muslims - Janam TV
Friday, November 7 2025

muslims

വാരണാസിയിൽ അനുമതിയില്ലാതെ ‘ഐ ലവ് മുഹമ്മദ്’ ഘോഷയാത്ര സംഘടിപ്പിച്ചു; 38 പേർ അറസ്റ്റിൽ, നിരവധി കേസുകൾ രജിസ്റ്റർ ചെയ്തു

ലക്നൗ: ഉത്തർപ്രദേശിൽ അനുമതിയില്ലാതെ റാലി നടത്തിയ സംഭവത്തിൽ 50-ലധികം പേർക്കെതിരെ കേസെടുത്തു. ഐ ലവ് എന്നെഴുതിയ ബാനറുകളുമായാണ് മുസ്ലീം സംഘടനകൾ വാരണാസിയിൽ ഘോഷയാത്ര നടത്തിയത്. സംഭവത്തിൽ ഇതുവരെ ...

മുസ്‌ലിങ്ങളെ ഇന്ത്യയിൽ പൈശാചികവത്കരിക്കുന്നുവെന്ന് ബിലാവൽ ഭൂട്ടോ; പ്രസ്താവന പൊളിച്ചടുക്കി മാധ്യമപ്രവർത്തകൻ; UN പത്രസമ്മേളനത്തിൽ നാണംകെട്ട് പാക് നേതാവ്

ന്യൂയോർക്ക്: ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച പാകിസ്ഥാൻ മുൻ വിദേശകാര്യ മന്ത്രിയും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാനുമായ ബിലാവൽ ഭൂട്ടോ സർദാരിയെ ഉത്തരം മുട്ടിച്ച് മാധ്യപ്രവർത്തകൻ. ...

മുസ്ലീമായിരുന്നെങ്കിൽ ഭർത്താവ് കൊല്ലപ്പെടില്ലായിരുന്നു! ഹിന്ദുവും-മുസ്ലീമും ഒന്നാണെന്ന് പറയുന്ന ഞങ്ങളുടെ മുഖത്തേറ്റ അടിയാണിത്: പഹൽ​ഗാം അതിജീവിത

ഭർത്താവ് മുസ്ലീമായിരുന്നെങ്കിൽ ഇപ്പോഴും ജീവനോടെയുണ്ടാകുമായിരുന്നുവെന്ന് ജമ്മുകശ്മീരിലെ പഹൽഗാമിലെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കാൺപൂർ വ്യവസായി ശുഭം ദ്വിവേദിയുടെ ഭാര്യ അശാന്യ ദ്വിവേദി. പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ ...

ഹിന്ദുക്കൾ സുരക്ഷിതരെങ്കിൽ.. മുസ്ലീങ്ങളും സുരക്ഷിതർ,മറ്റൊരാൾക്കുമേൽ ആധിപത്യം സ്ഥാപിച്ച ഒരു ഹൈന്ദവ ഭരണാധികാരി പോലും ചരിത്രത്തിലില്ല:യോ​ഗി ആദിത്യനാഥ്

ലക്നൗ: സംസ്ഥാനത്ത് എല്ലാ മതവിഭാ​ഗങ്ങളിൽ നിന്നുള്ള ആളുകളും സുരക്ഷിരാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഇവിടെ ഹൈന്ദവർ സുരക്ഷിതരാണെങ്കിൽ മുസ്ലീം സമൂഹവും സുരക്ഷിതരാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ...

മദ്യപാനികളും റൗഡികളും പങ്കെടുത്തു, മുസ്ലീങ്ങളെ അപമാനിച്ചു; ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി നൽകി തമിഴ്‌നാട് സുന്നത്ത് ജമാഅത്ത്

ചെന്നൈ: കഴിഞ്ഞ ദിവസം ചെന്നൈയിൽ ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ച നടൻ വിജയ്‌ക്കെതിരെ പരാതി. തമിഴ്‌നാട് സുന്നത്ത് ജമാഅത്താണ് മുസ്‌ലിം മതവികാരം വൃണപ്പെടുത്തിയെന്ന് ആരോപിച്ച് ചെന്നൈ പൊലീസ് കമ്മീഷണർക്ക് ...

ഇന്ത്യയെ വിഭജിക്കാൻ ലക്ഷ്യമിട്ടു; ഖാലിസ്ഥാനി ഭീകരർ പ്രത്യേക രാജ്യത്തിനായി ന്യൂനപക്ഷങ്ങളെ പ്രേരിപ്പിച്ചു: കേന്ദ്രം

ന്യൂഡൽഹി: ഗുർപത്വന്ത് സിംഗ് പന്നൂൻ്റെ നേതൃത്വത്തിലുള്ള ഖാലിസ്ഥാനി ഭീകരർ മണിപ്പൂരിൽ നിന്നുള്ള ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും തമിഴരെയും ഇന്ത്യയിൽനിന്നും വേർപെടാനും പ്രത്യേക രാജ്യത്തിനായി വാദിക്കാനും പ്രേരിപ്പിച്ചുവെന്ന് കേന്ദ്രം. ആഭ്യന്തര ...

കൃഷ്ണ ജന്മഭൂമി കേസ്: മുസ്ലീം സമൂഹത്തിന്റെ ഹർജി തള്ളി അലഹബാദ് ഹൈക്കോടതി

അലഹബാദ്: മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദ്-കൃഷ്ണ ജന്മഭൂമി തർക്കത്തിൽ ഹിന്ദു വിഭാഗം ആരംഭിച്ച നിയമ നടപടികൾക്കെതിരെ മുസ്ലീം പക്ഷം സമർപ്പിച്ച ഹർജി അലഹബാദ് ഹൈക്കോടതി തള്ളി. ജസ്റ്റിസ് ...

ഭാരതത്തിൽ മുസ്ലീങ്ങൾ സുരക്ഷിതർ, ജനസംഖ്യ കുതിച്ചുയർന്നു; അയൽരാജ്യങ്ങളിൽ ഭൂരിപക്ഷ വിഭാഗം ഉയർന്നപ്പോൾ ഇന്ത്യയിൽ വളർച്ച നേടിയത് ന്യൂനപക്ഷങ്ങൾ

ന്യൂഡൽഹി: ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നുവെന്ന കുപ്രചാരണങ്ങൾ പൊളിയുന്നു. രാജ്യത്തെ ന്യൂനപക്ഷ വിഭാ​ഗക്കാ‍ർ സുരക്ഷിതരാണെന്നും അവരുടെ ജനസംഖ്യയിൽ അഭൂതപൂർവ്വമായ വളർച്ചയാണ് കഴിഞ്ഞ ദശാബ്ദങ്ങളിൽ രേഖപ്പെടുത്തിയതെന്നുമാണ് റിപ്പോർട്ട്. ആ​ഗോളതലത്തിൽ നിന്നുള്ള ...

‘വോട്ട് ജിഹാദിന്’ ആഹ്വാനവുമായി SP നേതാവ്; ബിജെപിയെ പിന്തുണയ്‌ക്കുന്ന മുസ്ലീങ്ങളെ അകറ്റണമെന്നും നിർദേശം; വിദ്വേഷ പ്രസംഗവുമായി സൽമാൻ ഖുർഷിദിന്റെ അനന്തരവൾ

ലക്നൌ: വിദ്വേഷ പരാമർശം വിവാദമായതോടെ എസ്പി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. യുപിയിലെ ഫത്തേഗഡ് ജില്ലയിലെ കൈമ​ഗഞ്ച് പോലീസ് ...

