ncp - Janam TV
Wednesday, July 16 2025

ncp

എൻ സി പിയിൽ പ്രതിസന്ധി രൂക്ഷം; തോമസ് കെ തോമസിനെതിരെ  നടപടിക്ക് സാധ്യത; പരാതിയുമായി ശശീന്ദ്രനും പിസി ചാക്കോയും

തിരുവനന്തപുരം: എൻ സി പി സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച തോമസ് കെ തോമസ് എംഎൽഎയ്ക്കതിരെ പാർട്ടി നടപടിയ്ക്ക് സാധ്യത. തോമസ് കെ തോമസിനെതിരെ  നടപടി ...

ശരത് പവാറിന്റെ കാലിടറുന്നു, അജിത് പവാറിന് പിന്തുണയറിയിച്ച് നാഗാലാന്റിലെ എൻസിപി എംഎൽഎമാർ

കോഹിമ: എൻസിപിയിൽ അധികാര തർക്കം തുടരുന്നതിനിടെ അജിത് പവാർ വിഭാഗത്തിന് പിന്തുണ അറിയിച്ച് നാഗാലാന്റിലെ പാർട്ടി എംഎൽഎമാർ. അജിത് പവാറിന്റെ നേതൃത്വത്തിൽ നാഗാലാന്റിലെ എൻസിപി പ്രവർത്തിക്കുമെന്ന് സംസ്ഥാന ...

എൻസിപി എൻഡിഎയുടെ അവിഭാജ്യ ഘടകം; നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പ്രഫുൽ പട്ടേൽ

ന്യൂഡൽഹി: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി എൻഡിഎയുടെ പ്രധാന ഘടകമാണെന്ന് എൻസിപി വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ. ഇന്ത്യയുടെ ഭാവിക്കായി എൻഡിഎയുടെ ഭാഗമായി പ്രവർത്തിക്കുമെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. ...

ഏക്‌നാഥ് ഷിൻഡെ സർക്കാരിൽ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു: പ്രഫുൽ പട്ടേൽ

മുംബൈ: ഏക്‌നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചപ്പോൾ പങ്കാളിയാകണമെന്ന് ആഗ്രഹിച്ചിരുന്നു എന്ന് എൻസിപി നേതാവ് പ്രഫുൽ പട്ടേൽ. 2022-ൽ ഷിൻഡെ വിഭാഗം ശിവസേനയിൽ നിന്നും പുറത്ത് പോയപ്പോൾ മഹാവികാസ് ...

പവാറിന് അടവ് പിഴയ്‌ക്കുന്നു; മുതലെടുക്കാൻ കോൺഗ്രസ്, പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ടു

മുംബൈ: മഹാരാഷട്ര നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ്. എൻസിപിയിലെ ഭൂരിഭാഗം അംഗങ്ങളും അജിത് പവാറിനൊപ്പം എൻഡിഎയിൽ എത്തിയതിനാൽ നിലവിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷി ...

‘അഭ്യൂഹങ്ങൾ പരത്താൻ ആരും ശ്രമിക്കേണ്ട, ഷിൻഡെ തന്നെ മുഖ്യമന്ത്രിയായി തുടരും’: ബിജെപി

മുംബൈ: മഹാരാഷ്ട്രയിൽ ഏകനാഥ് ഷിൻഡെ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്ന് വ്യക്തമാക്കി ബിജെപി. അഭ്യൂഹങ്ങൾ പരത്താൻ ആരും നിൽക്കേണ്ടതില്ലെന്നും എൻഡിഎ സഖ്യം മഹാരാഷ്ട്രയിൽ മുൻപത്തേക്കാൾ ശക്തമാണെന്നും കേന്ദ്രമന്ത്രി നാരായൺ ...

എൻസിപിയുടെ മഹാരാഷ്‌ട്ര അദ്ധ്യക്ഷനെ പ്രഖ്യാപിച്ച് അജിത് പവാർ പക്ഷം; സുനിൽ തട്കരെയെ നിയോഗിച്ചതായി പ്രഫുൽ പട്ടേൽ

മുംബൈ: എംപി സുനിൽ തട്കരെയെ എൻസിപിയുടെ സംസ്ഥാന യൂണിറ്റ് ചീഫായി പ്രഖ്യാപിച്ച് അജിത് പവാർ പക്ഷം. തിങ്കളാഴ്ച വൈകിട്ട് സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ...

ഏയ്, വേദനയൊന്നുമില്ല! അജിത് പവാറിന്റെ തീരുമാനത്തിൽ പ്രതികരിച്ച് ശരദ് പവാർ

മുംബൈ: സഹോദര പുത്രനും ഉന്നത എൻസിപി നേതാവുമായ അജിത് പവാർ എൻഡിയിലേക്ക് ചേക്കേറിയതിൽ പ്രതികരിച്ച് എൻസിപി ദേശീയ അദ്ധ്യക്ഷൻ ശരദ് പവാർ. അജിത് പവാറും എട്ട് എൻസിപി ...

‘നിങ്ങൾ പുറത്ത് കാണുന്നതല്ല കോൺഗ്രസ്’ : കെ. സി വേണുഗോപാൽ

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ എൻസിപി ബിജെപി സഖ്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനൊന്നും പ്രതിപക്ഷ ഐക്യത്തിൽ ഒരു വിള്ളലും വീഴ്ത്താൻ സാധിച്ചിട്ടില്ല. മഹാരാഷ്ട്രയിൽ ...

‘പവാർ സാബ് തന്നെ പറയുന്നത് മോദി വീണ്ടും പ്രധാനമന്ത്രിയാകും എന്നാണ്’; വികസനത്തിനൊപ്പം നിൽക്കാനാണ് എൻഡിഎയിൽ എത്തിയത്: ഛഗൻ ഭുജ്പാൽ

മുംബൈ: വികസനത്തിനൊപ്പം നിൽക്കാനാണ് എൻസിപി എൻഡിഎയിൽ എത്തിയതെന്ന് മുതിർന്ന എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ ഛഗൻ ഭുജ്പാൽ. ശരദ് പവാർ സാബ് തന്നെ പറയുന്നത് പ്രധാനമന്ത്രിയായി നരേന്ദ്രമോദി ...

എൻസിപിയുടെ പിളർപ്പ്; ബെംഗളുരുവിൽ ചേരാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു

ന്യൂഡൽഹി: ബെംഗളുരുവിൽ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യ യോഗം മാറ്റിവെച്ചു. എൻസിപി എൻഡിഎയുടെ ഭാഗമായതിന് പിന്നാലെയാണ് ഈ മാസം 13,14 തീയതികളിൽ നടത്താനിരുന്ന യോഗം മാറ്റിവെച്ചത്. അടുത്ത യോഗം ...

രണ്ട് വർഷത്തിനിടെ രണ്ട് തിരിച്ചടി; മഹാരാഷ്‌ട്രയിൽ പ്രതിപക്ഷത്തിന്റെ അടിവേരിളക്കി ബിജെപി

മുംബൈ: പ്രതിപക്ഷ പാർട്ടികളെ എന്തുവില കൊടുത്തും ഒന്നിച്ചുനിർത്തി ബിജെപിക്കെതിരെ പോരാടാനും ഇല്ലാത്ത ഐക്യം സൃഷ്ടിച്ചെടുക്കാനും രാഷ്ട്രീയ കുതന്ത്രങ്ങൾ പയറ്റാനുമെല്ലാം കഴിവുറ്റ നേതാവെന്ന നിലയിൽ പ്രതിപക്ഷം നോക്കിക്കാണുന്ന മുതിർന്ന ...

ഇത് യഥാർത്ഥ എൻസിപി! പാർട്ടിക്കും ചിഹ്നത്തിനും വേണ്ടി പോരാടും; എൻഡിഎയിലേക്ക് ആകർഷിച്ചത് നരേന്ദ്രമോദിയുടെ നേതൃപാടവം: അജിത് പവാർ

മുംബൈ: അപ്രതീക്ഷിതമായ രാഷ്ട്രീയ പിളർപ്പിന് ശേഷം മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റിരിക്കുകയാണ് എൻസിപി നേതാവ് അജിത് പവാർ. ബിജെപിയും ശിവസേനയും ഒന്നിച്ചുനയിക്കുന്ന മഹാരാഷ്ട്ര സർക്കാരിന്റെ ഭാഗമാകാനുള്ള എൻസിപി നേതാവിന്റെ ...

അജിത്തിനൊപ്പം പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റ് പ്രഫുൽ പട്ടേലും; ശരദ് പവാറിനെ കൈവിട്ടവരിൽ വിശ്വസ്തരും; ഞെട്ടലിൽ എംവിഎ ക്യാമ്പ്

മുംബൈ: എൻസിപിയെ പിളർത്തി അജിത് പവാർ എൻഡിഎയിൽ എത്തിയത് മഹാ വികാസ് അഖാഡിയെ ഞെട്ടലിലാക്കിയിരിക്കുകയാണ്. പാർട്ടി ദേശീയ വർക്കിംഗ് പ്രസിഡന്റും വിശ്വസ്തനുമായ പ്രഫുൽ പട്ടേലും അജിത്തിനൊപ്പം മറുചേരിയിൽ ...

ശരദ് പവാറിന്റെ സ്വന്തം തട്ടകത്ത് നടന്നത് ആകസ്മിക നീക്കം; പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല; എൻസിപിക്ക് പ്രയാസമുണ്ടാക്കും: എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: എൻസിപി അദ്ധ്യക്ഷൻ ശരദ് പവാറിന്റെ സ്വന്തം തട്ടകമായ മഹാരാഷ്ട്രയിൽ ഇത്തരമൊരു പിളർപ്പുണ്ടായത് ആകസ്മിക നീക്കമാണെന്ന് കേരളത്തിൽ നിന്നുള്ള എൻസിപി നേതാവും മന്ത്രിയുമായ എ.കെ ശശീന്ദ്രൻ. ശരദ് ...

മഹാരാഷ്‌ട്രയിൽ എൻസിപി പിളർന്നു ; അജിത് പവാർ എൻഡിഎയിൽ ; ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മുംബൈ: അജിത് പവാർ എൻസിപി വിട്ടു. ബിജെപി - ശിവസേന സഖ്യത്തിനൊപ്പം ചേർന്നു. എൻസിപിയിലെ തലമുറ മാറ്റത്തെ തുടർന്ന് അജിത് പവാറിനെ പിന്തള്ളി മകൾ സുപ്രിയ സുലെയെയാണ് ...

മഹാരാഷ്‌ട്രയിൽ ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും..?; സീ ന്യൂസ് സർവേ ഫലം പുറത്ത്

ബിജെപി കഴിഞ്ഞാൽ എൻഡിഎയിലെ പ്രബലൻ ആരാണെന്നുള്ള ചോദ്യത്തിന് മറിച്ചൊന്നും ആലോചിക്കാതെ പറയാൻ സാധിക്കുന്ന ഉത്തരം ശിവസേന എന്നാണ്. ഇടയ്ക്ക് ഇടഞ്ഞ ചെറിയ കാലയളവ് ഒഴിച്ചാൽ സഖ്യം രൂപീകരിച്ചത് ...

ശരദ് പവാറിന് വധഭീഷണി; അഭിപ്രായ ഭിന്നതയുണ്ടെങ്കിലും നേതാക്കൾക്കെതിരായ ഭീഷണികൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: എൻസിപി നേതാവ് ശരദ് പവാറിന് വധഭീഷണിയുണ്ടായ സംഭവത്തിൽ പ്രതികരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ടെന്ന് ഫഡ്‌നാവിസ് ...

‘നിർമ്മിച്ചത് റെക്കോർഡ് വേഗത്തിൽ; അനിവാര്യം’; പുതിയ പാർലമെന്റ് സമുച്ചയം യാഥാർത്ഥ്യമാക്കിയതിനെ പ്രകീർത്തിച്ച് അജിത് പവാർ

ന്യൂഡൽഹി: പുതിയ പാർലമെന്റ് കെട്ടിടസമുച്ചയം നിർമ്മിച്ചതിനെ പ്രശംസിച്ച് എൻസിപി നേതാവും മഹാരാഷ്ട്ര പ്രതിപക്ഷ നേതാവുമായ അജിത് പവാർ. ജനസംഖ്യ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികളുടെ എണ്ണം വർദ്ധിക്കേണ്ടതുണ്ടെന്നും അതിനാൽ ...

രാജി തീരുമാനം പിൻവലിച്ച് പവാർ; എൻസിപി അദ്ധ്യക്ഷനായി തുടരും; പ്രവർത്തകരുടെ തീരുമാനമെന്ന് ന്യായീകരണം

മുംബൈ: എൻസിപി ദേശീയ അദ്ധ്യക്ഷസ്ഥാനം രാജിവെച്ചതായുള്ള തീരുമാനം പിൻവലിക്കുന്നതായി ശരദ് പവാർ. അണികൾക്ക് തന്നോടുള്ള വികാരത്തെ മാനിക്കാതിരിക്കാനാകില്ലെന്നും അവരുടെ സ്നേഹത്തിന് മുന്നിൽ താൻ രാജി പിൻവലിക്കുകയാണെന്നും ശരത് ...

കർണാടകയിൽ സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ എൻസിപി; കോൺഗ്രസിന് പുതിയ തലവേദന

ബെംഗളുരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ നിർത്താൻ എൻസിപി. 45 ഓളം സീറ്റുകളിലാണ് പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുക. കഴിഞ്ഞ ദിവസം മുംബൈയിൽ നടന്ന ദേശീയ ...

‘അംബാനി-അദാനി പേരുകൾ സർക്കാരിനെ വിമർശിക്കാനായി വലിച്ചിഴയ്‌ക്കരുത്; അവർ രാജ്യത്തിന് നൽകിയ സംഭാവനകൾ മറക്കരുത്’; രാഹുലിന്റെ പരാമർശത്തിനെതിരെ വീണ്ടും ശരദ് പവാർ

മുംബൈ: വ്യവസായികളെ ലക്ഷ്യമിട്ടുകൊണ്ടുള്ള രാഹുലിന്റെ പരാമർശത്തിനെതിരെ വീണ്ടും എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. സർക്കാരിനെ വിമർശിക്കാനായി ആവശ്യമില്ലാതെ വ്യവസായികളുടെ പേരുകൾ വലിച്ചിഴക്കരുതെന്ന് പവാർ പറഞ്ഞു. അംബാനി-അദാനി പേരുകൾ ...

രാഹുലിനെ തള്ളി ശരദ് പവാർ; വിഷയത്തിന് അനാവശ്യ പ്രാധാന്യം നൽകുന്നു

മുംബൈ: കോൺഗ്രസ് നേതാവ് രാഹുൽ ഉന്നയിച്ച ആരോപണങ്ങളെ തള്ളി എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ. ഹിൻഡൻബെർഗ് റിപ്പോർട്ട് പ്രത്യേക ലക്ഷ്യം വച്ചുള്ളതാണെന്ന് പവാർ പറഞ്ഞു. വിഷയത്തിന് അനാവശ്യ ...

നാഗാലാൻഡിൽ ബിജെപി സഖ്യത്തിന് പിന്തുണ അറിയിച്ച് എൻസിപി; ജെഡിയുവും എൻഡിഎ പക്ഷത്ത്

ന്യൂഡൽഹി: നാഗാലാൻഡിൽ ബിജെപി- എൻഡിപിപി സഖ്യത്തിന് പിന്തുണ അറിയിച്ച് എൻസിപി എംഎൽഎമാർ. ഇന്ന് ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. ബിജെപി സഖ്യത്തെ പിന്തുണയ്ക്കുന്നതായുള്ള തീരുമാനം ദേശീയ ...

Page 2 of 4 1 2 3 4