new delhi - Janam TV
Wednesday, July 16 2025

new delhi

ഹോട്ടൽമുറിയിൽ 54-കാരൻ മരിച്ചനിലയിൽ; റൂമിൽ ഒപ്പമുണ്ടായിരുന്നത് സ്ത്രീ, ദുരൂഹത നിറഞ്ഞ മരണത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ന്യൂഡല്‍ഹി: ഹോട്ടൽ മുറിയിൽ 54-കാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗാസിയാബാദ് ഇന്ദിരാപുരം നിവാസിയായ ദീപക് സേഥിയെയാണ് ഡല്‍ഹി സഫ്ദര്‍ജങ് എന്‍ക്ലേവിലെ ഹോട്ടൽ മുറിയിൽ മരിച്ച ...

ശക്തമായ കാറ്റും മഴയും ;ഡൽഹി വിമാനത്താവളത്തിൽ നിന്ന് 22 വിമാനങ്ങൾ വഴി തിരിച്ചു വിട്ടു

ന്യൂഡൽഹി: കാലാവസ്ഥ മോശമായതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിലേക്ക് വരികയായിരുന്ന 22 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും മഴയും മൂലമാണ് നടപടിയെന്ന് വിമാനത്താവള ഉദ്യോഗസ്ഥർ വ്യക്തമാക്കി. കാലാവസ്ഥ ...

രാഹുൽ ഗാന്ധിയുടെ അയോഗ്യത സംബന്ധിച്ച് ഒരു വിദേശ നയതന്ത്രജ്ഞനും വിഷയം ഉന്നയിച്ചിട്ടില്ല: എസ്.ജയശങ്കർ

ന്യൂഡൽഹി: ലോക്സഭയിൽ നിന്നും രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കിയതുമായി ബന്ധപ്പെട്ട് ഒരു വിദേശ നയതന്ത്രഞ്ജനും തന്നോട് വിഷ‍യങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ഖേദം പ്രകടിപ്പിച്ച് സ്ഥിതിഗതികൾ ശരിയാക്കാൻ രാഹുലിന് ...

‘ആഫ്രിക്കൻ സുഹൃദ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം; പരസ്പര സഹകരണം വർ​ധിപ്പിക്കും’: പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുമെന്ന് രാജ്നാഥ് സിം​ഗ്. ഇൻഡോ-ആഫ്രിക്കൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പരസ്പര സഹകരണത്തോടെ ശേഷി വർധിപ്പിക്കുന്നതിനും ആഫ്രിക്കൻ രാജ്യങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്ന് ...

രാഹുൽ ​ഗാന്ധിയെ രക്ഷിക്കാൻ കോൺ​ഗ്രസിൽ ഒരു അഭിഭാഷകനുമില്ല; ഇത് കോൺ​ഗ്രസ് ​ഗൂഡാലോചനയാണോ?: അനുരാ​ഗ് ഠാക്കൂർ

ന്യൂഡൽഹി: വിവാദ പരാമർശത്തിൽ പാർലമെന്റിൽ അയോ​ഗ്യനാക്കപ്പെട്ട രാഹുൽ ​ഗാന്ധിയെ രക്ഷിക്കാൻ കോൺ​ഗ്രസിൽ നിന്നും ഒരു അഭിഭാഷകനുമില്ലെന്ന് കേന്ദ്രമന്ത്രി അനുരാ​ഗ് ഠാക്കൂർ. ഇതിന്റെ പിന്നിൽ കോൺ​ഗ്രസിന്റെ ​ഗൂഡാലോചനയാണോ എന്നും ...

ചൈത്ര നവരാത്രി: എട്ടാം ദിനം ഛത്തർപൂർ ക്ഷേത്രത്തിൽ വൻ ഭക്തജനാവലി

ന്യൂഡൽഹി: ചൈത്ര നവരാത്രിയുടനുബന്ധിച്ച് രാജ്യതലസ്ഥാനത്തെ ഛത്തർപൂർ ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. ക്ഷേത്രത്തിൽ പുലർച്ചെ നടന്ന പൂജയിൽ പങ്കെടുക്കാൻ നിരവധിപേരാണ് ഒഴുകിയെത്തിയത്. മാർച്ച് 22-ന് ആരംഭിച്ച ചൈത്ര ...

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിലെ പ്രതിഷേധം; യുഎപിഎ കേസ് ചുമത്തി ഡൽഹി പോലീസ്

ന്യൂഡൽഹി: ലണ്ടനിൽ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ ഖാലിസ്ഥാൻ തിവ്രവാദികളുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ്. ​യുഎപിഎ, പിഡിപിപി വകുപ്പുകൾ അടക്കം ചേർത്താണ് കേസെടുത്തിരിക്കുന്നത്. ...

ശമ്പള വർദ്ധനവ്; മന്ത്രി സഭയ്‌ക്കും സ്പീക്കറിനും ശമ്പളം ഇരട്ടിപ്പിച്ച് ഡൽഹി സർക്കാർ

ന്യൂഡൽഹി: ഡൽഹി മന്ത്രി സഭയിലെ മന്ത്രിമാർക്ക് ഒറ്റയടിക്ക് ശമ്പളം വർധിപ്പിച്ച് സർക്കാർ. മന്ത്രിമാർക്കും മറ്റ് നിയമസഭാ അം​ഗങ്ങൾക്കും 66.67 ശതമാനമാണ് ശമ്പള വർദ്ധനവ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ...

stray dog

തെരുവ് നായ ആക്രമണത്തിൽ പൊലിഞ്ഞത് രണ്ട് സഹോദരങ്ങളുടെ ജീവൻ; ദാരുണമായ സംഭവം ഡൽഹിയിൽ

ന്യൂഡൽഹി: തെരുവ് നായ ആക്രമണത്തിൽ പൊലിഞ്ഞത് രണ്ട് സഹോദരങ്ങളുടെ ജീവൻ. രണ്ട് ദിവസത്തെ വ്യത്യാസത്തിൽ ആനന്ദ് (7), ആദിത്യ (5) എന്നിവരെയാണ് തെരുവ് നായ്ക്കൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. ...

കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഴുവൻ പ്രദേശങ്ങളും എപ്പോഴും ഇന്ത്യയുടെ ഭാ​ഗമായിരിക്കും; ജമ്മുകശ്മീർ വിഷയത്തിൽ അനാവശ്യ പരാമർശം നടത്തിയ ഒഐസിക്ക് ചുട്ട മറുപടി നൽകി ഇന്ത്യ

ന്യൂഡൽ​ഹി: ജമ്മുകശ്മീർ വിഷയത്തിൽ ഇന്ത്യയെ കുറിച്ച് അനാവശ്യ പരാമർശം നടത്തിയ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോർപറേഷനെ (ഒഐസി) കടന്നാക്രമിച്ച് ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങൾ ഉപജീവനത്തിനും സ്വാതന്ത്ര്യത്തിനും ...

ക്വാഡ് രാജ്യങ്ങളുടെ സമ്മേളനം; ചൈന അപലപിച്ചു

ന്യൂ ഡൽഹി : യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന സഖ്യമായ ക്വാഡ് ഗ്രൂപ്പിനെതിരെയുള്ള വിമർശനം ആവർത്തിച്ച് ചൈന രംഗത്തെത്തി. രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ സമാധാനവും ...

മദ്യനയ കുംഭകോണ കേസ്: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂ‍ഡൽഹി: ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്റിൽ. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. മദ്യനയ കുംഭകോണ കേസുമായി ബന്ധപ്പെട്ട് സിസോദിയയെ രാവിലെ മുതൽ സിബിഐ ...

എഞ്ചിനിൽ എണ്ണ ചോർച്ച; എയർ ഇന്ത്യയുടെ നെവാർക്ക്- ഡൽഹി ഫ്ലൈറ്റ് സ്വീഡനിലെ സ്റ്റോക്ക് ഹോം വിമാനത്താവളത്തിലിറക്കി

ന്യൂ‍ഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ നെവാർക്ക്- ഡൽഹി ഫ്ലൈറ്റ് സ്വീഡനിലെ സ്റ്റോക്ക് ഹോം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ബുധനാഴ്ച 300 ഓളം യാത്രക്കാരുമായി യാത്ര ...

North India

മഴ മാറി; ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ

  ന്യൂഡൽഹി: മഴ മാറിയതോടെ ഉത്തരേന്ത്യ കടുത്തചൂടിന്റെ പിടിയിലമർന്നു. ഷിംല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പകൽസമയത്ത് താപനില ഉയർന്നു തന്നെയാണ്. എൻസിആർ മേഖലയിൽ ഇന്നലെ ഏറ്റവും ഉയർന്ന താപനില ...

രാജ്യത്തെ ഞെട്ടിച്ച നിക്കിയാദവ് കൊലപാതകം; കാമുകൻ കൊലപ്പെടുത്തുന്നതിന് മണിക്കൂറുകൾ മുമ്പുള്ള സിസിടിവി ദ്യശ്യങ്ങൾ പുറത്ത്

ന്യൂഡൽഹി: ഡൽഹിയിൽ 25 കാരിയായ നിക്കിയാദവിനെ കാമുകൻ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഫ്രീസറിൽ സൂക്ഷിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ നിക്കി കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾ മുമ്പുള്ള സിസിടിവി ദ്യശ്യങ്ങളാണ് ...

Nikki Yadav murder

ശ്രദ്ധ വധക്കേസിന് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് നിക്കി കൊലക്കേസ്‌ : ഡാറ്റാ കേബിള്‍ കഴുത്തിൽ കുരുക്കി പങ്കാളിയെ കൊന്നു; മൃതദേഹം ഫ്രിഡ്ജിലൊളിപ്പിച്ച് നേരെ പോയത് വിവാഹം കഴിക്കാൻ; രാജ്യത്തെ ഞെട്ടിച്ച് അരുംകൊല

  ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും അരുംകൊല. ഡൽഹിയിൽ ലീവിങ്ങ് ടുഗതർ ബന്ധത്തിൽ കഴിഞ്ഞിരുന്ന 25 കാരിയായ പങ്കാളിയെ ഡാറ്റാ കേബിൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹരിയാന ...

‘ആദി മഹോത്സവം’ ഫെബ്രുവരി 16 മുതൽ: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിക്കും

ന്യൂഡൽഹി: ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന 'ആദി മഹോത്സവം' പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 16 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. രാജ്യമെമ്പാടുമുളള ...

എടിഎമ്മിൽ മാൽവെയർ ഇൻസ്റ്റാൾ ചെയ്തു; 5.6 ലക്ഷം രൂപ കവർന്നെടുത്ത് ഹാക്കർമാർ

  ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് 5.60 ലക്ഷം രൂപ അജ്ഞാത ഹാക്കർമാർ കൊള്ളയടിച്ചു. ഡൽഹി മയൂർ വിഹാറിലെ എടിഎമ്മിൽ ആയിരുന്നു സംഭവം. അജ്ഞാത ഹാക്കർമാർ എടിഎമ്മിൽ മാൽവെയർ ...

ആർബിഐയുടെ വ്യാജ രേഖകളുമായി മൂന്ന് പേർ പിടിയിൽ; കണ്ടെടുത്തത് 88 കോടി രൂപ വിലമതിക്കുന്ന രേഖകൾ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ 88 കോടി രൂപ വിലമതിക്കുന്ന വ്യാജ രേഖകൾ പിടികൂടി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിലേക്ക് ...

ദുരന്ത ഭൂമിക്ക് സഹായവുമായി ‘ഓപ്പറേഷൻ ദോസ്ത്’; രക്ഷാപ്രവർത്തനത്തിനും പരിചരണത്തിനും സാമഗ്രികൾ നൽകി ഇന്ത്യ

ന്യൂഡൽഹി: ഭൂകമ്പം നാശം വിതച്ച തുർക്കിക്കും സിറിയക്കും സഹായവുമായി ഇന്ത്യ. ‘ഓപ്പറേഷൻ ദോസ്ത്’ എന്ന പേരിൽ മരുന്നുകൾ രക്ഷാപ്രവർത്തനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ എന്നിവ നൽകിയതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ ...

മസാജിന്റെ പേരിൽ ഇരകളെ വലയിലാക്കും; ഹണി ട്രാപ്പ് സംഘം ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: മസാജിന്റെ മറവിൽ ഹണി ട്രാപ്പിൽ കുടുക്കുന്ന നാലംഗ സംഘം അറസ്റ്റിൽ. യുവതി ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. ബരാരിയിലെ ബ്യൂട്ടിപാർലർ ഉടമ ഹേമലത, മുഹമ്മദ് ഷഫീഖ്,സണ്ണി ...

ഝാർഖണ്ഡിലെ താകൂർ അനുകൂൽ ചന്ദ്ര ആശ്രമത്തിൽ ദർശനം നടത്തി അമിത് ഷാ

റാഞ്ചി: ഝാർഖണ്ഡിലെ താകൂർ അനുകൂൽ ചന്ദ്ര ആശ്രമത്തിൽ ദർശനം നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ​ഗുരു ബാബാ ദായയെ കണ്ട് അനു​ഗ്രഹം വാങ്ങിച്ച ശേഷമാണ് അദ്ദേഹം ...

ഡൽഹിയിൽ 3 വയസ്സുകാരി കൂട്ടബലാത്സംഗത്തിനിരയായി; 2 പേർ അറസ്റ്റിൽ

ന്യൂഡൽഹി: പിഞ്ചുകുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് അയൽ വാസികൾ. ഫത്തേപൂരിലെ ബേരിയിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവത്തിൽ ബേരി സ്വദേശികളായ രാംനിവാസ്, പണിക ശക്തിമാൻ എന്നിവർ പോലീസ് പിടിയിലായി. ...

ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥാനം ഒരുങ്ങുന്നു; ഉച്ചകോടി നടക്കുക സെപ്തംബറിൽ; രാഷ്‌ട്രത്തലവൻമാർ കശ്മീരും സന്ദർശിക്കും

  ന്യൂഡൽഹി: ഇന്ത്യ ആതിഥേയം വഹിക്കുന്ന ജി-20 ഉച്ചകോടിക്കായി രാജ്യതലസ്ഥം ഒരുങ്ങുന്നു. സെപ്തംബറിൽ നടക്കുന്ന ഉച്ചക്കോടിക്ക് മുന്നോടിയായുള്ള സൗന്ദര്യവത്കരണ പ്രവർത്തികൾ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആരംഭിച്ചു. ജി-20 ...

Page 3 of 4 1 2 3 4