അബ്ദുള്ളയും ഇൻഡിയെ കൈവിട്ടു; കശ്മീരിൽ രണ്ടു തിരഞ്ഞെടുപ്പിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അബ്ദുള്ളയും ഇൻഡിയെ കൈവിട്ടു; കശ്മീരിൽ രണ്ടു തിരഞ്ഞെടുപ്പിലും ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2024, 08:07 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: നടക്കാനിരിക്കുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ നാഷണൽ കോൺഫറൻസ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പാർട്ടി അദ്ധ്യക്ഷൻ ഫറൂഖ് അബ്ദുള്ള. ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനം വ്യക്തതയില്ലാതെ തുടരുകയാണെന്നും നാഷണൽ കോൺഫറൻസ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ജമ്മുകശ്മീരിൽ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഈ തിരഞ്ഞെടുപ്പിലും പാർട്ടി ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ദേശീയ തലത്തിൽ ഇൻഡി മുന്നണിയിലും സംസ്ഥാന തലത്തിൽ ഗുപ്കർ സഖ്യത്തിലുമാണ് നാഷണൽ കോൺഫറൻസുള്ളത്. എന്നാൽ ഫറൂഖ് അബ്ദുള്ളയുടെ പുതിയ പ്രഖ്യാപനം രണ്ട് മുന്നണികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

മുൻ കോൺഗ്രസ് നേതാവും രാജ്യസഭ എംപിയുമായ കപിൽ സിബലിന് നൽകിയ അഭിമുഖത്തിൽ ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനം നടക്കാത്തതിനെതിരെ ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരുന്നു. പിന്നാലെയാണ് നിതീഷ് കുമാർ, ജയന്ത് ചൗധരി, മമത തുടങ്ങിയവർ മുന്നണിവിട്ട് പോയത്. ഇതിന് പിന്നാലെയാണ് ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനവുമായി ഫറൂഖ് അബ്ദുള്ള രംഗത്തുവന്നിരിക്കുന്നത്.

ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ രൂപീകരിച്ച സഖ്യമാണ് ഗുപാകർ സഖ്യം. സിപിഎം, പിഡിപി, കോൺഗ്രസ്, നാഷണൽ കോൺഫറൻസ് തുടങ്ങിയ പാർട്ടികളാണ് മുന്നണിയിലുള്ളത്.  നിലവിൽ ഈ സഖ്യത്തിന്റെ ചെയർമാനാണ് ഫറൂഖ് അബ്ദുള്ള.

 

 

 

Tags: Jammu Kashmirnational conferenceFEATURED2INDI Alliance
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies