ഉഗ്രൻ ഓഫർ; 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജുമായി ജിയോ; ദീപാവലി സമ്മാനമെന്ന് മുകേഷ് അംബാനി
ജിയോ ഉപഭോക്താക്കൾക്ക് 100 ജിബി സൗജന്യ ക്ലൗഡ് സ്റ്റോറേജ് നൽകുന്ന ഓഫർ പ്രഖ്യാപിച്ച് മുകേഷ് അംബാനി. ജിയോ എഐ ക്ലൗഡ് വെൽക്കം ഓഫറാണ് റിലയൻസ് ചെയർമാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ...