ആർജ്ജവമുണ്ടോ കേരള മുഖ്യമന്ത്രി?? ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത 31,328 വസ്തുക്കളുടെ രജിസ്ട്രേഷൻ യോഗി ആദിത്യനാഥ് റദ്ദാക്കി; മുനമ്പത്ത് മുസ്ലിം ലീഗിനെ മറികടക്കാൻ വി.ഡി സതീശന് ആവതുണ്ടോ??
ലക്നൗ: ഏതൊരു വസ്തു സംസ്ഥാന വഖഫ് ബോർഡ് ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്താലും, സംസ്ഥാന സർക്കാരിന് അത് റദ്ദാക്കാം. ഉത്തർപ്രദേശ് സർക്കാർ 31,328 രജിസ്ട്രേഷനുകളാണ് ഇത്തരത്തിൽ റദ്ദു ...











