ഇപി ജയരാജന് എതിരെ പരാതി ; ഫർസിൻ മജീദിനും നവിൻ കുമാറിനും മൊഴി നൽകാൻ ഹാജരാകാൻ നോട്ടീസ് നൽകി പോലീസ്
തിരുവനന്തപുരം : ഇപി ജയരാജന് എതിരെയുള്ള പരാതിയിൽ മൊഴി നൽകാൻ ഫർസിൻ മജീദിനും നവിൻ കുമാറിനും നോട്ടീസ്. നാളെ കൊല്ലം പോലിസ് ക്ലബ്ബിൽ ഹാജരാകാനാണ് വലിയതുറ ഇൻസ്‌പെക്ടർ ...