munnar - Janam TV
Saturday, November 8 2025

munnar

‘Unsafe Kerala’; യൂബർ വിളിച്ച വിനോദസഞ്ചാരിയെ യാത്ര ചെയ്യാൻ അനുവദിക്കാതെ ഇടതനുകൂല ടൂറിസ്റ്റ് ടാക്സി സംഘടന

ഇടുക്കി: മൂന്നാറിൽ വിനോദസഞ്ചാരിക്ക് ഭീഷണിയുമായി ഇടതനുകൂല ടൂറിസ്റ്റ് ടാക്സി സംഘടന. മൂന്നാറിലെത്തിയ മുംബൈ സ്വദേശിനിക്കാണ് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം സമീപനം നേരിട്ടത്. യുവതി സമൂഹമാധ്യമങ്ങളിലൂടെയാണ് ഇവർ ...

മൂന്നാറിൽ ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു; ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: ലോറിക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു. മൂന്നാറിലെ ദേവിക്കുളം റോഡിലാണ് സംഭവം. മൂന്നാറിലെ ലക്ഷം ന​ഗർ സ്വദേശിയായ ​ഗണേശനാണ് മരിച്ചത്. രണ്ട് പേരാണ് ലോറിയിൽ ഉണ്ടായിരുന്നത്. ...

മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്‌ക്ക് നിരോധനം

തൊടുപുഴ: മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി. റോഡിൽ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മുപ്പതാം തീയതി വരെയാണ് ...

വിനോദസഞ്ചാരികളുടെ കാർ കുത്തിമറിച്ചിട്ട് കാട്ടാന; വിദേശികൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

ഇടുക്കി: വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന വാ​ഹനത്തിന് നേരെ കാട്ടാന ആക്രമണം. മൂന്നാറിലെ ​ദേവികുളത്ത് വച്ചാണ് ആക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായാണ് ...

15 കാരിയെ താലിചാർത്തി മൂന്നാറിലെത്തിച്ച് പീഡനം; സഹായം നൽകിയത് പെൺകുട്ടിയുടെ അമ്മ: പ്രതികൾ അറസ്റ്റിൽ

പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് പീഡനത്തിരയാക്കിയ സംഭവത്തിൽ യുവാവുവും പെൺകുട്ടിയുടെ അമ്മയും അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ പ്രകാശും (25) മുപ്പത്തിയഞ്ചുകാരിയായ ...

റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാർ ചിത്തിരപുരത്ത് റിസോർട്ടിന്റെ ആറാം നിലയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന ഒൻപതു വയസ്സുകാരൻ മരിച്ചു. മദ്ധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാർ ടി കാസ്റ്റിൽ ...

കാട്ടാനയ്‌ക്ക് പിന്നാലെ കാട്ടുപോത്തും; മൂന്നാറിൽ വന്യമൃ​ഗങ്ങളുടെ വിളയാട്ടം

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടുപോത്ത്. നല്ലത്തണ്ണി എസ്റ്റേറ്റ് ലയങ്ങൾക്കടുത്താണ് കാട്ടുപോത്ത് എത്തിയത്. പ്രദേശത്ത് നാശനഷ്ടം ഉണ്ടാക്കിയതായി നാട്ടുകാർ പറയുന്നു. രാത്രിയും പകലും കാട്ടുപോത്തിന്റെ ശല്യമുണ്ടെന്നും വനം ...

പുഴയിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി; മൂന്നാറിൽ അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടും പൂട്ടിച്ചു; ഒരു ലക്ഷം രൂപ പിഴയും

മൂന്നാർ: കക്കൂസ് മാലിന്യം പുഴയിലേക്ക് ഒഴുക്കിയ രണ്ട് സ്ഥാപനങ്ങൾ മൂന്നാറിൽ പൂട്ടിച്ചു. അൽ ബുഹാരി ഹോട്ടലും തങ്കം ഇൻ റിസോർട്ടുമാണ് പൂട്ടിച്ചത്. രണ്ട് സ്ഥാപനങ്ങൾക്കും ഒരു ലക്ഷം ...

വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; മൂന്നാറിൽ ​ഗർഭിണി പശു ചത്തു

ഇടുക്കി: അജ്ഞാത ജീവിയുടെ ആക്രമണത്തിൽ പശു ചത്തു. ഇടുക്കി മൂന്നാറിലെ കടലാർ വെസ്റ്റ് ഡിവിഷനിലാണ് സംഭവം. ഗർഭണി പശുവാണ് ചത്തത്. കടലാർ സ്വദേശി സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള പശുവാണ് ...

മൂന്നാർ യാത്ര ആസ്വദിക്കണോ?; എങ്കിൽ വിട്ടോളൂ; ഒരു രൂപ നിരക്കിൽ റിസോർട്ടിൽ താമസിക്കാം; ഓഫർ ഒറ്റ ദിവസത്തേക്ക് മാത്രം

മൂന്നാറെന്നത് സംസ്ഥാനത്തെ തന്നെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നാണ്. എത്രവട്ടം പോയാലും മതിവരാത്തത്ര പ്രകൃതിഭംഗിയാണ് ഇവിടേക്ക് സഞ്ചാരികളെ കൂടുതൽ അടുപ്പിക്കുന്നത്. ഇഇപ്പോഴിതാ കേവലം ഒരു രൂപയ്ക്ക് മൂന്നാറിൽ താമസിക്കാനുളള ...

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവിന് ദാരുണാന്ത്യം

ഇടുക്കി: മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി എന്നു വിളിക്കുന്ന സുരേഷ് കുമാറാണ് മരിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ മണിയുടെ കുടുംബത്തിലെ രണ്ട് ...

സർക്കാരിന് ആത്മാർത്ഥയില്ല; മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ആവശ്യമായ ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചിട്ടില്ല; രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സർക്കാരിന് ആത്മാർത്ഥയില്ലെന്ന കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നൽകിയ ഉറപ്പുകൾ സർക്കാർ പാലിക്കുന്നില്ലെന്ന അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് ...

അരിക്കൊമ്പന്റെ പാത പിന്തുടർന്ന് പടയപ്പയും; മൂന്നാറിൽ വീണ്ടും റേഷൻകട തകർത്തു; മൂന്ന് ചാക്ക് അരി അകത്താക്കി കാട്ടിലേക്ക് മടക്കം

ഇടുക്കി: മൂന്നാറിൽ വീണ്ടും റേഷൻകട തകർത്ത് പടയപ്പയെന്ന കാട്ടുകൊമ്പൻ. പെരിയവാരെ എസ്റ്റേറ്റിലെ റേഷൻകടയാണ് തകർത്തത്. സംഭവത്തിന് പിന്നാലെ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമാണെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ...

മൂന്നാറിൽ നിന്ന് മടങ്ങിയ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; 15-ഓളം പേർക്ക് പരിക്ക്

ഇടുക്കി: വണ്ണപ്പുറം മുണ്ടൻ മുടിയിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. സംഭവത്തിൽ 15-ഓളം പേർക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്നും മടങ്ങി വരുന്നതിനിടെയാണ് അപകടം. ഇറക്കത്തിൽ നിയന്ത്രണം വിട്ട ...

മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധനം; യാത്രക്കായി സമാന്തര പാത തിരഞ്ഞെടുക്കാം

ഇടുക്കി: ഉരുൾപ്പൊട്ടലിൽ ഉണ്ടായ നാശനഷ്ടത്തെ തുടർന്ന് മൂന്നാർ-കുമളി സംസ്ഥാനപാതയിൽ രാത്രി യാത്ര നിരോധിച്ചു. ജില്ലാ കളക്ടർ ഷീബ ജോർജ് ഇതു സംബന്ധിച്ച് ഉത്തരവിറക്കി. ഉടുമ്പൻ ചോല താലൂക്കിലെ ...

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസക്കാരെ ഒഴിപ്പിക്കരുത്, താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്നും ഹൈക്കോടതി

ഇടുക്കി: മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ ഇടപെടലുമായി ഹൈക്കോടതി. മൂന്നാറിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമ്പോൾ താമസക്കാരെ ഒഴിപ്പിക്കരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കയ്യേറ്റക്കാരെ ഒഴിപ്പിക്കുമ്പോൾ തുടർ ഉത്തരവുണ്ടാകുന്നതുവരെ വാണിജ്യപരമായിട്ടുള്ളതോ, താമസത്തിനുള്ളതോ ആയ കെട്ടിടങ്ങൾ ...

മൂന്നാർ, ഗവി എന്നിവിടങ്ങളിൽ പോകാൻ പദ്ധതിയിടുകയാണോ?; നവംബർ മാസത്തിൽ യാത്രാ പാക്കേജുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം

മൂന്നാർ മുതൽ ഗവി വരെ സംസ്ഥാനത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദ സഞ്ചാര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി. കോഴിക്കോട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് ...

കട്ടുമുടിച്ച് കൈയേറിയ വമ്പന്മാര്‍…! മൂന്നാറിലെ ദൗത്യ സംഘത്തിന്റെ ഒഴിപ്പിക്കല്‍ ഇന്നുമുതല്‍; പട്ടികയില്‍ എംഎം മണിയുടെ സഹോദരന്‍ ലംബോധരനും; ഒഴിപ്പിക്കുമോ അതോ നടപടി ഒഴിവാക്കുമോ..?

മൂന്നാര്‍: സര്‍ക്കാര്‍ ഭൂമി കൈയേറി യഥേഷ്ടം നിര്‍മ്മാണങ്ങള്‍ നടത്തി ബിസിനസ് തുടങ്ങിയ വമ്പന്മാരെ കുടിയൊഴിപ്പിക്കാന്‍ സര്‍ക്കാരിന്റെ ദൗത്യ സംഘം മലകയറുമ്പോള്‍ പട്ടികയിലുള്ളത് സിപിഎം ഉന്നതരും. മുന്‍ മന്ത്രി ...

നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയ്‌ക്ക് നേരെ കേരളത്തിൽ ജിഹാദികളുടെ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിയ്‌ക്കും പരാതി നൽകി സയ്യിദ് ഇബ്രാഹിം

ഇടുക്കി: നബി ദിനത്തിൽ നിസ്‌കാരത്തിനെത്തിയ ന്യൂനപക്ഷ മോർച്ച ദേശീയ ജനറൽ സെക്രട്ടറിയ്ക്ക് നേരെ മതമൗലിക വാദികളുടെ ആക്രമണം. മൂന്നാറിന് സമീപം ആനച്ചാലിലാണ് സംഭവം. ന്യൂനപക്ഷ മോർച്ച ജനറൽ ...

കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാരിന്റെ പ്രത്യേക ദൗത്യസംഘം; ജനങ്ങളുടെ മെക്കിട്ട് കേറാനാണ് ശ്രമമെങ്കിൽ ചെറുക്കും; മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ

ഇടുക്കി: ജില്ലയിലെ കയ്യേറ്റം ഒഴിപ്പിക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി എംഎം മണി എംഎൽഎ. കാലങ്ങളായി ഇവിടെ ജീവിക്കുന്നവരുടെ മെക്കിട്ട് കേറാനാണ് പരിപാടി എങ്കിൽ ...

മൂന്നാറിൽ വീണ്ടും കടുവയുടെ ആക്രമണം; രണ്ട് പശുക്കളെ കൊന്നു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വളർത്തു മൃഗങ്ങൾക്കു നേരെ വീണ്ടും വന്യജീവി ആക്രമണം. മൂന്നാർ കന്നിമല ലോവർ ഡിവിഷനിലാണ് കടുവയുടെ ആക്രമണത്തിൽ കറവ പശുക്കൾ ചത്തത്. പ്രദേശവാസിയായ ...

മൂന്നാറിൽ വീണ്ടും പടയപ്പ; മൂന്ന് കടകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും പടയപ്പയിറങ്ങി. എക്കോ പോയിന്റിന് സമീപത്തുള്ള മൂന്ന് കടകൾ തകർത്തു. പടയപ്പ തമ്പടിച്ചതോടെ മൂന്നാർ -മാട്ടുപ്പെട്ടി റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. പടയപ്പ ...

മൂന്നാർ ജനവാസമേഖലയിൽ വീണ്ടുമെത്തി പടയപ്പ

ഇടുക്കി: മൂന്നാറിൽ ജനവാസമേഖലയിൽ വീണ്ടും പടയപ്പയെത്തി. ഗൂഡാർവിള എസ്റ്റേറ്റിൽ നെറ്റിമേട് ഭാഗത്താണ് കൊമ്പൻ എത്തിയത്. ഈ സമയം ഗൂഡാർവിള എസ്റ്റേറ്റിൽ നിന്നും കൊളുന്ത് കയറ്റി വന്ന ട്രാക്ടർ ...

മൂന്നാറിൽ കുറഞ്ഞവിലയ്‌ക്ക് ഭൂമി വാങ്ങി നൽകാമെന്ന വ്യാജേന വ്യവസായിയിൽ നിന്ന് തട്ടിയത് 35 ലക്ഷം; മുഖ്യ പ്രതി അറസ്റ്റിൽ

ഇടുക്കി: മൂന്നാറിൽ കുറഞ്ഞ വിലയിൽ ഭൂമി വാങ്ങി നൽകാമെന്ന വ്യാജേന വ്യവസായിയിൽ നിന്ന് 35 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. വൈദികനെന്ന് തെറ്റിദ്ധരിപ്പിച്ച് ...

Page 1 of 3 123