യു.എ.ഇയിലെ പേമാരി..! അഞ്ച് നേരവും വീടുകളില്‍ നിസ്കരിക്കണമെന്ന് പള്ളികളുടെ ആഹ്വാനം; 28 ഇന്ത്യൻ വിമാനങ്ങൾ റദ്ദാക്കി

അബുദാബി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ പ്രാർത്ഥന വീടുകളിലാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇയിലെ പള്ളികള്‍. പള്ളികളിലെത്തി നിസകരിക്കുന്നത് ഒഴിവാക്കണമെന്നും വീടുകളിൽ അഞ്ചു നേരം നിസ്കരിക്കണമെന്നും നറല്‍ അതോറിറ്റി ഓഫ് ...

“മുസ്ലീങ്ങൾക്ക് നാല് കെട്ടാം, അതിൽ അസൂയയാണ് മറ്റുള്ളവർക്ക്”; UCC വിഷയത്തിൽ പ്രതികരിച്ച് ജാവേദ് അക്തർ

ന്യൂഡൽഹി: ശരിഅത്ത് നിയമപ്രകാരം മുസ്ലീം സമുദായത്തിലുള്ളവർക്ക് ബഹുഭാര്യത്വം ആകാമെന്നതിനാൽ പലർക്കും അസൂയയാണെന്ന് എഴുത്തുകാരനും കവിയുമായ ജാവേദ് അക്തർ. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുസ്ലീങ്ങൾക്കിടയിലെ ...

പാക് അധീന കശ്മീർ ഭാരതത്തിന്റെ ഭാഗമാണ്; അവിടെ താമസിക്കുന്ന മുസ്ലീങ്ങളും ഹിന്ദുക്കളും ഭാരതത്തിന്റെ സ്വന്തമാണ്: അമിത് ഷാ

ഡൽഹി: പാക് അധീന കശ്മീർ(PoK) ഭാരതത്തിന്റെ ഭാഗമാണെന്ന നിലപാട് ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരിൽ താമസിക്കുന്ന ഹിന്ദുക്കളാണെങ്കിലും മുസ്ലീങ്ങളാണെങ്കിലും അവർ ...

ജ്ഞാൻവാപി ക്ഷേത്രമാണ്, അത് ഹൈന്ദവർക്ക് തിരികെ നൽകാൻ മുസ്ലീം സഹോദരങ്ങൾ തയ്യാറാകണം: ആചാര്യ സത്യേന്ദ്ര ദാസ്

ന്യൂഡൽഹി: ജ്ഞാൻവാപി പള്ളിയല്ല, ക്ഷേത്രമാണെന്ന് അയോദ്ധ്യാ രാമക്ഷേത്ര പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ജ്ഞാൻവാപിയിൽ ഹൈന്ദവർ പൂജയാരംഭിച്ചു കഴിഞ്ഞു. പള്ളിയാണെന്ന വാദങ്ങൾ തെറ്റാണ്. യാഥാർത്ഥ്യം മനസിലാക്കി ജ്ഞാൻവാപി ...

‘രാമൻ ഞങ്ങളുടെ പൂർവ്വികൻ’; അയോദ്ധ്യയിൽ മുസ്ലീം രാമഭക്തരുടെ നീണ്ട ക്യൂ; വീഡിയോ

അയോദ്ധ്യ: പ്രാണപ്രതിഷ്ഠയ്ക്ക് പിന്നാലെ അയോദ്ധ്യാ രാമക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിൽ നിന്നും വിശ്വാസികൾ അയോദ്ധ്യയിലേയ്ക്ക് എത്തുന്നു. 18 ലക്ഷത്തോളം പേർ ഇതിനോടകം രാമക്ഷേത്രത്തിൽ ദർശനം ...

ശ്രീരാമക്ഷേത്രത്തെ അയോദ്ധ്യയിലെ മുസ്ലീംങ്ങൾ സ്വാഗതം ചെയ്യുന്നു; അയോദ്ധ്യയിൽ വികസനമെത്തിച്ചത് കേന്ദ്രസർക്കാർ: ഇക്ബാൽ അൻസാരി

ലക്‌നൗ: അയോദ്ധ്യയിൽ വികസനമെത്തിച്ചത് കേന്ദ്രസർക്കാരാണെന്ന് ഇക്ബാൽ അൻസാരി. ശ്രീരാമ ജന്മഭൂമിയിൽ രാമക്ഷേത്രം ഉയരുന്നതിൽ അയോദ്ധ്യയിലെ മുസ്ലീംങ്ങൾ സന്തുഷ്ടരാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുമെന്നും തർക്ക മന്ദിരത്തിൽ മുസ്ലീം വിഭാഗത്തിനായി ...

ഭാരതം ലോകശക്തിയായി മാറി; രാജ്യത്തെ ഭൂരിപക്ഷം മുസ്ലീങ്ങളും അയോദ്ധ്യയിലെ രാമക്ഷേത്രത്തെ അനുകൂലിക്കുന്നവരാണെന്ന് മുസ്ലീം രാഷ്‌ട്രീയ മഞ്ച്

ന്യൂഡൽഹി: രാജ്യത്തെ ഭൂരിഭാഗം മുസ്ലീങ്ങളും അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തെ അനുകൂലിക്കുന്നുണ്ടെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ച് (എംആർഎം). സർവ്വേയിൽ പങ്കെടുത്ത മുസ്ലീങ്ങൾ ഭഗവാൻ ശ്രീരാമൻ എല്ലാവരുടേതാണെന്ന് കരുതുന്നുണ്ട്. ഗുജറാത്ത് ...

ബലാത്സംഗം, പിടിച്ചുപറി, കൊള്ള.. കുറ്റകൃത്യങ്ങളിൽ ഒന്നാമത് മുസ്ലീങ്ങൾ; ആളുകൾ ചന്ദ്രനിലേക്ക് പോകുമ്പോൾ, എങ്ങനെ ജയിലിൽ പോകണമെന്ന് പിഎച്ച്ഡി ചെയ്യുകയാണ് മുസ്ലീം സമുദായത്തിലുള്ളവർ: AIUDF അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ

ദിസ്പൂർ: കുറ്റകൃത്യങ്ങളിൽ ഇസ്ലാം മതവിശ്വാസികൾ ഒന്നാം സ്ഥാനത്താണെന്ന് എഐയുഡിഎഫ് അദ്ധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ. ഇതിനൊരു മാറ്റം വരാൻ ആൺകുട്ടികളും പെൺകുട്ടികളും വിദ്യാഭ്യാസം നേടണമെന്നും ഓൾ ഇന്ത്യ യുണൈറ്റഡ് ...

യൂണിഫോം സിവിൽ കോഡ് ആവശ്യം; ഇന്ത്യയിലെ മുസ്ലീങ്ങൾ ഭയത്തോടെയല്ല ജീവിക്കുന്നത്: പാക് വംശജനായ രാഷ്‌ട്രീയ വിദഗ്ധൻ ഇഷ്തിയാഖ് അഹമ്മദ്

ഡൽ​ഹി: ഇന്ത്യയിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുന്നതിനെ അനുകൂലിച്ച് രാഷ്ട്രീയ വിദഗ്ധനും പാകിസ്താൻ വംശജനും എഴുത്തുകാരനുമായ ഇഷ്തിയാക് അഹമ്മദ്. ഇന്ത്യയിലെ മുസ്ലീങ്ങൾ സുരക്ഷിതമാണെന്നും അവർക്ക് ഭൂരിപക്ഷ സമുദായത്തിന്റെ ...

പാകിസ്താനിലേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലെ മുസ്ലീങ്ങൾ; ബിൻ ലാദൻ മരിച്ചതല്ല, പാക് സർക്കാരിന്റെ മൂക്കിന് താഴെയിരുന്ന ലാദനെ അമേരിക്ക കൊന്നതാണെന്ന് ഇസ്ലാം മത പണ്ഡിതനായ നസറുദ്ദീൻ ചിസ്തി

അജ്മീർ: പാകിസ്താനിൽ കഴിയുന്ന മുസ്ലീം ജനതയേക്കാൾ സുരക്ഷിതരാണ് ഇന്ത്യയിലുള്ള ഇസ്ലാം മതവിശ്വാസികളെന്ന് അജ്മീർ ദർഗയിലെ മതപണ്ഡിതനായ ഹസ്‌റത്ത് സൈദ് നസറുദ്ദീൻ ചിസ്തി. ഓൾ ഇന്ത്യാ സൂഫി സജ്ജദാൻഷിൻ ...

