ജൂൺ നാല് ഇൻഡി സഖ്യത്തിന്റെ എക്‌സ്പയറി ഡേറ്റ് ആണെന്ന് മോദി; മൂന്നാംഘട്ട വോട്ടെടുപ്പോടെ പ്രതിപക്ഷം തുടച്ചുനീക്കപ്പെട്ടുവെന്നും മോദി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജൂൺ നാല് ഇൻഡി സഖ്യത്തിന്റെ എക്‌സ്പയറി ഡേറ്റ് ആണെന്ന് മോദി; മൂന്നാംഘട്ട വോട്ടെടുപ്പോടെ പ്രതിപക്ഷം തുടച്ചുനീക്കപ്പെട്ടുവെന്നും മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2024, 06:10 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: എൻഡിഎ സർക്കാർ മൂന്നാമതും അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു തവണ കൂടി മോദി സർക്കാർ എന്ന മുദ്രാവാക്യത്തിന് അനുകൂലമായി ജനങ്ങൾ തീരുമാനമെടുത്തുവെന്നും പ്രധാനമന്ത്രി പറഞ്ഞു. മധ്യപ്രദേശിലെ ധറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘വോട്ടെടുപ്പിന്റെ ആദ്യഘട്ടത്തിൽ പ്രതിപക്ഷത്തിന്റെ വിധി നിർണയിക്കപ്പെട്ടു കഴിഞ്ഞതായി മോദി പറഞ്ഞു. രണ്ടാം ഘട്ടത്തിൽ അവരുടെ സാന്നിദ്ധ്യം കുറഞ്ഞു. മൂന്നാം ഘട്ടത്തോടെ അവശേഷിക്കുമെന്നും ഇല്ലാതാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരിക്കൽ കൂടി മോദി സർക്കാർ എന്ന വികാരത്തിന് അനുകൂലമായിട്ടാണ് രാജ്യമൊട്ടാകെ വോട്ട് രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

“ഇവിടെ തടിച്ചുകൂടിയിരിക്കുന്ന സ്ത്രീകളെ പരമ്പരാ​ഗതമായ വസ്ത്രത്തിൽ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങളുടെ മുഖത്തെ സന്തോഷം എനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. രാജ്യത്തെ തന്നെയാണ് നിങ്ങൾ എനിക്ക് മുന്നിൽ കാണിച്ചുതരുന്നത്. ഒരു പൗരൻ എന്ന നിലയിൽ എന്റെ കടമ നിർവഹിക്കാൻ ​ഗുജറാത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ജനാധിപത്യത്തിന്റെ ആഘോഷമാണിത്. ഒരു പൗരൻ എപ്പോഴും തന്റെ കടമ നിർവഹിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ പങ്കുചേരണം. ഉത്തരവാദിത്വം നിർവഹിക്കണം”- പ്രധാനമന്ത്രി മോദി പറഞ്ഞു.

മദ്ധ്യപ്രദേശിൽ ഒമ്പത് ലോക്‌സഭാ സീറ്റുകളിലേക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ധർ, ദേവാസ്, ഉജ്ജയിൻ, മന്ദ്‌സൗർ, രത്‌ലാം, ഇൻഡോർ, ഖാർഗോൺ, ഖണ്ട്‌വ എന്നീ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് മെയ് 13-ന് നടക്കും.

Tags: DelhiPMnarendramodi
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies