ncp - Janam TV

ncp

അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ഇന്ന് നടക്കും

മുംബൈ: അന്തരിച്ച എന്‍സിപി നേതാവ് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ  ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.  ഉപമുഖ്യമന്ത്രി സ്ഥാനം ...

ഓവർസീസ് എൻ സി പി കുവൈറ്റ് തോമസ് ചാണ്ടി അനുസ്മരണം നടത്തി

കുവൈറ്റ് സിറ്റി: എന്‍.സി.പി സംസ്ഥാന പ്രസിഡണ്ടും, മുൻ സംസ്ഥാന ഗതാഗത വകുപ്പു മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി എം.എല്‍.എയുടെ ആറാം ചരമ വാർഷികം ഓവർസീസ് എൻ സി പി ...

ഇതു പ്രതീക്ഷിച്ചതല്ല!! സ്ത്രീകൾ പോളിംഗ് ബൂത്തിലേക്കൊഴുകി, അതാണ് മഹായുതി തൂത്തുവാരാൻ കാരണം: ഒടുവിൽ വാ തുറന്ന് ശരദ് പവാർ

മുംബൈ: ഒടുവിൽ മൗനം വെടിഞ്ഞ് ശരദ് പവാർ. മഹാരാഷ്ട്രയിൽ നേരിട്ട കനത്ത പരാജയത്തെക്കുറിച്ച് എൻസിപി (SP) നേതാവ് പ്രതികരിച്ചു. പ്രതീക്ഷിച്ച ഫലമല്ല വന്നതെന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ. "മഹാരാഷ്ട്ര ...

വെടിവച്ചിട്ട ശേഷം നേരെ ആശുപത്രിയിലെത്തി; 30 മിനിറ്റ് പുറത്ത് കാത്തുനിന്നു; മരണം ഉറപ്പാക്കിയ ശേഷം സ്ഥലം വിട്ടു: മുഖ്യപ്രതിയുടെ വെളിപ്പെടുത്തൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ​ഗൗതത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സിദ്ദിഖിനെ വെടിവച്ച് വീഴ്ത്തി രക്ഷപ്പെട്ട ...

100 കോടി കൊടുത്തിട്ട് എന്ത് ചെയ്യാനാ? മുഖ്യമന്ത്രിക്കും കൂട്ടർക്കും ശശീന്ദ്രനെ മന്ത്രിസഭയിൽ നിലനിർത്താൻ വേണ്ടിയുളള പ്രചാരണം മാത്രമെന്ന് കെ. സുരേന്ദ്രൻ

പാലക്കാട്: രണ്ട് എൽഡിഎഫ് എംഎൽഎമാരെ എൻസിപി അജിത പവാർ പക്ഷത്ത് എത്തിക്കാൻ 100 കോടി രൂപ തോമസ് കെ. തോമസ് വാ​ഗ്ദാനം ചെയ്തെന്ന ആരോപണം അടിസ്ഥാന പ്രചാരണവേലയാണെന്ന് ...

’50 കോടി രൂപയൊക്കെ കൊടുക്കാനുള്ള മുതലുണ്ടോ ആൻ്റണി രാജു? 100 കോടി എന്ന് കേൾക്കുമ്പോൾ തന്നെ പേടിയാകുന്നു’: തോമസ് കെ. തോമസ്

എൽ‌ഡിഎഫ് എംഎൽഎമാരെ ‌അജിത് പവാർ പക്ഷത്തെത്തിക്കുന്നതിനായി 100 കോടി രൂപ വാ​ഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ. തോമസ്. ഇതെന്താ ...

50 ലക്ഷം നൽകിയില്ല, ഇതോടെ ആദ്യ ക്വട്ടേഷൻ സംഘം പിന്മാറി; ഷൂട്ടർമാർക്ക് മറ്റ് പിന്തുണകൾ നൽകി: 5 പ്രതികളുടെ മൊഴി

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ...

NCP നേതാവ് ബാബാ സിദ്ദിഖിനെ വെടിവച്ച് കൊന്നു; അജ്ഞാതർ കൊലപ്പെടുത്തിയത് മഹാരാഷ്‌ട്ര മുൻമന്ത്രിയെ

മുംബൈ: എൻസിപി നേതാവ് ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുംബൈയിൽ വച്ചാണ് സംഭവം. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ രണ്ട് ...

മന്ത്രി സ്ഥാനത്തിന് തൊഴിലുറപ്പ് ജോലിയുടെ ഉറപ്പ് പോലുമില്ല; എൻസിപിക്കൊരു മന്ത്രി ഉണ്ടാകണമെന്ന് ആഗ്രഹമുണ്ട്: എ. കെ ശശീന്ദ്രൻ

കോഴിക്കോട്: മന്ത്രി സ്ഥാനത്തിന് തൊഴിലുറപ്പ് ജോലിയുടെ ഉറപ്പ് പോലുമില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ. മന്ത്രി മാറ്റത്തെ കുറിച്ച് മുഖ്യമന്ത്രി തന്നോട് ചർച്ച ചെയ്തിട്ടില്ലെന്നും വരുന്ന ഇടതു മുന്നണി ...

എൽ ഡി എഫിന്റെ തോൽവി ജനങ്ങൾ നടത്തിയ സ്വയം രക്ഷാപ്രവർത്തനം: എൻസിപി ശരദ് പവാർ വിഭാഗം രാഷ്‌ട്രീയരേഖ

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പിൽ എൽഡിഫിനേറ്റ വാൻ തോൽവിക്ക് സി പി എമ്മിനെയും കുറ്റപ്പടുത്തിക്കൊണ്ട് എൽ ഡി എഫ് ഘടക കക്ഷിയായ എൻസിപി ശരദ് പവാർ വിഭാഗം രംഗത്ത് ...

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്; ബിജെപി-മഹായുതി സഖ്യത്തിന് ഉജ്ജ്വല വിജയം

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് ഉജ്ജ്വല വിജയം. മത്സരിച്ച 11 ൽ 9 സീറ്റുകളും ബിജെപി സഖ്യം തൂത്തുവാരി. മുഖ്യമന്ത്രി ...

കേരളത്തിൽ NCP (ശരദ് പവാർ വിഭാഗം) പിളർന്നു; പാർട്ടി വിട്ടത് പി.സി ചാക്കോയ്‌ക്ക് ഒപ്പം നിന്നവർ

തിരുവനന്തപുരം: കേരളത്തിൽ എൻസിപി (ശരദ് പവാർ വിഭാഗം) പിളർന്നു. കേരളാ കോൺഗ്രസ് ജോസഫ് ഗ്രൂപ്പുമായി ചർച്ച നടത്തിയതായി സംസ്ഥാന എക്സിക്യൂട്ടീവ് അംഗം റെജി ചെറിയാൻ അറിയിച്ചു. എൻസിപിയുടെ ...

വ്യാജ ശിവസേനയും എൻസിപിയും കോൺ​ഗ്രസിൽ ലയിക്കും; ഇതോടെ ഉദ്ധവ് താക്കറയുടെ ശിവസേന അവസാനിക്കും: പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ: വ്യാജ ശിവസേനയും എൻസിപിയും കോൺ​ഗ്രസിൽ ലയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ധവ് താക്കറെയുടെ പക്ഷം കോൺ​ഗ്രസിൽ ചേർന്നാൽ വ്യാജ ശിവസേന പിന്നെ ഉണ്ടാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലെ ...

ശരദ് പവാർ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരും, എന്നിട്ട് വീണ്ടും കോൺഗ്രസ്‌ വിടും: ദേവേന്ദ്ര ഫഡ്‌നാവിസ്

പൂനെ: ശരദ് പവാർ തന്റെ പാർട്ടി ദുർബലമാകുമ്പോഴെല്ലാം കോൺഗ്രസിൽ ചേരുകയും പിന്നീട് പാർട്ടി വിടുകയും ചെയ്യുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി എൻസിപി ...

പവാർ v/s പവാർ; പവറാകാൻ ബാരാമതി; പവർഫുള്ളായ സ്ഥാനാർത്ഥിയെ കളത്തിലിറക്കി അജിത് പവാർ; ശരത് പവാറിന്റെ മകളെ മുട്ടുകുത്തിക്കാൻ അജിത്തിന്റെ പത്നി

മഹാരാഷ്ട്രയുടെ ‘പഞ്ചസാരപ്പാത്രം’ ലോക്സഭ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടം പടിവാതിക്കലെത്തി നിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ബാരാമതി ലോക്സഭ മണ്ഡലം. ദേശീയ തലത്തിൽ വരെ ...

ശരദ് പവാറിന് തിരിച്ചടി; ‘എൻസിപിയും ക്ലോക്കും’ അജിത് പവാറിന്; ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ചിഹ്നം ഉപയോ​ഗിക്കുന്നതിൽ ശരദ് പവാർ പക്ഷത്തിന് സുപ്രീംകോടതിയിലും തിരിച്ചടി. എൻസിപിയുടെ ചിഹ്നമായ ക്ലോക്ക് ഉപയോ​ഗിക്കാൻ അജിത് പവാർ പക്ഷത്തിന് അനുമതി നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ...

കോൺഗ്രസിന് തിരിച്ചടി; സീഷൻ സിദ്ദിഖ് ഉൾപ്പെടെ 6 എംഎൽഎമാർ പാർട്ടിയോഗത്തിൽ നിന്ന് വിട്ടുനിന്നു

മുംബൈ: സീഷൻ സിദ്ദിഖ് ഉൾപ്പെടെ 6 എംഎൽഎമാർ കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ നിന്ന് വിട്ടുനിന്നു. 43 കോൺഗ്രസ് എംഎൽഎമാരിൽ ആറ് പേരാണ് യോഗത്തിൽ നിന്ന് വിട്ടുനിന്നത്. ...

യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗം; എംഎൽഎമാരെ അയോഗ്യരാക്കാനാവില്ല, അവർ പാർട്ടിയുടെ താത്പര്യം സംരക്ഷിക്കുന്നു: മഹാരാഷ്‌ട്ര സ്പീക്കർ

മുംബൈ: യഥാർത്ഥ എൻസിപി അജിത് പവാർ വിഭാഗമാണെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കർ രാഹുൽ നർവേക്കർ. അജിത് പവാർ വിഭാഗം എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ശരദ് പവാർ വിഭാഗം ...

മഹാരാഷ്‌ട്ര മുൻമന്ത്രി ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ; ഉപേക്ഷിച്ചത് 48 വർഷത്തെ കോൺ​ഗ്രസ് ബന്ധം

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ബാബ സിയാവുദ്ദീൻ സിദ്ദിഖി എൻസിപിയിൽ ചേർന്നു. ഉപമുഖ്യമന്ത്രി അജിത് പവാറാണ് ഇക്കാര്യം അറിയിച്ചത്. ബാബ സിദ്ദിഖിയോടൊപ്പം മറ്റ് ചില ...

ശരദ് പുറത്ത്; എൻസിപി ഇനി അജിത് പവാറിന്; നിർണായക ഉത്തരവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: മാസങ്ങൾ നീണ്ടുനിന്ന നിയമയുദ്ധത്തിന് ശേഷം എൻസിപിയിലെ പിളർപ്പിൽ നിർണായക തീരുമാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. എൻസിപി എന്ന പാർട്ടി പേരും ചിഹ്നവും അജിത് പവാർ പക്ഷത്തിന് ഉപയോഗിക്കാമെന്ന് ...

കന്നഡ സഹകാരി സഖർ കാർഖാന തട്ടിപ്പ്; : ശരദ് പവാറിന്റെ ചെറുമകൻ രോഹിത് പവാർ എംഎൽഎയെ ചോദ്യം ചെയ്ത് ഇ.ഡി

മുംബൈ: ശരദ് പവാറിന്റെ ചെറുമകനും എൻസിപി എംഎൽഎയുമായ രോഹിത് പവാറിനെ ചോദ്യം ചെയ്ത് ഇ.ഡി. കന്നഡ സഹകാരി സഖർ കാർഖാനയുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ...

കള്ളപ്പണം വെളുപ്പിക്കൽ:എൻസിപി എംഎൽഎ രോഹിത് പവാറിനെ 10 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി

മുംബൈ: കള്ളപ്പണം വെളിപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻസിപി നേതാവും എംഎൽഎയുമായ രേഹിത് പവാറിനെ 10 മണിക്കൂർ ചോദ്യം ചെയ്ത് ഇഡി. കന്നഡ സഹകാരി സഖർ കാർഖാന സാലെയുമായി ...

അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്, അധിക്ഷേപം അംഗീകരിച്ച് നൽകാനാകില്ല: ശരദ് പവാർ

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മാലദ്വീപ് മന്ത്രിമാർ നടത്തിയ അധിക്ഷേപത്തിൽ പ്രതികരിച്ച് എൻസിപി (ശരദ്) അദ്ധ്യക്ഷൻ ശരദ് പവാർ. അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനെതിരെ മറ്റൊരു രാജ്യത്തുള്ളവർ ...

വലിയ കടമ്പ; മഹാരാഷ്‌ട്രയിലെ സീറ്റ് വിഭജനം ഇന്ന്, അവകാശവാദവുമായി പാർട്ടികൾ

മുംബൈ: മഹാരാഷ്ട്ര ഇൻഡി മുന്നണിയിലെ സീറ്റ് വിഭജന ചർച്ച ഇന്ന് നടക്കും.  വൈകുന്നേരം നാല് മണിക്ക് മുംബൈയിലാണ് സീറ്റ് വിഭജന ചർച്ചകൾ നടക്കുന്നത്. കോൺഗ്രസിനെ കൂടാതെ ഉദ്ദവ് ...

Page 1 of 4 124