മദ്രസകളിൽ അമുസ്ലീം വിദ്യാർഥികളെ പ്രവേശിപ്പിച്ച് മതം പഠിപ്പിക്കുന്നു; അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ കമ്മീഷൻ

ന്യൂഡൽഹി : മദ്രസ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തയച്ച് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ. അമുസ്ലീം വിദ്യാർഥികൾക്ക് പ്രവേശനമുള്ള മദ്രസകളെ പറ്റി അന്വേഷിക്കാൻ ശുപാർശ ചെയ്താണ് കത്ത്. ...

രാജ്യത്തെയും കോൺ​ഗ്രസിനെയും രക്ഷിക്കാൻ മുസ്ലീംങ്ങൾക്കെ കഴിയൂ; ബിജെപി നിങ്ങളുടെ മുത്തലാഖ് നിർത്തലാക്കി; കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മുസ്ലിം പ്രീണനത്തിനെതിരെ വ്യാപക പ്രതിഷേധം- Gujarat, Congress , Muslims

സിദ്ധ്പൂർ: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ്. കോൺ​ഗ്രസിനെ രക്ഷിക്കാൻ മുസ്ലീങ്ങൾക്ക് മാത്രമേ ഇനി കഴിയൂ എന്നാണ് സിദ്ധ്പൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ചന്ദൻജി ...

പള്ളികൾ സംരക്ഷിക്കണം, അല്ലെങ്കിൽ അല്ലാഹുവിനോട് ഉത്തരം പറയേണ്ടി വരും; മുഴുവൻ ഹിന്ദുക്കളെയും ഒപ്പം കൂട്ടനാണ് ബിജെപി ഏകീകൃത സിവിൽ കോഡ് ഉയർത്തി കാണിക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ്- Shafiqur Rahman Barq, Uniform Civil Code, mosque

ലക്നൗ: 2024-ലെ പൊതുതിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ബിജെപി ഹിന്ദുക്കളെ സുഖിപ്പിക്കുകയാണെന്ന് ലോക്‌സഭാ അംഗവും സമാജ്‌വാദി പാർട്ടി നേതാവുമായ ഷഫീഖുർ റഹ്മാൻ ബാർഖ്. ഏകീകൃത സിവിൽ കോഡ് പോലുള്ള ഭിന്നിപ്പുണ്ടാക്കുന്ന ...

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ബെം​ഗളൂരു: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ഏറ്റവും കൂടുതൽ ജീവൻ ബലി അർപ്പിച്ചത് മുസ്ലീങ്ങൾ ആണെന്ന് എഐഎംഐഎം തലവൻ അസദുദ്ദീൻ ഒവൈസി. കർണാടകയിലെ ഹുമ്‌നാബാദിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്ത് ...

മുസ്ലീങ്ങളുടെ സുരക്ഷയ്‌ക്കും വിദ്യാഭ്യാസത്തിനും വേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബിജെപി; അവരെ ആര് ഉപയോഗിച്ചെന്നും ആര് രക്ഷിച്ചെന്നും മനസിലാക്കേണ്ട സമയം അടുത്തുവെന്ന് യുപി ഉപമുഖ്യമന്ത്രി

ലക്‌നൗ : മുസ്ലീങ്ങളുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാണ് ബിജെപിയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. മറ്റ് പാർട്ടികൾ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുമ്പോൾ ബിജെപി മാത്രമാണ് അവരുടെ ഉന്നമനത്തിനായി ...

Page 1 of 2 12