ഞങ്ങളെ തടയാൻ ശ്രമിക്കരുത്; നിങ്ങളുടെ മുഖ്യമന്ത്രി സ്ഥാനം മുസ്ലീങ്ങളുടെ ദാനമാണ്, അത് ഓർമ്മ വേണം; മമതയ്‌ക്കെതിരെ ഭീഷണിയുമായി ഇസ്ലാമിക മതമൗലികവാദികൾ
കൊൽക്കത്ത: പ്രവാചക നിന്ദയാരോപിച്ച് പശ്ചിമ ബംഗാളിൽ വർഗീയ കലാപം നടത്താനുള്ള ശ്രമങ്ങൾക്കിടെ മുഖ്യമന്ത്രി മമത ബാനർജിയേയും വെല്ലുവിളിച്ച് ഇസ്ലാമിക മതമൗലികവാദികൾ. പ്രതിഷേധ പ്രകടനങ്ങൾ തടയാനുള്ള പോലീസ് ശ്രമങ്ങൾക്ക് ...