ലോകകപ്പ് ആവേശത്തിൽ മലപ്പുറം ; തൂവൽ തീരത്ത് ഉയർന്നത് 80 അടിയുള്ള ലയണൽ മെസ്സി
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ലോകകപ്പ് ആവേശത്തിൽ മലപ്പുറം ; തൂവൽ തീരത്ത് ഉയർന്നത് 80 അടിയുള്ള ലയണൽ മെസ്സി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2022, 08:02 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : ജില്ലയിൽ ലോകകപ്പ് ആവേശം പകർന്ന് അർജന്റീന ഫാൻസ്. തൂവൽ തീരത്ത് അർജന്റീന താരം ലയണൽ മെസ്സിയുടെ പടുകൂറ്റൻ കട്ടൗട്ടുയർത്തിയാണ് ലോകകപ്പിനെ മലപ്പുറം വരവേൽക്കുന്നത്. 80 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ടാണ് ആരാധകർ ഉയർത്തിയിരിക്കുന്നത്. തീരദേശ പാതയിൽ യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന രീതിയിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത്.

പുതിയ കെ.എസ്.ആർ.ടി.സി സർവിസുകളടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന തീരദേശ പാതയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഒട്ടുംപുറം തൂവൽ തീരത്തെ മെസ്സിയെ കാണാൻ ഒട്ടേറെ പേരാണെത്തുന്നത്. ഖത്തർ ലോകകപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് ഏറെ ശ്രദ്ധ നേടിയിരുന്നത് പുല്ലാവൂർ പുഴയിലെ മെസ്സി, നെയ്മർ, റൊണാൾഡോ എന്നീ മൂവർ സംഘത്തിനെയാണ്. ഇതിന് പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു. കട്ടൗട്ടുകൾ നീക്കണം എന്ന വാദവുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന രംഗത്ത് വന്നതാണ് എല്ലാത്തിനും തുടക്കമായത്.

എന്നാൽ ഇതിനിടെയാണ് മലപ്പുറത്ത് 80 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ട് ഉയർന്നിരിക്കുന്നത്. കാൽപ്പന്തുകളിയുടെ നിരവധി ആരാധകരാണ് മലപ്പുറത്തുള്ളത്. കട്ടൗട്ട് സ്ഥാപിച്ച് മാത്രമല്ല ഇവിടുത്തുകാർ ലോകകപ്പിനെ വരവേൽക്കുന്നത്. കൃക്കലങ്ങോട്ടിലെ ഒരു കെട്ടിടത്തിന് മുകളിൽ ആരാധകർ വരച്ചിരിക്കുന്നത് ലയണൽ മെസ്സിയുടെ ചിത്രമാണ്. രാവും പകലും ഇല്ലാതെ അഞ്ച് ദിവസം എടുത്താണ് ഈ ചിത്രം വരച്ചിരിക്കുന്നത്.

 

Tags: footballmessinews
Share
Tweet
SendShare

More News from this section

കാട്ടാക്കടയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ കാണാതായി; ദമ്പതികളും മൂന്ന് വയസുകാരിയായ മകളും എവിടെയെന്ന് അന്വേഷിച്ച് പൊലീസ്

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചെന്ന് പരാതി; പുനലൂരില്‍ വിദ്യാര്‍ഥിക്കെതിരെ കേസ്

കുട്ടികളുടെ സുരക്ഷയ്‌ക്ക് എഐ കവചം; 53 ലക്ഷം നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കി മെറ്റ

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

Latest News

ജിഎസ്ടിയില്‍ വന്‍ മാറ്റം; നികുതി ഉദ്യോഗസ്ഥര്‍ക്ക് ഇനി അറസ്റ്റ് അധികാരമില്ല, പ്രോസിക്യൂഷന്‍ പരിധി 5 കോടി

റിയാദ് വിമാനത്താവളത്തില്‍ സ്‌ഫോടനം; വിമാന സര്‍വീസുകള്‍ തടസപ്പെട്ടു, ആക്രമണം നടത്തിയെന്ന് ഹൂതികള്‍

റിയാദ് വിമാനത്താവളത്തിന് നേരെ മിസൈല്‍ ആക്രമണം; റിയാദ് സര്‍വീസുകള്‍ ഒക്ടോബര്‍ 10 വരെ നിര്‍ത്തി എയര്‍ ഇന്ത്യ

‘വോട്ട് മോഷണം’ ആരോപണത്തിന് തെളിവ് വേണം; തിരഞ്ഞെടുപ്പ് കമ്മിഷനെ പിന്തുണച്ച് 42 മുന്‍ ജഡ്ജിമാര്‍

2026ലെ സാഹിത്യ നൊബേല്‍ കനേഡിയന്‍ എഴുത്തുകാരി ആന്‍ കാര്‍സണിന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

ട്രെയിന്‍ യാത്രയ്‌ക്കിടെ കാണാതായ അസം സ്വദേശിനിയെ ആന്ധ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

’26/11 മറന്നിട്ടില്ല, പഹല്‍ഗാമും മറന്നിട്ടില്ല’; യുഎന്നില്‍ പാകിസ്താനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies