാനി കുടുംബം

അയോദ്ധ്യ രാമക്ഷേത്ര ട്രസ്റ്റിന് 2.51 കോടി രൂപ സംഭാവന നൽകുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനിയും കുടുംബവും അറിയിച്ചു. പ്രാണ പ്രതിഷ്ഠാ ചടങ്ങിനെത്തിയ വേളയിലായിരുന്നു ...

രാജ്യത്തെ ചരിത്ര സംഭവത്തിൽ എല്ലാ ജീവനക്കാരും പങ്കാളികളാകണം : പ്രാണപ്രതിഷ്ഠാ ദിനത്തിൽ അവധി പ്രഖ്യാപിച്ച് റിലയൻസ് ഇൻഡസ്ട്രീസ്

മുംബൈ : അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് ജനുവരി 22 ന് രാജ്യത്തെ എല്ലാ റിലയൻസ് ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ച് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് . ...

ആ മുദ്രാവാക്യത്തിന്റെ അർത്ഥം എന്താണെന്ന് വിദേശികളായ സുഹൃത്തുക്കൾ എന്നോടുചോദിച്ചു.. ഞാൻ നൽകിയ മറുപടി..; പ്രധാനമന്ത്രിയെ പ്രശംസിച്ച് റിലയൻസ് മേധാവി 

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. പ്രധാനമന്ത്രിയുടെ വീക്ഷണവും തീരുമാനമെടുക്കാനുള്ള വൈദഗ്ധ്യവും അത് നടപ്പിലാക്കാനുള്ള ദൃഢനിശ്ചയവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. അഹമ്മദാബാദിൽ ...

2036-ലെ ഒളിമ്പിക്‌സ്: രാജ്യത്തിന്റെ ശ്രമങ്ങൾക്ക് റിലയൻസും കരുത്ത് പകരും

2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് കരുത്ത് പകർന്ന് റിയലയൻസ്. വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയിൽ 2036-ലെ ഒളിമ്പിക്‌സിന് ഇന്ത്യ വേദിയായേക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. അന്താരാഷ്ട്ര ...

രാജ്യത്തെ ആദ്യ കാർബൺ ഫൈബർ സംവിധാനത്തിന് തുടക്കം കുറിക്കും; റിലയൻസ് അന്നും ഇന്നും ഗുജറാത്തി കമ്പനിയായി തുടരും; വമ്പൻ പ്രഖ്യാപനങ്ങളുമായി മുകേഷ് അംബാനി

ഗാന്ധിനഗർ: ഗുജറാത്തിലെ മഹാത്മാ മന്ദിരത്തിൽ നടക്കുന്ന 10-ാമത് വൈബ്രന്റ് ഗുജറാത്ത് ഗ്ലോബൽ ഉച്ചകോടിയിൽ പങ്കെടുത്ത് മുകേഷ് അംബാനി. ഇന്ത്യയിലെ ആദ്യ കാർബൺ ഫൈബർ സംവിധാനത്തിന് ഗുജറാത്തിലെ ഹാസിറയിൽ ...

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്നും പെറോലിസിസ് എണ്ണ; പുത്തൻ സാങ്കേതികവിദ്യയുമായി റിലയൻസ്

നമുക്കു ചുറ്റും ഒന്നു കണ്ണോടിച്ചാൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നതായിരിക്കും പലപ്പോഴും കാണാൻ സാധിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഭൂമിയിൽ കൂമ്പാരങ്ങളായി മാറുമ്പോൾ വലിയ വിപത്താണ് മനുഷ്യരെ കാത്തിരിക്കുന്നത്. ...

ബംഗാളിലെ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് മുകേഷ് അംബാനി ; ക്ഷേത്രത്തെ പഴയ പ്രതാപത്തിലേയ്‌ക്ക് മടക്കി കൊണ്ടുവരുമെന്ന് വിശ്വാസികൾക്ക് വാക്ക്

കൊൽക്കത്ത : പശ്ചിമ ബംഗാളിലെ കാളിഘട്ട് ക്ഷേത്രം പുനരുദ്ധരിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനി . ക്ഷേത്രം നവീകരിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച അദ്ദേഹം ക്ഷേത്രത്തെ ...

മുകേഷ് അംബാനിക്ക് വീണ്ടും വധ ഭീഷണി; ഇത്തവണ ആവശ്യപ്പെട്ടത് 400 കോടി രൂപ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിക്ക് വീണ്ടും വധ ഭീഷണി. 400 കോടി രൂപ നൽകണമെന്നും പണം നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറയുന്നത്. ...

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; നാല് ദിവസത്തിനുള്ളിൽ മൂന്നാമത്തെ സന്ദേശം; 400 കോടി നൽകണമെന്ന് ആവശ്യം

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. കഴിഞ്ഞ നാല് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മുകേഷ് അംബാനിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ...

20 കോടി രൂപ തന്നില്ലെങ്കിൽ കൊന്നുകളയും; മുകേഷ് അംബാനിക്ക് വധ ഭീഷണി

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ശതകോടീശ്വരനുമായ മുകേഷ് അംബാനിക്ക് വധ ഭീഷണി. 20 കോടി രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്ന ഇ-മെയിൽ സന്ദേശമാണ് അംബാനിക്ക് ലഭിച്ചത്. പണം നൽകിയില്ലെങ്കിൽ അംബാനിയെ ...

ലോക ശതകോടീശ്വരൻമാരുടെ പട്ടിക പുറത്ത് വിട്ട് ഫോബ്‌സ് മാസിക; പട്ടികയിലെ ആദ്യ പത്തിൽ അംബാനിയും

2023ലെ ലോക ശതകോടീശ്വരൻമാരുടെ 37-ാം പതിപ്പ് പുറത്ത് വിട്ട് അമേരിക്കൻ ബിസിനസ്സ് മാസികയായ ഫോബ്‌സ്. 211 ബില്യൺ ഡോളർ ആസ്തിയുള്ള ഫ്രഞ്ച് ബിസിനസുകാരൻ ബെർണാൾഡ് ജീൻ എറ്റിയെൻ ...

5ജിയ്‌ക്ക് പുറമേ 6ജിയിലും ജിയോ തന്നെ ലോകത്ത് ഒന്നാമതെന്നും; സുപ്രധാന പ്രഖ്യാപനവുമായി മുകേഷ് അംബാനി

5ജിയ്ക്ക് പുറമേ 6ജിയിലും ജിയോ ലോകത്ത് ഒന്നാമതെത്തുമെന്ന പ്രഖ്യാപനവുമായി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. വാർഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. ജിയോ പ്ലാറ്റ്‌ഫോമുകൾ ആഗോളതലത്തിൽ 6ജി ...

വമ്പൻ വിലകിഴിവിൽ കിടിലൻ ഉത്പന്നങ്ങൾ; ‘യൂസ്റ്റ’ അവതരിപ്പിച്ച് റിലയൻസ് റീട്ടെയിൽ

യൂസ്റ്റയെന്ന പുതിയ ബ്രാൻഡുമായി റിലയൻസ് റീട്ടെയിൽ. ഹൈദരാബാദിലെ ശരത് സിറ്റി മാളിലാാണ് ആദ്യ സ്റ്റോർ തുറന്നത്. ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് സ്റ്റോർ തുറന്നിരിക്കുന്നത്. വിവരങ്ങൾ പങ്കിടുന്നതിനുള്ള ...

 ചായം പൂശാൻ ഒരു കോടി രൂപ! ഇഷ്ട നമ്പറിന് ലക്ഷങ്ങൾ; കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്ത് മുകേഷ് അംബാനി

പ്രമുഖ ഇന്ത്യൻ വ്യവസായി മുകേഷ് അംബാനി തന്റെ കാർ ശേഖരത്തിലേക്ക് മറ്റൊരു ആഡംബര വാഹനം കൂടി ചേർത്തതായി റിപ്പോർട്ട്. അടുത്തിടെ തങ്ങളുടെ മൂന്നാമത്തെ റോൾഡ് റോയ്‌സ് കള്ളിനൻ ...

മുകേഷ് അംബാനിക്ക് കൊച്ചുമകൾ ജനിച്ചു; പേരു വെളിപ്പെടുത്തി ആകാശ് അംബാനിയും ഭാര്യ ശ്ലോക മെഹ്തയും

മകളുടെ പേര് വെളിപ്പെടുത്തി ആകാശ് അംബാനിയും ഭാര്യ ശ്ലോക മെഹ്തയും. മെയ് 31-നായിരുന്നു ദമ്പതികൾക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകൾക്ക് വേദ ആകാശ് അംബാനി എന്നാണ് പേര് ...

1500 കോടി രൂപയുടെ വീട് സമ്മാനം! ജീവനക്കാരന് നൽകി മുകേഷ് അംബാനി

മുകേഷ് അംബാനി തന്റെ ജീവനക്കാരന് സമ്മാനിച്ചത് 1,500 കോടി രൂപയുടെ വീട്. ജീവനക്കാരോട് സൗഹൃദപരമായി ഇടപെടുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ തന്റെ വലം കയ്യും വിശ്വസ്തനുമായ മനോജ് ...

Page 2 of 5 1 2 3 5