‘ഇനിയും ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു’; പ്രധാനമന്ത്രിയെയും എൻഡിഎയെയും അഭിനന്ദിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു
ന്യൂഡൽഹി: മൂന്നാം തവണയും അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സർക്കാരിനും അഭിനന്ദനം അറിയിച്ച് മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. സമൂഹമാദ്ധ്യമമായ എക്‌സിലൂടെയാണ് മുയിസു ആശംസകൾ കൈമാറിയത്. തെരഞ്ഞെടുപ്പിൽ ...