newzeland - Janam TV
Thursday, July 10 2025

newzeland

ടി20 ലോകകപ്പിൽ വീണ്ടും അട്ടിമറി; അഫ്ഗാനിസ്ഥാൻ ‘പരീക്ഷ’ തോറ്റ് ന്യൂസിലൻഡ്

ടി20 ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു. വമ്പന്മാരുടെ കരുത്തുമായി എത്തിയ ന്യൂസിലൻഡിനെതിരെ അഫ്ഗാനിസ്ഥാന് അട്ടിമറി ജയം. അഫ്ഗാൻ ഉയർത്തിയ 159 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡ് 15.2 ഓവറിൽ ...

ക്രിക്കറ്റിന് പിറകെ പോകാൻ മാതാപിതാക്കൾ നിർബന്ധിച്ചില്ല; ഞാൻ തനിയെ തിരഞ്ഞെടുത്തത്: രചിൻ രവീന്ദ്ര

അച്ഛന്റെ ക്രിക്കറ്റിനോടുള്ള സ്നേഹം കണ്ടാണ് താൻ ക്രിക്കറ്റ് കരിയറായി തിരഞ്ഞെടുത്തതെന്ന് ന്യൂസിലൻഡിന്റെ യുവതാരം രചിൻ രവീന്ദ്ര. 2023 ലെ ഏകദിന ലോകകപ്പിലെ 10 മത്സരങ്ങളിൽ നിന്ന് 106.44 ...

നിർണായക പോരാട്ടം: ലങ്കയെ വരിഞ്ഞ് മുറുക്കി കിവീസ്; വിജയലക്ഷ്യം 172

ബെംഗളൂരു: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിർണായക മത്സരത്തിനിറങ്ങിയ ന്യൂസിലൻഡിന് ശ്രീലങ്കയ്‌ക്കെതിരേ 172 റൺസ് വിജയലക്ഷ്യം. സെമിസാധ്യത സജീവമാക്കാൻ ന്യൂസിലൻഡിന് ഇന്നത്തെ ജയം അനിവാര്യമാണ്. ടോസ് തോറ്റ് ആദ്യം ...

ചിന്നസ്വാമിയിൽ സച്ചിനെയും കടത്തി വെട്ടി രചിൻ; പാകിസ്താന് മുന്നിൽ ബാലികേറ മലയുയർത്തി കിവീസ് ബാക്കി

ബെംഗളൂരു: ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസെടുത്തു. യുവതാരം രചിൻ ...

കിവീസിനെ പറത്തി ദക്ഷിണാഫ്രിക്ക; ടൂർണമെന്റിലെ ആറാം ജയം

പൂനെ: ദക്ഷിണാഫ്രിക്കയുടെ അതിരടി മാസിന് മുന്നിൽ തോറ്റ് തുന്നം പാടി കിവീസ്. സൗത്ത് ആഫ്രിക്ക ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് വലിയ പോരാട്ടം കാഴ്ച വയ്ക്കാതെ ന്യൂസിലൻഡ് കീഴടങ്ങുകയായിരുന്നു. ...

ഒടുവിൽ രചിൻ-മിച്ചൽ കൂട്ടുകെട്ട് തകർന്നു, ക്യാച്ചുകൾ കൈവിട്ട് ഇന്ത്യയുടെ കളി; കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച് കിവീസ്, മിച്ചലിന് സെഞ്ച്വറി 

ധർമ്മശാല; ഇന്ത്യക്ക് ഭീഷണിയായി വളർന്ന കൂട്ടുകെട്ട് പൊളിച്ച് മുഹമദ് ഷമിയുടെ ബ്രേക്ക് ത്രൂ. 87 പന്തിൽ നിന്ന് 75 റൺസെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു രചിനെ ഗില്ലിൻ്റെ കൈകളിലെത്തിച്ചാണ് ...

കിവീസിന് തുടക്കത്തിലെ തിരിച്ചടി, ഓപ്പണർമാർ വീണു

ധർമ്മശാല; ടൂർണമെന്റിലെ ആദ്യ രണ്ടുപേരുകാർ പോരടിക്കുന്ന മത്സരത്തിൽ ന്യൂസിലാൻഡിന്റെ തുടക്കം തകർച്ചയോടെ. ഇരു ഓപ്പണർമാരെയും കൂടാരം കയറ്റി മികച്ച തുടക്കമാണ് പേസർമാർ ഇന്ത്യക്ക് നൽകിയത്. ഡെവൺ കോൺവേയെ ...

ഡച്ച് പടയെ സ്പിന്നിൽ വീഴ്‌ത്തി സാന്റ്നർ; കിവീസിന് രണ്ടാം മത്സരത്തിൽ കൂറ്റൻ വിജയം

ഹൈദരാബാദ്: ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിന് രണ്ടാം ജയം. നെതർലൻഡ്‌സിനെ 99 റൺസിനാണ് ഡച്ച് പട തോൽപ്പിച്ചത്. 323 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡച്ച് ടീമിനെ 46.3 ഓവറിൽ ...

ഡച്ച് പടയെ പഞ്ഞിക്കിട്ട് കിവീസ്; നെതർലൻഡ്‌സിന് 323 റൺസ് വിജയലക്ഷ്യം

ഹൈദരാബാദ്: ലോകകപ്പിലെ 4-ാം മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ കൂറ്റൻ സ്‌കോർ പടുത്തുയർത്തി ന്യൂസിലൻഡ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ...

കോഹ്ലിയെയും വെട്ടിക്കാനായില്ല; എന്നാലും റൊക്കോർഡിൽ ഇടം പിടിച്ച് രചിൻ

അഹമ്മദാബാദ്:23കാരനായ ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയുടെ ആദ്യ ലോകകപ്പാണിത്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ലോകകപ്പിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ച്വറി റെക്കോർഡ് പട്ടികയിലേക്കും താരത്തെ നയിച്ചു. മൂന്നാമനായി ക്രീസിലെത്തിയ ...

കിവികൾ കൊത്തി കീറി, ഇംഗ്ലണ്ടിന് ദാരുണാന്ത്യം; ലോർഡ്‌സിൽ കിട്ടിയത് മൊട്ടേരയിൽ കൊടുത്ത് കോൺവേയും രചിനും

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ 2019 ലെ തോൽവിയ്ക്ക് പകരം ചോദിച്ച് ന്യൂസിലൻഡ്. 2023 ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് ലോകചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 9 വിക്കറ്റിനാണ് അടിയറവ് ...

ഏകദിന ക്രിക്കറ്റ് ലോകകപ്പ്: ന്യൂസീലൻഡിന് 283 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസീലൻഡിന് 283 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ന്യൂസിലൻഡ് ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ ബാറ്റ് ചെയ്ത ...

ടോസ് ന്യുസീലന്‍ഡിന്, ബാറ്റിംഗ് ഇംഗ്ലണ്ടിന്; സ്‌റ്റോക്‌സും വില്യംസണും ഇല്ല; സിക്‌സോടെ ബാറ്റിംഗ് വെടിക്കെട്ടിന് തുടക്കമിട്ട് ബെയര്‍‌സ്റ്റോ

അഹമ്മദാബാദ്: ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടിയ ന്യുസീലന്‍ഡ് ഇംഗ്ലണ്ടിനെ ബാറ്റിംഗിനയിച്ചു. ഇംഗ്ലണ്ട് നിരയില്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍സ്‌റ്റോക്‌സും കിവീസ് നിരയില്‍ നായകന്‍ കെയ്ന്‍ വില്യംസണും ...

പാകിസ്താൻ തടവറയ്‌ക്ക് തുല്യം; ഒരോ നിമിഷവും ജീവന് ഭീഷണി; കഴിക്കാൻ ഭക്ഷണം പോലും ഇല്ല: മുൻ ക്രിക്കറ്റർ

ന്യൂഡൽഹി: പാക്കിസ്താനിൽ ജീവിക്കുന്നത് തടവറയിൽ ജീവിക്കുന്നതിന് തുല്യമെന്ന് മുൻ ന്യൂസിലാന്റ് ക്രിക്കറ്റർ സിമൺ ഡൗൾ. അവിടെ കഴിയുന്ന ഓരോ നിമിഷവും ജീവന് ഭീഷണിയാണ്. പുറത്തിറങ്ങാൻ പോലും ഭയമായിരുന്നു. ...

earthquake

ന്യൂസിലാൻഡിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിൽ വെല്ലിംഗ്ടണിന് സമീപം ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വെല്ലിംഗ്ടണിൽ നിന്നും 48 കിലോമീറ്റർ അകലത്തിലാണ് ഭുചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. ...

ജസീന്തയ്‌ക്ക് ശേഷം ന്യൂസിലാന്റിനെ നയിക്കാൻ ക്രിസ് ഹിപ്കിൻസ്

വെല്ലിംഗ്ടൺ: ന്യൂസിലാന്റിൽ ജസീന്ത ആർഡണിന്റെ പിൻഗാമിയാകാൻ ഒരുങ്ങി ക്രിസ് ഹിപ്കിൻസ്. ജസീന്താ മന്ത്രിസഭയിൽ വിദ്യാഭ്യാസ -പൊതുസേവന വകുപ്പുകളുടെ ചുമതല ക്രിസ് ഹിപ്കിൻസ് വഹിച്ചിട്ടുണ്ട്. ജസീന്ത ആർഡണിന്റെ അപ്രതീക്ഷിത ...

ഉയിഗുറുകൾക്കെതിരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ന്യൂസിലാൻഡ് പാർലമെന്റ്

ക്രൈസ്റ്റ്ചർച്ച്: സിൻജിയാങിൽ ഉൾപ്പെടെ ഉയിഗുറുകൾക്ക് നേരെ ചൈന നടത്തുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ന്യൂസിലാൻഡ് പാർലമെന്റ്. ഐക്യകണ്‌ഠേന അംഗീകരിച്ച പ്രമേയത്തിലാണ് ചൈനയുടെ നടപടികളെ ന്യൂസിലാൻഡ് വിമർശിച്ചത്. എന്നാൽ ...

കൊറോണ മുക്തി നേടിയെന്ന് പ്രഖ്യാപിച്ച ന്യൂസിലാൻഡിൽ വീണ്ടും പുതിയ കേസ്

വെല്ലിങ്ടൺ: കൊറോണ മുക്തരെന്ന് പ്രഖ്യാപിച്ച ന്യൂസിലാൻഡിൽ പതിനഞ്ച് ദിവസങ്ങൾക്ക് ശേഷം വിണ്ടും കൊറോണ സ്ഥിരീകരിച്ചതായി അധികൃതർ പറയുന്നു. ഇന്നു രാവിലെയാണ് രാജ്യത്ത് ഒരു കേസ് കൂടി രേഖപ്പെടുത്തിയത്. ...

കൊറോണ വ്യാപന ഭീതി: തെരഞ്ഞെടുപ്പ് നീട്ടി ന്യൂസിലന്റ്

വെല്ലിംഗ്ടണ്‍: കൊറോണ വ്യാപനം രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ നടക്കാനിരുന്ന തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി ന്യൂസിലന്റെ ഭരണകൂടം. പ്രധാനമന്ത്രി ജെസീന്ദ ആര്‍ഡേണാണ് പൊതു തെരഞ്ഞെടുപ്പ് ഒരു മാസത്തേയ്ക്ക് നീട്ടിവയ്ക്കുന്നതായി അറിയിച്ചത്. ...

വന്ദേ ഭാരത് മിഷന്‍: ന്യൂസ്ലാന്റില്‍ നിന്നും 217 ഇന്ത്യന്‍ പൗരന്മാര്‍ ഇന്ന് നാട്ടിലെത്തും

ഓക്‌ലന്റ്: വിദേശത്ത് കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരുടെ അടുത്ത സംഘം ഇന്ന് നാട്ടിലെത്തും. ന്യൂസ്ലാന്റിലെ ഓക്‌ലന്റില്‍ നിന്നുള്ള 217 പേരാണ് വിമാനത്തില്‍ പുറപ്പെട്ടിരിക്കുന്നത്. വിദേശകാര്യമന്ത്രാലയമാണ് വിവരം അറിയിച്ചത്. എയര്‍ ...

സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലീ ബഹുമതി മൂന്നാമതും റോസ് ടെയ്‌ലര്‍ക്ക്; അഭിനന്ദനവുമായി ഹാഡ്‌ലി

വെല്ലിംഗ്ടണ്‍: ന്യൂസിലാന്റ് ക്രിക്കറ്റ് രംഗത്തെ പരമോന്നത ബഹുമതിയായ സര്‍ റിച്ചാര്‍ഡ് ഹാഡ്‌ലീ ബഹുമതി മധ്യനിര ബാറ്റ്‌സ്മാനും മുന്‍നായകനുമായി റോസ് ടെയ്‌ലര്‍ക്ക്. ഇത് മൂന്നാം തവണയാണ് ടെയ്‌ലര്‍ ഇതേ ...