ദുരന്തഭൂമിയിലേക്ക് NDRF; 80 അംഗ സംഘം മ്യാൻമറിലേക്ക്; എല്ലാവിധ സഹായങ്ങളും ഉറപ്പുനൽകി ഇന്ത്യ
ന്യൂഡൽഹി: ഭയാനകമായ ഭൂകമ്പത്തിൽ വിറങ്ങലിച്ച മ്യാൻമറിന് സഹായഹസ്തവുമായി ഇന്ത്യ. രക്ഷാപ്രവർത്തനങ്ങൾക്കായി 80 പേരടങ്ങുന്ന ദുരിതാശ്വാസ സേനയെ മ്യാൻമറിലേക്ക് അയക്കുമെന്ന് അധികൃതർ അറിയിച്ചു. നിലവിൽ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാഗമായി ...
























