ഒടുവിൽ രചിൻ-മിച്ചൽ കൂട്ടുകെട്ട് തകർന്നു, ക്യാച്ചുകൾ കൈവിട്ട് ഇന്ത്യയുടെ കളി; കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച് കിവീസ്, മിച്ചലിന് സെഞ്ച്വറി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒടുവിൽ രചിൻ-മിച്ചൽ കൂട്ടുകെട്ട് തകർന്നു, ക്യാച്ചുകൾ കൈവിട്ട് ഇന്ത്യയുടെ കളി; കൂറ്റൻ സ്‌കോറിലേക്ക് കുതിച്ച് കിവീസ്, മിച്ചലിന് സെഞ്ച്വറി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 05:20 pm IST
FacebookTwitterWhatsAppTelegram

ധർമ്മശാല; ഇന്ത്യക്ക് ഭീഷണിയായി വളർന്ന കൂട്ടുകെട്ട് പൊളിച്ച് മുഹമദ് ഷമിയുടെ ബ്രേക്ക് ത്രൂ. 87 പന്തിൽ നിന്ന് 75 റൺസെടുത്ത് സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു രചിനെ ഗില്ലിന്റെ കൈകളിലെത്തിച്ചാണ് ഷമി കിവീസ് ഇന്നിംഗ്സിന് കടിഞ്ഞാണിട്ടത്. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 159 റൺസാണ് പടുത്തുയർത്തിയത്. തൊട്ടടുത്ത ഓവറിൽ നായകൻ ടോം ലാഥമിനെ പുറത്താക്കി കുൽദീപ് യാദവ് ഇന്ത്യക്ക് അൽപ്പം മേൽകൈ നൽകി. ഇതിനിടെ ഡാരൻ മിച്ചൽ സെഞ്ച്വറി പൂർത്തിയാക്കി. 7 ബൗണ്ടറിയും 4 കൂറ്റൻ സിക്സറുകളുമടക്കമാണ് താരത്തിന്റെ ഇന്നിംഗ്സ്. 100 പന്തിലാണ് മിച്ചൽ  ഏകദിനത്തിലെ അഞ്ചാം സെഞ്ച്വറി പൂർത്തിയാക്കിയത്. 42 ഓവറിൽ 224-4 എന്ന നിലയിലാണ് കിവീസ്. 13 റൺസുമായി ഗെലൻ ഫിലിപ്പാണ് ക്രീസിലുള്ള മറ്റൊരു ബാറ്റർ

ഇന്ത്യ ക്യാച്ചുകൾ നിലത്തിട്ടാണ് ഇരു ബാറ്റർമാർക്കും ജീവൻ നൽകിയത്. രചിൻ 12 റൺസെടുത്ത് നിൽക്കെ ഷമിയുടെ പന്തിൽ പോയിന്റിൽ നൽകിയൊരു അനായാസ ക്യാച്ച് വിശ്വസ്തൻ ജഡേജ പാഴാക്കിയിരുന്നു.65 ൽ നിൽക്കെ ഡാരൻ മിച്ചൽ നൽകിയ ക്യാച്ച് ബുമ്രയും കൈവിട്ടിരുന്നു. ഇതിന് രണ്ടിനും വലിയ വിലയാണ് ഇന്ത്യ നൽകേണ്ടി വന്നത്. തകർന്ന ബാറ്റിംഗ് നിരയെ ഇരുവരും ചേ‌ർന്ന ചുമലിലേറ്റി ഭേദപ്പെട്ട നിലയിലെത്തിച്ചത്.

നേരത്തേ നാലാം ഓവറിൽ ഡെവോൺ കോൺവെയെ (0) പുറത്താക്കി മുഹമ്മദ് സിറാജാണ് ആദ്യ വിക്കറ്റ് വീഴ്‌ത്തിയത്. പിന്നാലെ വിൽ യങ്ങിനെ (17) മുഹമ്മദ് ഷമിയും മടക്കി. ഈ ലോകകപ്പിൽ ആദ്യമായി ടീമിൽ ഇടംനേടിയ ഷമി ആദ്യ പന്തിൽ തന്നെ യങ്ങിന്റെ കുറ്റിതെറിപ്പിക്കുകയായിരുന്നു.

ല്ല.

Tags: newzelandIndiaWC2023
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies