ചിക്കൻ കഷണത്തെച്ചൊല്ലി തർക്കം; പാർട്ടിക്കിടെ സുഹൃത്തിനെ കുത്തിക്കൊന്ന് യുവാവ്, അപകടമെന്ന് വരുത്തി തീർക്കാൻ ശ്രമം
ബെംഗളൂരു: പാർട്ടിക്കിടെ ചിക്കൻ കഷണത്തെച്ചൊല്ലിയുണ്ടായ നിസാര തർക്കം കൊലപാതകത്തിൽ കലാശിച്ചു. കർണാടകയിലെ ബെളഗാവി ജില്ലയിലെ മുദലഗി താലൂക്കിലെ ഹുനശ്യാൽ പി.ജി ഗ്രാമത്തിലാണ് സംഭവം. ഉത്തർപ്രദേശിലെ പിലിഭിത്ത് സ്വദേശി ...






















