ചെന്നിത്തലയ്ക്ക് പിന്നാലെ തരൂരിനെ തള്ളി കെ മുരളീധരൻ ; അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തരൂരിന് വെല്ലുവിളിയോ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെന്നിത്തലയ്‌ക്ക് പിന്നാലെ തരൂരിനെ തള്ളി കെ മുരളീധരൻ ; അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് തരൂരിന് വെല്ലുവിളിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 5, 2022, 04:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ തരൂരിനെ തള്ളി കെ മുരളീധരനും. തന്റെ വോട്ട് മല്ലികാർജ്ജുൻ ഖാർഗെക്കാണെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ മനസിലാക്കുന്ന നേതാവാണ് കോൺഗ്രസിൽ അദ്ധ്യക്ഷനായി വരേണ്ടത്. തരൂരിന് സാധാരണക്കാരുമായി ചേർന്നുള്ള പ്രവർത്തന പരിചയം കുറവാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തവണത്തെ തിരഞ്ഞെടുപ്പിൻ നെഹ്‌റു കുടുംബം വിട്ടുനിൽക്കുന്നു എന്നതാണ് പ്രത്യേകത. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം തിരഞ്ഞെടുപ്പാണ് . തരൂരിന്റെ ചില നിർദ്ദേശങ്ങളോട് യോജിക്കുന്നു. അംഗങ്ങൾക്ക് ആർക്ക് വേണമെങ്കിലും വോട്ട് ചെയ്യാം എന്നാൽ തന്റെ വോട്ട് ഖാർഗെക്കാണ്. പ്രായം കൂടുതലുള്ളതൊന്നും അയോഗ്യതയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഖാർഗെയ്‌ക്ക് പിന്തുണയുമായി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഗുജറാത്ത്, മഹാരാഷ്‌ട്ര , തെലുങ്കാന എന്നീ ഇടങ്ങളിൽ ഖാർഗെയ്‌ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങാനാണ് ചെന്നിത്തലയുടെ തീരുമാനം.

നിലവിൽ പാർട്ടിക്കുള്ളിലെ ഭിന്നിപ്പുകൾക്ക് ചെവി കൊടുക്കാതെ തിരഞ്ഞെടുപ്പിനെ ശക്തമായി നേരിടാനാണ് തരൂരിന്റെ നീക്കം . മുതിർന്ന നേതാക്കൾ ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്ന് പരമാവധി വോട്ടുകൾ നേടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഇതിനായി യുവനേതാക്കളെയാണ് തരൂർ മുന്നിൽ നിർത്തിയിരിക്കുന്നത്. കേരളത്തിന് പുറത്ത് നിന്ന് തനിക്ക് മതിയായ വോട്ടുകൾ ലഭിക്കും എന്നാണ് തരുരിന്റെ വിശ്വാസം.

 

Tags: newsK MURALEEDHARANElection
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

ദാമ്പത്യജീവിതവും സോഷ്യൽ മീഡിയയും; സന്തോഷത്തിന്റെ താക്കോലോ? അതോ ബന്ധം തകർക്കുന്ന വില്ലനോ?

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies