എല്ലാം ഗുരുവായൂരപ്പന്റെ കൃപ; എന്റെ ജീവൻ ഞാൻ ഭഗവാന്റെ കാൽക്കൽ വെക്കും; വീണ്ടും പാടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ പി. ജയചന്ദ്രൻ
നീണ്ട നാളുകൾക്ക് ശേഷം മലയാളികളുടെ ഭാവഗായകൻ തിരിച്ചെത്തിയിരിക്കുകയാണ്. സംഗീത ലോകത്ത് വീണ്ടും സജീവമാകുകയാണ് ഗായകന്‍ പി.ജയചന്ദ്രന്‍. എണ്‍പതാം വയസ്സിൽ വാർധക്യ സഹജമായ അസുഖങ്ങളാൽ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു ...