ആ‍ർജ്ജവമുണ്ടോ കേരള മുഖ്യമന്ത്രി?? ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 31,328 വസ്തുക്കളുടെ രജിസ്ട്രേഷൻ യോഗി ആദിത്യനാഥ് റദ്ദാക്കി; മുനമ്പത്ത് മുസ്ലിം ലീഗിനെ മറികടക്കാൻ വി.ഡി സതീശന് ആവതുണ്ടോ??
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ‍ർജ്ജവമുണ്ടോ കേരള മുഖ്യമന്ത്രി?? ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 31,328 വസ്തുക്കളുടെ രജിസ്ട്രേഷൻ യോഗി ആദിത്യനാഥ് റദ്ദാക്കി; മുനമ്പത്ത് മുസ്ലിം ലീഗിനെ മറികടക്കാൻ വി.ഡി സതീശന് ആവതുണ്ടോ??

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 26, 2026, 02:36 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ഏതൊരു വസ്തു സംസ്ഥാന വഖഫ് ബോർഡ്  ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും, സംസ്ഥാന സർക്കാരിന് അത് റദ്ദാക്കാം. ഉത്തർപ്രദേശ് സർക്കാർ 31,328 രജിസ്ട്രേഷനുകളാണ് ഇത്തരത്തിൽ റദ്ദു ചെയ്തത്. രേഖാ പരിശോധനയിൽ ഭൂരേഖകൾ, ഉടമസ്ഥാവകാശ വിശദാംശങ്ങൾ എന്നിവയിൽ പൊരുത്തക്കേടുകൾ കണ്ടതിനെ തുട‍ർന്നാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് രജിസ്ട്രേഷൻ റദ്ദാക്കിയത്.

കേരള വഫഖ് ബോ‍ർഡ് മുനമ്പം  ഉമീദ് പോർട്ടലിൽ രജിസ്റ്റ‍ർ ചെയ്ത് വലിയ വിവാദമായ സാഹചര്യത്തിൽ കൂടിയാണ് യോ​ഗി സ‍ർക്കാരിന്റെ നടപടി കയ്യടി നേടുന്നത്. മുനമ്പം വിഷയവും ഇതുപോലെ പരിഹരിക്കണമെങ്കിൽ യോഗി ആദിത്യനാഥിനെ പോലെയുള്ള ആ‍ജ്ജവമുള്ള മുഖ്യമന്ത്രി കേരളത്തിനും വേണമെന്ന് മാത്രം. പത്ത് മിനിറ്റ് കൊണ്ട് വിഷയം പരിഹരിക്കുമെന്നാണ് മുനമ്പം നിവാസികൾക്ക് വി. ഡി സതീശൻ പ്രതിപക്ഷ നേതാവായിരിക്കെ നൽകിയ വാ​ഗ്ദാനം. 2019ൽ മുസ്ലിം ലീ​ഗ് നേതാവ് പാണക്കാട് സയ്യിദ് റഷീദ് അലി തങ്ങൾ ചെയർമാനായ വഖഫ് ബോ‍ർഡാണ് മുനമ്പം വഖഫാക്കി രജിസ്റ്റർ ചെയ്തത്. മുസ്ലീ ലീ​ഗിനെ മറികടന്ന് മുനമ്പത്ത് ഇടപെടാൻ വി. ഡി സതീശന് ആവതില്ലെന്ന കാര്യവും എല്ലാവർക്കും അറിയാം. മുനമ്പം നിവാസികളെ സതീശൻ കബളിപ്പിച്ചു എന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

യുപിയിൽ ആകെ 1,18,302 സ്വത്തുക്കളാണ് വഖഫ് ബോ‍ർഡ് ഉമീദ് പോ‍ർട്ടലിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തത്. എന്നാൽ പിന്നീട് റവന്യുരേഖകളുടെ പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ്  രജിസ്ട്രേഷൻ റദ്ദാക്കിയതെന്ന് അധികൃതർ പറഞ്ഞു. വഖഫ് ആസ്തികളുടെ കേന്ദ്രീകൃത ഡിജിറ്റലൈസേഷനും സുതാര്യതയുമാണ് ഉമീദ് പോ‍ർട്ടൽ കൊണ്ട് കേന്ദ്രസർക്കാർ  ലക്ഷ്യമിടുന്നത്. വഖഫ് ഭേ​​ദ​ഗതി നിയമത്തിന് പിന്നാലെയാണ് ഉമീദ് പോ‍ർട്ടൽ നിലവിൽ വന്നത്.

Tags: up govtMunampam
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies