national conference - Janam TV

national conference

ഒത്തില്ല!; ജമ്മു കശ്മീരിൽ തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന് കോൺഗ്രസ്; മുഖ്യമന്ത്രിയായി ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ശ്രീനഗർ: ജമ്മു കശ്മീർ മുഖ്യമന്ത്രിയായി നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുളള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുൻപ് തൽക്കാലം മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് കോൺഗ്രസ് പ്രഖ്യാപിച്ചത് ...

വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപി; 32 ൽ മത്സരിച്ച് ആറ് സീറ്റിൽ ഒതുങ്ങി നാണംകെട്ട് കോൺഗ്രസ്

ന്യൂഡൽഹി: വോട്ട് വിഹിതത്തിൽ ജമ്മു കശ്മീരിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി ബിജെപിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടുതൽ സീറ്റുകൾ ലഭിച്ച ജമ്മു കശ്മീർ നാഷണൽ കോൺഫറൻസിനെക്കാൾ രണ്ട് ശതമാനം ...

എബിവിപി ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടക്കുന്ന എബിവിപി 70 ാം ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ രാജ് ...

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണം; പാകിസ്താനും കോൺഗ്രസിനും ഒരേ നിലപാട് ആണെന്ന് പാക് പ്രതിരോധ മന്ത്രി; രൂക്ഷ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 പുന:സ്ഥാപിക്കണമെന്ന ആവശ്യത്തിൽ പാകിസ്താനിലെ ഷെഹബാസ് ഷെരീഫ് സർക്കാരിനും, കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിനും ഒരേ നിലപാട് ആണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ...

സുപ്രീംകോടതി@75; സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി; ജനാധിപത്യ ഇന്ത്യ കൂടുതൽ പക്വത നേടിയ യാത്രയാണ് കഴിഞ്ഞ 75 വർഷമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: സുപ്രീംകോടതിയുടെ 75-ാം വാർഷികത്തിന്റെ സ്മരണയിൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത്മണ്ഡപത്തിൽ നടന്ന ചടങ്ങിൽ ജില്ലാ ജുഡീഷ്യറിയുടെ ദേശീയ സമ്മേളനത്തിനും തുടക്കമിട്ടു. ഇന്ത്യൻ ...

കശ്മീരിന് പ്രത്യേക പതാക, സ്ഥലങ്ങൾക്ക് ഇസ്ലാമിക നാമം: സഖ്യകക്ഷിയുടെ വാഗ്ദാനങ്ങൾ കോൺഗ്രസ് പാലിക്കുമോ? വിമർശനവുമായി അമിത്ഷാ

ന്യൂഡൽഹി: ജമ്മു കശ്മീർ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ കോൺഫറൻസുമായി സഖ്യമുണ്ടാക്കിയ കോൺഗ്രസ് നീക്കത്തെ വിമർശിച്ച് അമിത് ഷാ. നാഷണൽ കോൺഫറൻസിന്റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞിരിക്കുന്ന പ്രധാനപ്പെട്ട ...

അബ്ദുള്ളയും ഇൻഡിയെ കൈവിട്ടു; കശ്മീരിൽ രണ്ടു തിരഞ്ഞെടുപ്പിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം

ശ്രീനഗർ: നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനം വ്യക്തതയില്ലാതെ തുടരുകയാണെന്നും നാഷണൽ ...

രാമൻ ഹിന്ദുക്കളുടേത് മാത്രമല്ല, ഈ ലോകത്തിന്റേത് കൂടിയാണ്; അയോദ്ധ്യ രാമക്ഷേത്രത്തിനായി പ്രയത്‌നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ: ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: രാമക്ഷേത്രം കെട്ടിപ്പടുക്കുന്നതിനായി പ്രയത്‌നിച്ചവരെ അഭിനന്ദിക്കുകയാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. രാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ഈ ലോകത്തെ ഓരോ ജനങ്ങളുടേതുമാണെന്നും ...

69-ാമത് എബിവിപി ദേശീയ സമ്മേളനം; വിദ്യാർത്ഥി പരിഷത്ത് പ്രദർശനത്തിന് തുടക്കം

ന്യൂഡൽഹി: എബിവിപി ദേശീയ സമ്മേളനത്തിൻ്റെ ഭാഗമായുള്ള പ്രദർശനം മുൻ ദേശീയ അധ്യക്ഷൻ ഡോ. രാജ്കുമാർ പാണ്ഡേ ഉദ്ഘാടനം ചെയ്തു. സ്ഥാപക നേതാവ് ദത്താജി ഡിഡോൽക്കറുടെ ശതാബ്ദി ആഘോഷത്തിൻ്റെ ...

69-ാമത് എബിവിപി ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ 69-ാം ദേശീയ സമ്മേളനം ഏഴ് മുതൽ 10 വരെ ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമ്മേളനം ...

ഇനി ഇവർ നയിക്കും; എബിവിപി സംസ്ഥാന അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ തിരഞ്ഞെടുക്കപ്പെട്ടു; സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ്

തിരുവനന്തപുരം: എബിവിപി 2023-2024 വർഷത്തെ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്ധ്യക്ഷനായി ഡോ. വൈശാഖ് സദാശിവനും സെക്രട്ടറിയായി ഇ.യു. ഈശ്വരപ്രസാദുമാണ് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂഡൽഹിയിലെ ഇന്ദ്രപ്രസ്ഥത്തിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ ...

എബിവിപി ദേശീയ സമ്മേളനം: പോസ്റ്റർ പ്രകാശനം ചെയ്ത് വിദ്യാർത്ഥികൾ

ന്യൂഡൽഹി: അഖില ഭാരതീയ വിദ്യാർത്ഥി പരിഷദിന്റെ ദേശീയ സമ്മേളനത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഡൽഹി അംബേദ്കർ സർവകലാശാല, ജവഹർലാൽ നെഹ്റു സർവകലാശാല, ദില്ലി സർവകലാശാല ...

കശ്മീരിൽ നടക്കുന്നത് ഷോ ഓഫ്; സമാധാനം ഉണ്ടാകണമെങ്കിൽ പാകിസ്താനുമായി ഇന്ത്യ ചർച്ച നടത്തണം: ഫാറൂഖ് അബ്ദുള്ള

ശ്രീന​ഗർ: കശ്മീർ വിഷയങ്ങളിൽ ഇന്ത്യ പാകിസ്താനുമായി ചർച്ച നടത്തണമെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. ചർച്ചകൾ നടക്കാത്ത പക്ഷം എല്ലാം തമാശ മാത്രമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ...

‘അദ്ദേഹം മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ മഹാൻ’: കൊടും ഭീകരൻ യാക്കൂബ് മേമനെ വാഴ്‌ത്തി നാഷണൽ കോൺഫറൻസ് നേതാക്കൾ; ശക്തമായ പ്രതിഷേധവുമായി ബിജെപി- National Conference leaders praise Yakub Memon

ന്യൂഡൽഹി: മുംബൈ സ്ഫോടനക്കേസ് ഭീകരൻ യാക്കൂബ് മേമൻ്റെ ശവകുടീരം നവീകരിച്ച പ്രവൃത്തിയെ ന്യായീകരിച്ച് നാഷണൽ കോൺഫറൻസ് നേതാക്കൾ. യാക്കൂബ് മേമൻ മഹനീയമായ ഒരു ആദർശത്തിന് വേണ്ടി രക്തസാക്ഷിയായ ...

കശ്മീരി ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യങ്ങളിൽ ഉത്തരം മുട്ടി; ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ഫറൂഖ് അബ്ദുള്ള- Farooq Abdullah boycotts channel debate on Kashmir issue

ന്യൂഡൽഹി: കശ്മീരി ഹിന്ദു വംശഹത്യയെ കുറിച്ചുള്ള ചോദ്യങ്ങളിൽ പ്രകോപിതനായി ചാനൽ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. ...

ഗ്രാമീണ സഹകരണബാങ്കുകളുടെ ദേശീയ സമ്മേളനം; അമിത് ഷാ ഉദ്ഘാടനം ചെയ്യും

ന്യൂഡൽഹി: ഗ്രാമീണ സഹകരണബാങ്കുകളുടെ എകദിന ദേശീയ സമ്മേളനം ഇന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉദ്ഘാടനം ചെയ്യും.സഹകരണമന്ത്രാലയവും നാഷ്ണൽ ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്കുകളും സംയുക്തമായാണ് ദേശീയ സമ്മേളനം ...

ഫാറൂഖ് അബ്ദുള്ളയ്‌ക്ക് കുരുക്കായി ഇഡിയുടെ നോട്ടീസ്; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മെയ് 31 ന് ഹാജരാകണം

നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയ്ക്ക് വീണ്ടും കുരുക്കുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അബ്ദുളളയോട് മെയ് 31ന് ഡൽഹി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി. ജമ്മു ...

സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കേന്ദ്രം ഇടപെടില്ല; നിയമങ്ങളിൽ ഐക്യമുണ്ടാക്കുക മാത്രം ലക്ഷ്യമെന്ന് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്തെ സഹകരണ മേഖലയെ ഐക്യപ്പെടുത്തുമെന്ന് സഹകരണ മന്ത്രി അമിത് ഷാ. അതേസമയം സംസ്ഥാനങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടുകയില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ചർച്ചകളിലൂടെയും ...

കശ്മീരി പണ്ഡിറ്റുകൾ പലായനം ചെയ്യാൻ കാരണം ബിജെപി; ദി കശ്മീർ ഫയൽസിൽ ഉള്ളത് പച്ചക്കള്ളം; ഒമർ അബ്ദുള്ള

ന്യൂഡൽഹി ; 1990 കളിൽ കശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച ദുരിതവും അവർക്ക് നേരിടേണ്ടി വന്ന കഷ്ടതകളും തുറന്ന് പറയുന്ന ചിത്രമായ ദി കശ്മീർ ഫയൽസിനെതിരെ നാഷണൽ കോൺഫറൻസ് ...

കശ്മീർ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് മത്സരിക്കുമെന്ന് ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ആർട്ടിക്കിൾ 370 പുനഃസഥാപിക്കാതെ മത്സരിക്കില്ലെന്ന പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി നാഷണൽ കോൺഫറൻസ്. ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് എപ്പോൾ നടന്നാലും മത്സരിക്കാൻ തയ്യാറാണെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് ...

ചൈനയോട് സംസാരിച്ചപ്പോൾ അവർ പിന്മാറി; ഭീകരാക്രമണം നിർത്താൻ പാകിസ്താനുമായും സംസാരിച്ചാൽ പോരേയെന്ന് ഫറൂഖ് അബ്ദുള്ള

ശ്രീനഗർ: ഇന്ത്യ പാകിസ്താനോട് ഒന്ന് സംസാരിച്ചാൽ തീരുന്ന പ്രശ്‌നമേയുള്ളുവെന്ന വാദവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള. ലഡാക്കിൽ ചൈനയുമായി സംസാരിച്ചതുകൊണ്ടല്ലെ യുദ്ധസമാന അന്തരീക്ഷം ഇല്ലാതായതും സൈന്യത്തെ ...

ജമ്മുകശ്മീരിലും ലഡാക്കിലും പാര്‍ട്ടിക്ക് രണ്ട് നയം; വെട്ടിലായി ഫറൂഖ് അബ്ദ്ദുള്ളയും മെഹബൂബയും

ശ്രീനഗര്‍: ജമ്മുകശ്മീരിനേയും ലഡാക്കിനേയും പതിറ്റാണ്ടുകളോളം അകറ്റിനിര്‍ത്തിയ 370-ാം വകുപ്പ് റദ്ദാക്കിയ വിഷയത്തില്‍ രണ്ടഭിപ്രായത്തില്‍പ്പെട്ട് ഫറൂഖ് അബുദുള്ളയും മെഹബൂബയും. ലഡാക്കിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റേയും പിഡിപിയുടേയും നേതാക്കള്‍ ...