narendramodi - Janam TV

narendramodi

വ്യാജ വാ​​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചു; അധികാരത്തിലെത്തിയതിന് ശേഷം നേതാക്കൾ അപ്രത്യക്ഷമാകും: പ്രധാനമന്ത്രി

വ്യാജ വാ​​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചു; അധികാരത്തിലെത്തിയതിന് ശേഷം നേതാക്കൾ അപ്രത്യക്ഷമാകും: പ്രധാനമന്ത്രി

ലക്നൗ: കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി. വ്യാജ വാ​​ഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തി മുൻ സർക്കാരുകൾ ജനങ്ങളെ കബളിപ്പിച്ചുവെന്നും അധികാരത്തിലെത്തിയതിന് ശേഷം അവർ അപ്രത്യക്ഷരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ...

വ്യോമയാന മേഖലയിൽ വൻ കുതിപ്പ്; ഡൽഹിയിൽ 10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനസേവകൻ

വ്യോമയാന മേഖലയിൽ വൻ കുതിപ്പ്; ഡൽഹിയിൽ 10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനസേവകൻ

ന്യൂഡൽഹി: വ്യോമയാന മേഖലയുടെ വികസനത്തിനായി10,000 കോടിയുടെ പദ്ധതികൾ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 12 പുതിയ ടെർമിനൽ കെട്ടിടങ്ങൾ ഉൾപ്പെടെ 15 വിമാനത്താവള പദ്ധതികളാണ് പ്രധാനമന്ത്രി ഇന്ന് ...

സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ  സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

സ്വന്തം ഇടങ്ങളെ തിരിച്ചറിഞ്ഞ് ഉയർന്ന് വന്നവരാണ് ഓരോരുത്തരും; നിങ്ങളുടെ ആശയങ്ങൾ രാജ്യത്തെ സ്വാധീനിക്കുന്നു: ക്രിയേറ്റർമാരെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: നാഷണൽ ക്രിയേറ്റഴ്സ് അവാർഡ് വേദിയിലെത്തിയ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം ഇടങ്ങളെ സ്വയം തിരിച്ചറിഞ്ഞുവെന്ന പ്രത്യേകതയാണ് വേദിയിലിരിക്കുന്ന ഓരോരുത്തരും ഇവിടെ എത്താൻ ...

വികസിതമാകാനൊരുങ്ങി അസം; ദ്വി​ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ അസമിൽ; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

വികസിതമാകാനൊരുങ്ങി അസം; ദ്വി​ദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നാളെ അസമിൽ; വിവിധ വികസന പദ്ധതികൾക്ക് തുടക്കമിടും

ദിസ്പൂർ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ അസമിലെത്തും. ​​ഗുവാഹത്തിയിലെത്തുന്ന പ്രധാനമന്ത്രി 3,992 കോടി രൂപയുടെ പൈപ്പ് ലൈൻ പദ്ധതി ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ...

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കശ്മീർ; ഢോൽ അടിച്ച് ആഘോഷമാക്കി ബിജെപി പ്രവർത്തകർ

പ്രധാനസേവകനെ വരവേൽക്കാനൊരുങ്ങി കശ്മീർ; ഢോൽ അടിച്ച് ആഘോഷമാക്കി ബിജെപി പ്രവർത്തകർ

ശ്രീന​​ഗർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ഢോൽ അടിച്ച് ആഘോഷിച്ച് ബിജെപി പ്രവർത്തകർ. മുതിർന്ന നേതാക്കളുൾപ്പെടെ നിരവധി ബിജെപി പ്രവർത്തകരാണ് ആഘോഷത്തിൽ പങ്കെടുക്കാൻ ശ്രീന​ഗറിൽ തടിച്ചുകൂടിയത്. ന​ഗരത്തിലുടനീളം ...

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

ഞങ്ങൾ വോട്ട് ചെയ്തത് മമതയ്‌ക്ക്,അവർ അപമാനിച്ചു; ഇനി വിശ്വാസം പ്രധാനമന്ത്രിയിൽ; അദ്ദേഹം പകർന്നത് വലിയ ആശ്വാസം: സന്ദേശ്ഖാലിയിലെ അതിജീവിത

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി പറഞ്ഞ് സന്ദേശ്ഖാലിയിലെ സ്ത്രീകൾ. നീതി ലഭിക്കും വരെ തൃണമൂൽ സർക്കാർ കൂടെയുണ്ടാകുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ടായിരുന്നു, എന്നാലത് തകർന്നു. ഞങ്ങൾക്ക് നേരിടേണ്ടി വന്ന ...

രാജ്യത്തെ ഓരോ അമ്മമാരും സഹോദരിമാരും എന്റെ കുടുംബാം​ഗങ്ങൾ; എന്റെ ശരീരത്തിന്റെ ഓരോ അണുവും ഭാരതമാതാവിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്: പ്രധാനമന്ത്രി‌

രാജ്യത്തെ ഓരോ അമ്മമാരും സഹോദരിമാരും എന്റെ കുടുംബാം​ഗങ്ങൾ; എന്റെ ശരീരത്തിന്റെ ഓരോ അണുവും ഭാരതമാതാവിന് വേണ്ടി സമർപ്പിച്ചിരിക്കുകയാണ്: പ്രധാനമന്ത്രി‌

കൊൽക്കത്ത: ബം​ഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നടന്ന വനിതാ റാലിയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നാരീ ശക്തിയാണ് വികസിത ഭാരതത്തിന്റെ ശക്തിയെന്ന് തെളിയിക്കുന്നതാണ് ഈ ...

വിദ്യാർത്ഥികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞൊരു യാത്ര; അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി ; വീഡിയോ വൈറൽ

വിദ്യാർത്ഥികളോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞൊരു യാത്ര; അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി ; വീഡിയോ വൈറൽ

കൊൽക്കത്ത: വിദ്യാർത്ഥികളോടൊപ്പം അണ്ടർ വാട്ടർ മെട്രോയിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. മെട്രോ ഉദ്ഘാടനം ചെയ്ത ശേഷം പ്രധാനമന്ത്രി വിദ്യാർത്ഥികളെ സമീപത്തേക്ക് വിളിക്കുകയും അവരോട് സംവദിക്കുകയും ചെയ്തു. ...

‌ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനസേവകൻ

‌ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഭാരതം; രാജ്യത്തെ ആദ്യ അണ്ടർ വാട്ടർ മെട്രോ നാടിന് സമർപ്പിച്ച് പ്രധാനസേവകൻ

കൊൽക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടർ വാ‍ട്ടർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്ത മെട്രോയുടെ ഹൗറ മൈതാൻ -എസ്പ്ലാനോഡ് സെക്ഷനാണ് പ്രധാനമന്ത്രി ഉദ്ഘാടനം ഫ്ലാ​ഗ് ഓഫ് ...

ദേവിക്ക് പട്ടുപുടവ സമർപ്പിച്ച് പ്രധാനസേവകൻ; ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

ദേവിക്ക് പട്ടുപുടവ സമർപ്പിച്ച് പ്രധാനസേവകൻ; ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി

ഹൈദരാബാദ്: തെലങ്കാനയിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും പ്രധാനമന്ത്രി പങ്കെടുത്തു. സുരക്ഷാ ഉദ്യോ​ഗസ്ഥരോടൊപ്പമാണ് പ്രധാനമന്ത്രി ക്ഷേത്ര ദർശനത്തിനെത്തിയത്. ...

മുന്നോട്ട് കുതിക്കാൻ തെലങ്കാനയും ഒഡിഷയും; 26,400 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി

മുന്നോട്ട് കുതിക്കാൻ തെലങ്കാനയും ഒഡിഷയും; 26,400 കോടിയുടെ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രണ്ട് സംസ്ഥാനങ്ങളിൽ സന്ദർശനം നടത്തും. തെലങ്കാനയിലും ഒഡിഷയിലും സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി 26,400 കോടിയുടെ വികസന പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിക്കും. ...

തമിഴകത്തെ ഇതിഹാസ നടി വൈജയന്തിമാലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

തമിഴകത്തെ ഇതിഹാസ നടി വൈജയന്തിമാലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ചെന്നൈ: തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത നടിയും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വൈജയന്തിമാലയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ...

ഭാരതത്തിന്റെ വികസനത്തിനും വളർച്ചയ്‌ക്കും പ്രാധ്യാനം നൽകുന്നയാളാണ് പ്രധാനമന്ത്രി; വികസിത ഭാരതം യാഥാർത്ഥ്യമാകുമ്പോൾ തമിഴ്നാടും വികസിതമാകും: കെ അണ്ണാമലൈ

ഭാരതത്തിന്റെ വികസനത്തിനും വളർച്ചയ്‌ക്കും പ്രാധ്യാനം നൽകുന്നയാളാണ് പ്രധാനമന്ത്രി; വികസിത ഭാരതം യാഥാർത്ഥ്യമാകുമ്പോൾ തമിഴ്നാടും വികസിതമാകും: കെ അണ്ണാമലൈ

ചെന്നൈ: തമിഴ്നാട് സന്ദർശനത്തിന്റെ ഭാ​ഗമായി നടന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പ്രശംസിച്ച് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. രാജ്യത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും പ്രാധാന്യം നൽകുന്ന ...

‘എന്റെ ഭാരതം, 140 കോടി ജനങ്ങൾ, അതാണെന്റെ കുടുംബം’; കുടുംബമില്ലാത്ത വ്യക്തിയെന്ന ലാലുപ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി

‘എന്റെ ഭാരതം, 140 കോടി ജനങ്ങൾ, അതാണെന്റെ കുടുംബം’; കുടുംബമില്ലാത്ത വ്യക്തിയെന്ന ലാലുപ്രസാദ് യാദവിന്റെ പരിഹാസത്തിന് മറുപടിയുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: തനിക്കെതിരായ ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ വ്യക്തി അധിക്ഷേപത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിക്ക് കുടുംബമില്ലെന്നും അതിനാലാണ് അദ്ദേഹം കുടുംബാധിപത്യത്തിനെതിരെ സംസാരിക്കുന്നതെന്നുമായിരുന്നു ലാലുവിന്റെ പരിഹാസം. എന്നാൽ ...

അസം കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; ഉൾവനത്തിലൂടെ ജീപ്പ് സഫാരി നടത്തും; ഒരുക്കങ്ങൾ പൂർത്തിയായതായി വനംവകുപ്പ്

അസം കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കാനൊരുങ്ങി പ്രധാനമന്ത്രി; ഉൾവനത്തിലൂടെ ജീപ്പ് സഫാരി നടത്തും; ഒരുക്കങ്ങൾ പൂർത്തിയായതായി വനംവകുപ്പ്

ദിസ്പൂർ: അസമിലെ കാസിരം​ഗ നാഷണൽ പാർക്കിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം എട്ട്, ഒമ്പത് തീയതികളിലാണ് പ്രധാനമന്ത്രി കാസിരം​ഗ നാഷണൽ പാർക്ക് സന്ദർശിക്കുന്നത്. പ്രധാനമന്ത്രിയുടെ ...

“പൊതുജനങ്ങളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം”: ​​ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോ​ഗാർത്ഥികളോട് പ്രധാനമന്ത്രി

“പൊതുജനങ്ങളെ സഹായിക്കുക എന്നതായിരിക്കണം നിങ്ങളുടെ ലക്ഷ്യം”: ​​ഗുജറാത്തിൽ നിയമന കത്തുകൾ ലഭിച്ച ഉദ്യോ​ഗാർത്ഥികളോട് പ്രധാനമന്ത്രി

​ഗാന്ധിന​ഗർ: ​ഗുജറാത്തിലെ വിവിധ സർക്കാർ വകുപ്പുകളിലേക്ക് നിയമനം ലഭിച്ച ഉദ്യോ​ഗാർത്ഥികളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ​ഗാന്ധിന​ഗറിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ ​ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഉദ്യോ​ഗാർത്ഥികൾക്ക് നിയമന ...

ഒരാഴ്ചക്കുള്ളിലെ രണ്ടാം വരവ്; പ്രധാനമന്ത്രി നാളെ തമിഴകത്ത്

ഒരാഴ്ചക്കുള്ളിലെ രണ്ടാം വരവ്; പ്രധാനമന്ത്രി നാളെ തമിഴകത്ത്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തമിഴ്നാട് സന്ദർശിക്കും. ഏഴ് ദിവസത്തിനിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി തമിഴ്നാട്ടിൽ സന്ദർശനം നടത്തുന്നത്. നാളെ ചെന്നൈ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ സ്വാ​ഗതം ചെയ്യുന്നതിനായി ...

ബിഹാറിൽ എൻഡിഎ അധികാരത്തിലെത്തിയ ശേഷം കുടുംബാധിപത്യ രാഷ്‌ട്രീയം ഇല്ലാതായി: പ്രധാനമന്ത്രി

ബിഹാറിൽ എൻഡിഎ അധികാരത്തിലെത്തിയ ശേഷം കുടുംബാധിപത്യ രാഷ്‌ട്രീയം ഇല്ലാതായി: പ്രധാനമന്ത്രി

പട്ന: ബീഹാറിൽ എൻഡിഎ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം കുടുംബാധിപത്യ രാഷ്ട്രീയം ഇല്ലാതായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺ​ഗ്രസിന് അവരുടെ രാഷ്ട്രീയം പാരമ്പര്യമായി കൈമാറി വന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഔറഗാബാദിൽ ...

അനുകൂലമായ ബിസിനസ് അന്തരീക്ഷം; നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മഹാരാഷ്‌ട്ര മാറിയെന്ന് ഏകനാഥ് ഷിൻഡെ

എൻഡിഎ സർക്കാർ അധികാരത്തിൽ വരും; 400-ലധികം സീറ്റുകൾ നേടും, പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളെ ജനങ്ങൾ പിന്തുണയ്‌ക്കുന്നു: ഏക്‌നാഥ് ഷിൻഡെ

മുംബൈ: രാജ്യത്ത് മൂന്നാം തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ അധികാരത്തിൽ വരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. 400 -ലധികം സീറ്റുകൾ നേടിയാകും എൻഡിഎ സർക്കാർ ...

‘ത‍ൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ എല്ലാ സീമകളും ലംഘിക്കുന്നു’: സന്ദേശ്ഖാലി വിഷയത്തിൽ തുറന്നടിച്ച് പ്രധാനമന്ത്രി

‘ത‍ൃണമൂൽ കോൺ​ഗ്രസ് നേതാക്കൾ എല്ലാ സീമകളും ലംഘിക്കുന്നു’: സന്ദേശ്ഖാലി വിഷയത്തിൽ തുറന്നടിച്ച് പ്രധാനമന്ത്രി

കൊൽക്കത്ത: സന്ദേശ്ഖാലി വിഷയത്തിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സന്ദേശ്ഖാലിയിലെ സഹോദരിമാരോട് തൃണമൂൽ‌ കോൺ​ഗ്രസ് ചെയതതെന്താണെന്ന് രാജ്യം മുഴുവൻ കണ്ടു. സംഭവത്തിൽ രാജ്യം മുഴുവൻ രോക്ഷാകുലമായിരിക്കുകയാണെന്ന് ...

ഝാർഖണ്ഡിൽ 35,700 കോടിയുടെ വികസന പദ്ധതികൾ; തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി

ഝാർഖണ്ഡിൽ 35,700 കോടിയുടെ വികസന പദ്ധതികൾ; തറക്കല്ലിടലും ഉദ്ഘാടനവും നിർവഹിച്ച് പ്രധാനമന്ത്രി

റാഞ്ചി: ഝാർഖണ്ഡിൽ 35,700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഝാർഖണ്ഡിലെ സിന്ദ്രിയിൽ നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി വികസന പദ്ധതികളുടെ തറക്കല്ലിടൽ ...

മതഭീകരവാദികളിൽ നിന്നും കേരളത്തെ മുക്തമാക്കും; ഇടത്-വലത് മുന്നണികൾ മതഭീകരവാദ സംഘടനകളെ പിന്തുണയ്‌ക്കുന്നു: കെ സുരേന്ദ്രൻ

മതഭീകരവാദികളിൽ നിന്നും കേരളത്തെ മുക്തമാക്കും; ഇടത്-വലത് മുന്നണികൾ മതഭീകരവാദ സംഘടനകളെ പിന്തുണയ്‌ക്കുന്നു: കെ സുരേന്ദ്രൻ

തിരുവനന്തപുരം: മതഭീകരവാദികളിൽ നിന്നും കേരളത്തെ മുക്തമാക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മതഭീകരവാദശക്തികളിൽ നിന്നും കേരളത്തെ മുക്തമാക്കാൻ മോദി സർക്കാർ പ്രതിഞ്ജാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ...

ഇസ്രോയുടെ നേതൃനിരയിൽ 5,000-ത്തിലേറെ സ്ത്രീകൾ; ശാസ്ത്ര മേഖലക്ക് പിന്നിലെ സ്ത്രീശക്തിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി: പ്രധാനമന്ത്രി

ഇസ്രോയുടെ നേതൃനിരയിൽ 5,000-ത്തിലേറെ സ്ത്രീകൾ; ശാസ്ത്ര മേഖലക്ക് പിന്നിലെ സ്ത്രീശക്തിക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി: പ്രധാനമന്ത്രി

തിരുവനന്തപുരം: ഐഎസ്ആർഒയ്ക്ക് പിന്നിലെ സ്ത്രീശക്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 5,000-ത്തിലേറെ സ്ത്രീകൾ ഇസ്രോയുടെ നേതൃനിരയിലുണ്ടെന്നും അവർക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വിഎസ്എസ് സിയിൽ ...

സീതാരാമ ലക്ഷ്മണ ഹനുമദ് ശിൽപ്പം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് കെ സുരേന്ദ്രൻ

സീതാരാമ ലക്ഷ്മണ ഹനുമദ് ശിൽപ്പം പ്രധാനമന്ത്രിക്ക് സമ്മാനിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരള പദയാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രിക്ക് ശിൽപ്പങ്ങൾ സമ്മാനിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സീതാരാമ ലക്ഷ്മണ ഹനുമദ് ശിൽപ്പം, അയോദ്ധ്യാ രാമക്ഷേത്രത്തിലെ ...

Page 4 of 15 1 3 4 5 15

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist