കൊലപാതക കേസ് പ്രതിയുടെ വീടിന് മേൽ ബുൾഡോസർ നടപടിയുമായി രാജസ്ഥാൻ സർക്കാർ; ഷൂട്ടർ രോഹിത് റാത്തോഡിന്റെ വീട് ഇടിച്ചു നിരത്തി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൊലപാതക കേസ് പ്രതിയുടെ വീടിന് മേൽ ബുൾഡോസർ നടപടിയുമായി രാജസ്ഥാൻ സർക്കാർ; ഷൂട്ടർ രോഹിത് റാത്തോഡിന്റെ വീട് ഇടിച്ചു നിരത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 12:43 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: ഗുണ്ടയും കൊലപാതക കേസ് പ്രതിയുമായ രോഹിത് റാത്തോഡിന്റെ വീടിന് നേരെ ബുൾഡോസർ നടപടിയുമായി രാജസ്ഥാൻ സർക്കാർ. രാഷ്‌ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി കൊലപാതക കേസിൽ പ്രതിയായ ഷൂട്ടർ രോഹിത് സിംഗ് റാത്തോഡിന്റെ വീടാണ് ജയ്പൂർ ഗ്രേറ്റർ മുൻസിപ്പൽ കോർപ്പറേഷൻ പൊളിച്ചു നീക്കിയത്.

ജയ്പൂരിലെ ഖാതിപുരയിൽ സുന്ദർബൻ കോളനിയിൽ അനധികൃതമായി കൈയേറിയ ഭൂമിലായിരുന്നു രോഹിത് റാത്തോഡിന്റെ വീട് സ്ഥിതി ചെയ്തിരുന്നത്. വൻ പോലീസ് സന്നാഹത്തോടെയാണ് കോർപ്പറേഷൻ ബുൾഡോസർ നടപടി പൂർത്തിയാക്കിയത്.

ഡിസംബർ 5 നാണ് രാഷ്‌ട്രീയ രജ്പുത് കർണി സേന അദ്ധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗമേദി ജയ്പൂരിലെ വീട്ടിൽ കൊല്ലപ്പെട്ടത്. പട്ടാപകലായിരുന്നു കൊലപാതകം. ഡിസംബർ 9ന് ചണ്ഡീഗഢിൽ വെച്ച് പ്രതികളായ രോഹിത് റാത്തോഡ്, നിതിൻ ഫൗജി എന്നിവരെയും കൂട്ടാളികളിലൊരാളായ ഉദ്ധമിനെയും അറസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്‌ണോയി സംഘാംഗമായ രോഹിത് ഗോദാര ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. മുഖ്യപ്രതിയെ പിടികൂടാനുള്ള ശ്രമങ്ങളിലാണ് രാജസ്ഥാൻ പോലീസ്.

 

Tags: murder caseBuldozer
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies