'ആഫ്രിക്കൻ സുഹൃദ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം; പരസ്പര സഹകരണം വർ​ധിപ്പിക്കും': പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ആഫ്രിക്കൻ സുഹൃദ് രാജ്യങ്ങളെ സഹായിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധം; പരസ്പര സഹകരണം വർ​ധിപ്പിക്കും’: പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2023, 02:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള പ്രതിരോധ സഹകരണം വർധിപ്പിക്കുമെന്ന് രാജ്നാഥ് സിം​ഗ്. ഇൻഡോ-ആഫ്രിക്കൻ മേഖലയിലെ സുരക്ഷ ഉറപ്പാക്കുന്നതിനും പരസ്പര സഹകരണത്തോടെ ശേഷി വർധിപ്പിക്കുന്നതിനും ആഫ്രിക്കൻ രാജ്യങ്ങളോട് ചേർന്ന് പ്രവർത്തിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ഇന്ത്യ-ആഫ്രിക്ക ആർമി ചീഫ്സ് കോൺക്ലേവിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആഫ്രിക്കൻ സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധമായ ആവശ്യങ്ങൾ മാത്രമല്ല സാമൂഹികവും വികസന പരവുമായ ആവശ്യങ്ങളും പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇന്ത്യ പിന്തുണ നൽകും. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ മുഴുവൻ സാധ്യതകളും അതിന്റെ സുരക്ഷ ഉറപ്പാക്കുമ്പോൾ മാത്രമാണ് സാക്ഷാത്കരിക്കുന്നത്.

സാമ്പത്തിക വളർച്ചയും സാമൂഹിക വികസനവും ഉറപ്പാക്കുന്നതിന് സായുധ സേനയുടെ കഴിവ് വർധിപ്പിക്കും. പ്രതിരോധവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഇന്ത്യ പിന്തുണ നൽകും. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ മുഴുവൻ സാധ്യതകളും അതിന്റെ സുരക്ഷ ഉറപ്പാക്കുമ്പോൾ മാത്രമാണ് സാക്ഷാത്കരിക്കുന്നത്. ഇന്ത്യ ആഫ്രിക്കൻ രാജ്യങ്ങളുമായുള്ള സംയുക്ത സൈനിക അഭ്യാസങ്ങൾ സായുധ സേനകൾക്ക് പരസ്പരം പഠിക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും അവസരമൊരുക്കും. അയൽക്കാരെന്ന നിലയിൽ സമുദ്ര സുരക്ഷയിലും ഹൈഡ്രോ​ഗ്രഫിയിലും തീവ്രവാദത്തെ പ്രതിരോധിക്കുന്നതിലുമുള്ള സഹകരണം മേഖലയിലെ സമാധാനത്തിനും സമൃദ്ധിക്കും അത്യന്താപേക്ഷിത ഘടകമാണ്.’-രാജ് നാഥ് സിം​ഗ് പറഞ്ഞു.

കഴിഞ്ഞ ദിവസം പുനെയിൽ നടന്ന രണ്ടാം ആഫ്രിക്ക-ഇന്ത്യ സംയുക്ത സൈനിക അഭ്യാസമായ ‘അഫിൻഡെക്‌സിന്റെ’ ഭാഗമായിട്ടാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ, 31 ആഫ്രിക്കൻ രാജ്യങ്ങളിലെ മേധാവികളും മറ്റ് പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

Tags: new delhirajnath sing
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies