ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ല; കായിക മേഖലയിലെ സാദ്ധ്യതകളെ കുറിച്ച് വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: ഇന്ത്യയിലെ യുവജനങ്ങൾക്ക് അസാദ്ധ്യമായത് ഒന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കായിക മേഖലയിൽ രാജ്യത്ത് യുവാക്കൾക്ക് നല്ലൊരു ഭാവിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ടോപ്‌സ് (ടാർഗെറ്റ് ഒളിമ്പിക് ...