NIA COURT - Janam TV
Wednesday, July 16 2025

NIA COURT

കേരള ഐഎസ് മൊഡ്യൂൾ; സഹീർ തുർക്കിക്ക് ജാമ്യം നിഷേധിച്ച് ഹൈക്കോടതിയും

കൊച്ചി: കേരള ഐഎസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ സഹീർ തുർക്കിക്ക് ഹൈക്കോടതിയും ജാമ്യം നിഷേധിച്ചു. നേരത്തെ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും തളളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ...

കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസ്; ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ്

കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി. ...

കേരളത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട കേസ്; ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കോടതി; ചുമത്തിയ കുറ്റങ്ങളെല്ലാം തെളിഞ്ഞു

കൊച്ചി: കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട ഐഎസ്ഐഎസ് ഭീകരൻ കുറ്റക്കാരനെന്ന് കൊച്ചി എൻഐഎ കോടതി. പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ എല്ലാ വകുപ്പുകൾ പ്രകാരവും ...

ഗോരഖ്‌നാഥ് ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണം; പ്രതി അഹമ്മദ് അബ്ബാസിക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി

ലക്നൗ: ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് എൻഐഎ കോടതി. കഴിഞ്ഞ വർഷം ഏപ്രിലിലാണ് യുപിയിലെ ഗോരഖ്‌നാഥ് ക്ഷേത്ര പരിസരത്ത് യുവാവിന്റെ ...

ഐഎസ്- അൽ ഖ്വായ്ദ ബന്ധം; പോപ്പുലർ ഫ്രണ്ടിനെതിരെ കൂടുതൽ അന്വേഷണം വേണമെന്ന് എൻഐഎ; ലക്ഷ്യമിടുന്നത് വിപുലമായ തെളിവ് ശേഖരണമെന്നും അന്വേഷണ ഏജൻസി

കൊച്ചി: നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഐഎസ് - അൽ ഖ്വായ്ദ ബന്ധത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് എൻഐഎ. വിദേശ ഭീകര സംഘടനകളുമായുളള പോപ്പുലർ ഫ്രണ്ട് ...

വണ്ടൂർ ഐഎസ് കേസ്; പ്രതി ഷൈബു നിഹാറിന് 23 വർഷം കഠിന തടവും 10,000 രൂപ പിഴയും; ശിക്ഷ വിധിച്ച് എൻഐഎ കോടതി; കേരളത്തിൽ ഐഎസ് ബന്ധത്തിൽ വിധി പറയുന്ന ആറാമത്തെ കേസ്

കൊച്ചി: വണ്ടൂർ ഐഎസ് കേസിൽ പ്രതി കോഴിക്കോട് കൊടുവളളി സ്വദേശി അബു മറിയം എന്ന ഷൈബു നിഹാറിന് 23 വർഷം കഠിന തടവും 10000 രൂപ പിഴയും ...

ഡൽഹിയിൽ ഐഎസ് ഭീകര കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച കേസ്; ഭീകരർക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ന്യൂഡൽഹി: ഡൽഹിയിലെ റൂർക്കിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഭീകരരർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവ് ശിക്ഷയാണ് പട്യാലയിലെ എൻഐഎ ...

യാസിൻ മാലിക്കിന് തൂക്കുകയർ വാങ്ങിക്കൊടുക്കും; വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ഉറപ്പാക്കുമെന്ന് അഭിഭാഷകൻ

ന്യൂഡൽഹി : ഭീകര ഫണ്ടിംഗ് കേസിൽ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് വധശിക്ഷ വാങ്ങിക്കൊടുക്കുമെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായ ഷൈല ...

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ എൻഐഎയ്‌ക്ക് തിരിച്ചടി; തടിയന്റെവിടെ നസീറിനെയും, ഷഫാസിനെയും വെറുതെ വിട്ടു

കൊച്ചി: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിൽ പ്രതികളെ വെറുതെ വിട്ടു. കേസിലെ ഒന്നാം പ്രതി തടിയന്റെവിടെ നസീർ, നാലാം പ്രതി ഷഫാസ് എന്നിവരെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. ...

രാജ്യദ്രോഹ പ്രവർത്തനം;സിദ്ധിഖ് കാപ്പൻ കേസ് ഇനി എൻഐഎ കോടതിയിൽ

ഡൽഹി:പോപ്പുലർഫ്രണ്ട് നേതാവ് സിദ്ധിഖ് കാപ്പൻ പ്രതി ചേർക്കപ്പെട്ട തീവ്ര വാദക്കേസ് മഥുര കോടതിയിൽ നിന്ന് ലക്‌നൗവിലെ പ്രത്യേക എൻ ഐ എ കോടതിയിലേക്ക് മാറ്റി.രാജ്യ ദ്രോഹ പ്രവർത്തനം,യുഎപിഎ,വകുപ്പുകൾ ...

സ്വർണ്ണക്കടത്ത് കേസുപരിഗണിക്കുന്ന ജഡ്ജിയെ ഉൾപ്പെടെ സ്ഥലംമാറ്റി: കെ.കമനീസിനെ എൻ.ഐ.എ കോടതി ജഡ്ജിയായി നിയമിച്ചു

കൊച്ചി:സംസ്ഥാനത്തെ പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം .സ്വർണ്ണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജിയുൾപ്പെടെയുള്ളവർക്കാണ് സ്ഥലമാറ്റം.പാലായിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. കമനീസിനെയാണ് ...