പള്ളികൾ സംരക്ഷിക്കണം, അല്ലെങ്കിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും; മുഴുവൻ ഹിന്ദുക്കളെയും ഒപ്പം കൂട്ടനാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ഉയർത്തി കാണിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ്- Shafiqur Rahman Barq, Uniform Civil Code, mosque
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പള്ളികൾ സംരക്ഷിക്കണം, അല്ലെങ്കിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും; മുഴുവൻ ഹിന്ദുക്കളെയും ഒപ്പം കൂട്ടനാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ഉയർത്തി കാണിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ്- Shafiqur Rahman Barq, Uniform Civil Code, mosque

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 10:04 pm IST
FacebookTwitterWhatsAppTelegram

ലക്നൗ: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഹിന്ദുക്കളെ സുഖിപ്പിക്കുകയാണെന്ന് ലോക്‌സഭാ അംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബാർഖ്. ഏകീകൃത സിവിൽ കോഡ് പോലുള്ള ഭിന്നിപ്പുണ്ടാക്കുന്ന വിഷയങ്ങൾ അവർ ഉന്നയിക്കുകയാണെന്ന് ബിജെപിയെ പേരെടുത്ത് പരാമർശിക്കാതെ ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു. ബിജെപി മുസ്ലിം പള്ളികളെ ലക്ഷ്യം വെയ്‌ക്കുന്നുവെന്നും ജീവനേക്കാൾ പ്രിയപ്പെട്ട പള്ളികൾ സംരക്ഷിക്കേണ്ടതുണ്ടെന്നും സമാജ്‌വാദി പാർട്ടി നേതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി പള്ളികളെല്ലാം ക്ഷേത്രങ്ങളാണെന്ന് പറയുന്നു. വിദ്വേഷം നിറഞ്ഞ യൂണിഫോം സിവിൽ കോഡ് പോലുള്ള പ്രശ്നങ്ങൾ ഉന്നയിക്കുന്നു. ഇതെല്ലാം 2024- ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു കൊണ്ടാണ്. എല്ലാ ഹിന്ദുക്കളെയും തങ്ങളുടെ ഒപ്പം നിർത്താനാണ് അവരുടെ ശ്രമം. എന്നാൽ എല്ലാ ഹിന്ദുക്കളും മോശക്കാരല്ല. ശരദ് പവാർ ഹിന്ദുവല്ലേ? അഖിലേഷ് യാദവ് ഹിന്ദുവല്ലേ?. അവർ ആരും ഏകീകൃത സിവിൽ കോഡിനെ അനുകൂലിക്കുന്നില്ല. എന്നാൽ മറ്റ് പാർട്ടികളിൽ പ്രവർത്തിക്കുന്ന ഹിന്ദുക്കളെ തങ്ങളോടൊപ്പം കൂട്ടാനുള്ള വാ​ഗ്ദാനമാണ് ഏകീകൃത സിവിൽ കോഡ് എന്ന് ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു.

ബിജെപി എല്ലാ പള്ളികളിലും ക്ഷേത്രം കാണുന്നു. മുസ്ലീങ്ങൾ അത്ര ദുർബലരല്ല. വാരണാസിയിലെ ജ്ഞാൻവാപി മസ്ജിദ്-ശൃംഗാർ ഗൗരി കേസും മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി-ഷാഹി മസ്ജിദ് കേസും ഇതിന് ഉദാഹരണമാണ്. ഇത് നമ്മുടെ പള്ളിയാണ്, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ സമൂഹത്തിന്റേതാണ്. പള്ളി സംരക്ഷിക്കേണ്ടത് നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ടതാണ്, അത് സംരക്ഷിക്കപ്പെടണം. പള്ളികൾ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണശേഷം നമുക്ക് അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും എന്നും ഷഫീഖുർ റഹ്മാൻ ബാർഖ് പറഞ്ഞു.

Tags: muslimsuniform civil codemosque
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies