NATIONAL STRIKE - Janam TV
Friday, November 7 2025

NATIONAL STRIKE

“നഹീ ജാൻതാ”….ദേശീയ പണിമുടക്കിനെ കുറിച്ച് അറിയില്ലെന്ന് ഡൽഹി നിവാസികൾ; അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ്ണ പരാജയം

ന്യൂഡൽഹി: അഖിലേന്ത്യാ പണിമുടക്ക് കേരളത്തിന് പുറത്ത് പൂർണ പരാജയം. ജനജീവിതത്തെ ഒരു തരത്തിലും ബാധിച്ചില്ല. രാജ്യതലസ്ഥാനമായ ഡൽഹി, വാണിജ്യനഗരമായ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ജനജീവിതം സാധാരണ നിലയിലാണ്. ...

പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നത്: പണിമുടക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്ന് സ്പീക്കർ എംബി രാജേഷ്

തിരുവനന്തപുരം: പണിമുടക്കിനെ എതിർക്കുന്നവർ ലജ്ജാകരമായ ദാസ്യമാണ് നടത്തുന്നതെന്ന് സ്പീക്കർ എംബി രാജേഷ്. മോശം ഉദ്ദേശത്തോടെയാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പെരുപ്പിച്ച് കാണിക്കുന്നത്. പണിമുടക്കാൻ എല്ലാ തൊഴിലാളികൾക്കും അവകാശമുണ്ടെന്ന് സ്പീക്കർ ...

ഞാൻ മുങ്ങിയതല്ല, എന്റെ മുങ്ങൽ ഇങ്ങനെയല്ല, പണിമുടക്കിനിടെ പാർട്ടിക്ക് നാണക്കേടായ വീഡിയോയ്‌ക്ക് വിശദീകരണവുമായി ഡിവൈഎഫ്ഐ നേതാവ്

വയനാട്: ദേശീയ പണിമുടക്ക് എന്തിനാണെന്ന ചോദ്യത്തിന് മറുപടിയില്ലാതെ മുങ്ങിയ സമരാനുകൂലി വിശദീകരണവുമായി രംഗത്ത്. കൽപറ്റ സ്വദേശിയായ പ്രജീഷാണ് വിശദീകരണകുറിപ്പുമായി എത്തിയത്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ...

പണിമുടക്കിൽ സംസ്ഥാനത്ത് അതിക്രമം അഴിച്ചുവിട്ട് സമരാനുകൂലികൾ; ഇലക്ട്രിസിറ്റി ഓഫീസ് അടപ്പിച്ചതിൽ പരാതിയുമായി ജീവനക്കാർ

കണ്ണൂർ: ഇലക്ട്രിസിറ്റി ഓഫീസ് പണിമുടക്ക് അനുകൂലികൾ അടപ്പിച്ചതിനെതിരെ പരാതിയുമായി അധികൃതർ. തലശ്ശേരി മാടപ്പീടികയിലാണ് പണിമുടക്ക് അനുകൂലികളുടെ അതിക്രമം. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. കോടിയേരി ഇലക്ട്രിക്കൽ ...

പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷേ ജനങ്ങളെ ബുദ്ധിമുട്ടിക്കാൻ ആർക്കും അവകാശമില്ല; ശശി തരൂർ

തിരുവനന്തപുരം: രാജ്യവ്യാപകമായി നടത്തിയ ദ്വിദിന പണിമുടക്കിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എംപി. ഹർത്താലിനെ താൻ എന്നും എതിർത്തിട്ടുണ്ടെന്നും, ഇത്തരത്തിൽ ഹർത്താലുകൾ കൊണ്ട് ജനങ്ങൾ ധാരാളം യാതനകൾ ...

ഹൈക്കോടതി നിർദ്ദേശത്തിന് പുല്ലുവില: 4824 ജീവനക്കാരുള്ള സെക്രട്ടറിയേറ്റിൽ ഇന്ന് ജോലിക്കെത്തിയത് 176 പേർ

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ ഡയസ്‌നോൺ പ്രഖ്യാപിച്ചിട്ടും സർക്കാർ ഓഫീസുകളിൽ ജീവനക്കാർ കുറവ്. 4824 ജീവനക്കാരിൽ 176 പേർ മാത്രമെ സെക്രട്ടറിയേറ്റിൽ ഹാജരായിട്ടുള്ളൂ. ഡയസ്‌നോൺ വകവെയ്ക്കുന്നില്ലെന്ന് ...

തെരുവിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം; ലുലുമാളിന് മുന്നിൽ പ്രതിഷേധം, പെട്രോൾ പമ്പ് അടപ്പിച്ചു, നോക്കുകുത്തിയായി പോലീസ്

തിരുവനന്തപുരം: ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമായ ഇന്നും സാധാരണക്കാരുടെ ജീവിതം ദുരിതത്തിലാക്കി സമരാനുകൂലികൾ. പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് ജന ജീവിതം താറുമാറായി. തിരുവനന്തപുരം ലുലു മാളിന് മുന്നിൽ ...

എനിക്കിന്ന് പണിയെടുക്കാൻ മനസ്സില്ല! ഹൈക്കോടതി പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ എന്ന് ആനത്തലവട്ടം ആനന്ദൻ

തിരുവനന്തപുരം: ഹൈക്കോടതിയെ പേടിച്ച് പണിമുടക്കിൽ നിന്നും പിന്മാറില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റും സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ ആനത്തലവട്ടം ആനന്ദൻ. പണിമുടക്കേണ്ടെന്ന് ഹൈക്കോടതി പറഞ്ഞാൽ ആരെങ്കിലും അനുസരിക്കുമോ ...

കോടതിയെ ചോദ്യം ചെയ്ത് ആനത്തലവട്ടം; പണിമുടക്ക് തടയാൻ കോടതിക്കെന്ത് അവകാശം; തീരുമാനിക്കേണ്ടത് തൊഴിലാളികളാണെന്ന് സിപിഎം നേതാവ്

തിരുവനന്തപുരം: പണിമുടക്കിനെതിരായ ഹൈക്കോടതി ഉത്തരവിനെതിരെ അതൃപ്തി പ്രകടിപിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. പണിമുടക്ക് തടയാൻ കോടതിക്ക് എന്ത് അവകാശമാണ് ഉള്ളതെന്നും തൊഴിലാളികൾക്ക് മാത്രമാണ് പണിയെടുക്കാനും മുടക്കാനുമുള്ള ...

കട തുറന്ന വ്യാപാരിയുടെ ദേഹത്ത് നായ്‌ക്കുരുണ പൊടി വിതറി; പണിമുടക്കിൽ സമരാനുകൂലികളുടെ അഴിഞ്ഞാട്ടം

കോഴിക്കോട്: രാജ്യവ്യാപക പണിമുടക്കിൽ സംസ്ഥാനത്ത് പരക്കെ ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. സമരാനുകൂലുകൾ ഹർത്താലിന് സമാനമായ അന്തരീക്ഷമായിരുന്നു കേരളത്തിൽ സൃഷ്ടിച്ചത്. കടതുറന്നയാളുകൾക്കെതിരെയും വാഹനത്തിൽ സഞ്ചരിച്ചവർക്കെതിരെയും ആക്രമണം നടന്നു. തിരുവനന്തപുരത്ത് ...

പെരുമയല്ലിത്,പേരുദോഷം: കോഴിക്കോട്ടെ ഓട്ടോകാരും തരികിട തുടങ്ങി: സമരത്തിനോടിയ ഓട്ടോകൾ അമിത ചാർജ്ജ് ഈടാക്കി

കോഴിക്കോട്: കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് നൂറുനാവാണ്. സത്യസന്ധതയുടെയും നൻമയുടെയുമൊക്കെ മറുപേരായി കോഴിക്കോട്ടെ ഓട്ടോകാരെ സംബന്ധിച്ച് വാഴ്തുകൾ ഒരുപാടാണ്. ഓട്ടോയിൽ മറന്നുവച്ച പണവും ബാഗുമൊക്കെ തിരികെ കൊടുത്തും. കാരുണ്യപ്രവർത്തി ...

പണിമുടക്കിനെ പിന്തുണയ്‌ക്കുന്ന ‘പാർട്ടിയ്‌ക്ക് പണിമുടക്കില്ല’:സിപിഎം പാർട്ടി കോൺഗ്രസ് വേദി നിർമ്മാണം തകൃതിയിൽ

കണ്ണൂർ: ദേശീയ പണിമുടക്കിൽ വലഞ്ഞിരിക്കുകയാണ് ജനങ്ങൾ. പണിമുടക്കിന്റെ ആദ്യദിനമായ ഇന്ന് സംസ്ഥാനത്ത് പലയിടങ്ങളിലും സംഘർഷമുണ്ടായി. സമരക്കാർ ജോലിയ്‌ക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്വകാര്യ വാഹനങ്ങളുടെ ചില്ല് എറിഞ്ഞുടയ്ക്കുകയും ചെയ്തു. ...

പണിമുടക്കിന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക അക്രമം; ദേശീയ പണിമുടക്ക് ബാധിച്ചത് കേരളത്തിലെ ജനങ്ങളെ മാത്രം

തിരുവനന്തപുരം : ദ്വിദിന ദേശീയ പണിമുടക്കിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് വ്യാപക അക്രമം. സമരക്കാർ സ്വാകാര്യവാഹനങ്ങളുടെ ചില്ല് അടിച്ചു തകർക്കുകയും, ജോലിക്കെത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. മറ്റ് ...

തീവണ്ടി തടയാൻ ട്രാക്കിൽ നെഞ്ചുവിരിച്ച് നിന്നു; രണ്ട് സിഐടിയു പ്രവർത്തകർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ദ്വിദിന ദേശീയ പണിമുടക്കിന്റെ ഭാഗമായി തീവണ്ടി തടഞ്ഞ സമരക്കാർക്ക് പരിക്കേറ്റു. സിഐടിയു യൂണിയൻ അംഗങ്ങളായ രണ്ട് പേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഫിയോക്ക്; പണിമുടക്കിൽ നിന്ന് തിയേറ്ററിനെ ഒഴിവാക്കി തരണമെന്ന അപേക്ഷ തള്ളി തൊഴിലാളി യൂണിയൻ

തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ നിന്ന് ഒഴിവാക്കി തരണമെന്ന തിയേറ്റർ ഉടമകളുടെ ആവശ്യം തള്ളി സംയുക്ത തൊഴിലാളി യൂണിയൻ. 48 മണിക്കൂർ ദേശീയ പണിമുടക്കിൽ നിന്ന് സിനിമ മേഖലയ്ക്ക് ...

ദേശീയ പണിമുടക്ക്: ഭാരത് പെട്രോളിയത്തിൽ തൊഴിലാളികൾ പണി മുടക്കുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ...

പണിമുടക്ക് ഭരണഘടനാവിരുദ്ധം; ഡയസ് നോൺ പ്രഖ്യാപിക്കണമെന്ന് ആവശ്യം; പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി

കൊച്ചി: ദേശീയ പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത്. പണിമുടക്ക് ഭരണഘടനാവിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹർജി. പണിമുടക്ക് ദിവസം സർക്കാർ ...

പണമെടുത്തോളൂ പണി കിട്ടും: നാലു ദിവസം ബാങ്കില്ല; രണ്ടു ദിവസം ബാങ്ക് അവധി, രണ്ടുദിവസം പൊതുപണിമുടക്ക്

കൊച്ചി; രണ്ടു ദിവസത്തെ ബാങ്ക് അവധിയും രണ്ടു ദിവസത്തെ പൊതുപണിമുടക്കും ഉൾപ്പെടെ നാലുദിവസം ബാങ്കിന്റെ പ്രവർത്തനം തടസ്സപ്പെടും. ശനി, ഞായർ ബാങ്ക് പൊതുഅവധി കൂടാതെ ദേശീയപണിമുടക്കിന്റെ ഭാഗമായി ...

ദേശീയപണിമുടക്കിൽ നിന്നു ഒഴിവാക്കണമെന്ന് വ്യാപാരികൾ: കൊറോണ പ്രതിസന്ധിയിൽ നിന്നു കരകറുന്ന വ്യാപാരമേഖലയെ പണിമുടക്ക് തളർത്തും

കൊച്ചി: ദേശീയ പണിമുടക്കിൽ നിന്ന് വ്യാപാരികളെയും സംരംഭകരെയും ഒഴിവാക്കണമെന്ന് വ്യാപാരി സംഘടനകൾ ട്രേഡ് യൂണിയൻ നേതാക്കളോട് ആവശ്യപ്പെട്ടു. കൊറോണമൂലം പ്രതിസന്ധി നേരിടുന്ന വിപണി സജീവമായി വരുമ്പോൾ രണ്ടു ...

പണിമുടക്കില്ല, പണിയെടുക്കും: 28,29 തിയതികളിൽ നടക്കുന്ന ദേശീയ പണിമുടക്ക് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനെന്ന് എൻജിഒ സംഘ്

തിരുവനന്തപുരം: 28, 29 തിയതികളിൽ നടക്കാനിരിക്കുന്ന ദേശീയപണിമുടക്കിൽ കേരള എൻജിഒ സംഘ് പങ്കെടുക്കില്ല. രാജ്യത്ത് അരാജകത്വം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് പണിമുടക്കെന്നും ഇത് രാഷ്ട്രീയ ...