മുസ്ലീങ്ങളുടെ സുരക്ഷയ്ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 17, 2022, 09:44 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : മുസ്ലീങ്ങളുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാണ് ബിജെപിയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. മറ്റ് പാർട്ടികൾ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുമ്പോൾ ബിജെപി മാത്രമാണ് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പസ്മണ്ട മുസ്ലീങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്നവർ വോട്ട് ചോദിച്ചെത്തുമ്പോൾ മാത്രമാണ് മുസ്ലീങ്ങളെ ചേർത്തുപിടിക്കുന്നത്. ഈ പാർട്ടികൾ വോട്ട് വാങ്ങി അധികാരത്തിൽ വന്നെങ്കിലും മുസ്ലീം സമുദായക്കാർക്ക് അവരുടെ അവകാശങ്ങൾ പോലും ലഭിച്ചിട്ടില്ല. ഇന്നും അവർ പിന്നോക്കം നിൽക്കുന്നതിന് കാരണം അത് തന്നെയാണ്.

മുസ്ലീങ്ങളുടെ യഥാർത്ഥ അഭ്യുദയകാംക്ഷി ബിജെപിയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാർട്ടി അർത്ഥവത്തായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനായി മുസ്ലീം സമൂഹത്തിന് പ്രയോജനം ചെയ്യുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്ലീങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഏതെങ്കിലും പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. മുസ്ലീങ്ങളുടെ വിദ്യാഭ്യാസം, സുരക്ഷ, പുരോഗതി എന്നിവയെക്കുറിച്ച് ബിജെപി ആശങ്കപ്പെടുന്നത് പോലെ മറ്റൊരു പാർട്ടിയും ആശങ്കപ്പെട്ടിട്ടില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാൻ അനുവദിക്കാത്തതാണ് മുസ്ലീങ്ങളുടെ ഈ അവസ്ഥയ്‌ക്ക് കാരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലുള്ള ബിജെപി സർക്കാരുകൾ അവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി മുസ്ലീം സമുദായം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി രാജ്യസഭാംഗം ഗുലാം അലി പറഞ്ഞു. മറ്റ് പാർട്ടികൾ ഇതുവരെ ബിജെപിയെ ഭയന്ന് തങ്ങളുടെ രാഷ്‌ട്രീയ താൽപര്യങ്ങൾ നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ആരാണ് തങ്ങളുടെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നതെന്നും ആരാണ് തങ്ങളെ ഉപയോഗിച്ചതെന്നും മുസ്ലീങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Tags: BJPmuslims
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies